KottayamKeralaNattuvarthaLatest NewsNews

നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ വിൽപന : ബേ​ക്ക​റി​യു​ട​മ പിടിയിൽ

അ​ച്ചൂ​സ് ബേ​​ക്ക​​റി ഉ​​ട​​മ ക​​ല്ല​​റ പു​​തി​​യ​​ക​​ല്ലും​ക​​ട​​യി​​ൽ അ​​ഖി​​ൽ റെ​​ജി​(30)​യെ​​യാ​ണ് അറസ്റ്റ് ചെയ്തത്

ക​​ടു​​ത്തു​​രു​​ത്തി: ക​​ല്ല​​റ​​യി​ൽ ബേ​​ക്ക​​റി​​യു​​ടെ മ​​റ​​വി​​ൽ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​ല്പ​​ന ന​​ട​​ത്തി​​യ ക​​ട​​യു​​ട​​മ​​ എക്സൈസ് പിടിയിൽ. അ​ച്ചൂ​സ് ബേ​​ക്ക​​റി ഉ​​ട​​മ ക​​ല്ല​​റ പു​​തി​​യ​​ക​​ല്ലും​ക​​ട​​യി​​ൽ അ​​ഖി​​ൽ റെ​​ജി​(30)​യെ​​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​​ക്കം എ​​ക്സൈ​​സ് റേ​​ഞ്ച് ഇ​​ൻ​​സ്പെ​​ക്ട​​ർ പി.​​എ​​സ്. സു​​ജി​​ത്തും സം​​ഘ​​വും ചേ​​ർ​​ന്നാണ് ഇയാളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാൻ ‘പാല്‍’ നല്ലതാണ്!

സ്കൂ​​ൾ-​കോ​​ള​​ജ് വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്കും അ​​ന്യ​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​ന്ന​​ങ്ങ​​ൾ വി​​ല്പ​ന ന​​ട​​ത്തി വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഇ​​യാ​​ൾ പി​​ടി​​യി​​ലാ​​യ​​ത്. 100 പാ​​യ്ക്ക​​റ്റോ​​ളം നി​​രോ​​ധി​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ക​​ട​​യി​​ൽ​ നി​​ന്നു പിടിച്ചെ​​ടു​​ത്തു.

റെ​​യ്ഡി​​ൽ എ​​ക്സൈ​​സ് പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ഹ​​രീ​​ഷ് ച​​ന്ദ്ര​​ൻ, ജി. ​​രാ​​ജേ​​ഷ്, സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ജോ​​ജോ, മ​​ഹാ​​ദേ​​വ​​ൻ, അ​​നൂ​​പ് വി​​ജ​​യ​​ൻ, അ​​ജു ജോ​​സ​​ഫ്, വ​​നി​​താ​​സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ സി​​ബി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button