Nattuvartha
- Nov- 2023 -22 November
കൊച്ചിയിൽ 7.5 ഗ്രാം എംഡിഎംഎയുമായി ഇടനിലക്കാരൻ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം പിടിയിൽ
കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മൂന്നംഗ സംഘം എക്സൈസിന്റെ പിടിയിലായി. കാക്കനാട് പടമുഗൾ…
Read More » - 22 November
ഓടിക്കൊണ്ടിരുന്ന ഗരുഡ ബസിൽ നിന്നും ഗ്ലാസ് തകർത്ത് ചാടി: യാത്രക്കാരന് പരിക്ക്
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഗരുഡ ബസിൽ നിന്നും ഗ്ലാസ് തകർത്ത് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 22 November
സ്കൂൾ കുട്ടിയെ തോട്ടിൽ വീണ് കാണാതായി
കോട്ടയം: ഭരണങ്ങാനത്ത് സ്കൂൾ കുട്ടിയെ തോട്ടിൽ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് തോട്ടിൽ വീണ് കാണാതായത്. Read Also…
Read More » - 22 November
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ ലോറിയിലിടിച്ച് അപകടം: എട്ടു കുട്ടികൾക്ക് പരിക്ക്
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു കുട്ടികൾക്ക് പരിക്കേറ്റു. വിശാഖപട്ടണത്താണ് സംഭവം. Read Also : കനേഡിയൻ പൗരന്മാർക്കുള്ള ഇ-…
Read More » - 22 November
വസ്തുവിന്റെ ആധാരം നൽകാത്തതിന്റെ വിരോധം: സഹോദരനെ ആക്രമിച്ച കേസിൽ വയോധികൻ പിടിയിൽ
മണിമല: സഹോദരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. മണിമല ആലപ്ര വട്ടുകുന്നാമല ഭാഗത്ത് മുള്ളൻകുഴിയിൽ ജോസ് ചാക്കോ(71)യെയാണ് അറസ്റ്റ് ചെയ്തത്. മണിമല പൊലീസ്…
Read More » - 22 November
കാറിനു പിന്നിൽ തീർത്ഥാടകരുടെ ട്രാവലറിടിച്ചു: രണ്ടുപേർക്ക് പരിക്ക്
ഇളങ്ങുളം: കാറിൽ തീർത്ഥാടകരുടെ വാനിടിച്ച് രണ്ടുപേർക്ക് പരിക്ക്. ട്രാവലറിൽ ഉണ്ടായിരുന്ന തൃശൂർ ചേർപ്പ് വല്ലച്ചിറ കുളങ്ങരപ്പറമ്പിൽ അദ്വൈത്(11), ഡ്രൈവർ അബു സ്വാലിക് (25) എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 22 November
പൂഞ്ഞാറിലെ സ്ഥിരം ശല്യക്കാരൻ: കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
പൂഞ്ഞാർ: തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം ഭാഗത്ത് കാർഷിവിളകൾ സ്ഥിരമായി നശിപ്പിച്ചുവന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പയ്യാനിത്തോട്ടം വണ്ടൻപ്ലാവ് ഭാഗ പ്ലാത്തോട്ടത്തിൽ പി.എം. കുര്യാച്ചന്റെ പുരിയിടത്തിലായിരുന്നു പന്നി സ്ഥിരം ശല്യമായിരുന്നത്.…
Read More » - 22 November
സ്കൂളിനടുത്ത് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം: യുവാവിന് തടവും പിഴയും
കല്പറ്റ: സ്കൂള്‍ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിൽ യുവാവിന് രണ്ടരവര്‍ഷം കഠിന തടവും 7000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 22 November
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുല്പള്ളി: കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. സുൽത്താൻ ബത്തേരി പുത്തൻകുന്ന് മുക്കത്ത് വീട്ടിൽ അമൽ(26) ആണ് പിടിയിലായത്. Read Also : കുട്ടികളെ അയക്കണം, അലമ്പന്മാരെ വേണ്ട;…
Read More » - 22 November
പെട്രോൾ പമ്പ് ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവർച്ച: മൂന്നുപേർ പിടിയിൽ
മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം മങ്കട കോഴിപ്പറമ്പ് കുഴിക്കാട്ടിൽ ആഷിക്…
Read More » - 22 November
ഉപേക്ഷിക്കപ്പെട്ട നിലയിൽ 8.250 കിലോഗ്രാം കഞ്ചാവ്: സംഭവം വടകര റെയിൽവേ സ്റ്റേഷനിൽ
വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട 8.250 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. വടകര എക്സൈസും ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര ആർ.പി.എഫും നടത്തിയ സംയുക്ത പരിശോധനയിൽ…
Read More » - 22 November
ആറും പതിനൊന്നും വയസുള്ള പെൺകുട്ടികൾക്ക് നേരെ പീഡനശ്രമം: പശ്ചിമ ബംഗാൾ സ്വദേശിക്ക് 7 വർഷം കഠിനതടവും പിഴയും
നാദാപുരം: ആറും പതിനൊന്നും വയസുള്ള വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളിക്ക് ഏഴു വർഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറ്റ്യാടി അടുക്കത്ത്…
Read More » - 22 November
സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. സേലം സർക്കാർ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ ഒഴിപ്പിച്ചതിനാല്‍ ആളപായമുണ്ടായിട്ടില്ല. Read Also : കുടുംബപ്രശ്നം, മക്കളെ കാണുന്നതിനെ ചൊല്ലി…
Read More » - 22 November
കുടുംബപ്രശ്നം, മക്കളെ കാണുന്നതിനെ ചൊല്ലി തര്‍ക്കം: യുവതിയെ ഭര്‍ത്താവ് വെട്ടി, കസ്റ്റഡിയിൽ
പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 22 November
കാഞ്ഞങ്ങാട് സ്വദേശിനിയെ കാണാതായി, മൊബൈൽ ടവർ ലൊക്കേഷൻ തിരുവനന്തപുരത്ത്: പരാതി
കാഞ്ഞങ്ങാട്: വയോധികയെ കാണാതായതായി പരാതി. പനത്തടി ചാമുണ്ഡിക്കുന്ന് മാച്ചിപ്പള്ളി ചന്ദ്ര ഭവനത്തിൽ ചന്ദ്രിക(63)യെയാണ് കാണാതായത്. Read Also : കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളവും…
Read More » - 22 November
ഹൃദയാഘാതം: ശബരിമല ദർശനത്തിനെത്തിയ വീട്ടമ്മ മരിച്ചു
ശബരിമല: ശബരിമല ദർശനത്തിനെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി തെക്ക വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്റെ ഭാര്യ ഇന്ദിര(63) ആണ് മരിച്ചത്. Read…
Read More » - 22 November
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം:പ്രതികളെ പിടികൂടി,സ്റ്റേഷൻ പരിസരത്തുള്ള തെരുവുനായ്ക്കും നിർണായക പങ്ക്
വർക്കല: കൊലപാതകശ്രമക്കേസിൽ പിടികൂടി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ചാവർകോട് ആശാരിമുക്ക് മേലേകോട്ടക്കൽ വീട്ടിൽ അനസ് ഖാൻ (26), അയിരൂർ വില്ലിക്കടവ്…
Read More » - 22 November
വിദേശത്തേ് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: വിദേശത്തേ് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. നെല്ലിമൂട് കഴിവൂർ വേങ്ങനിന്ന വടക്കരിക് ഹൗസിൽ ശിവപ്രസാദ്(38) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം…
Read More » - 22 November
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്ര തീർത്ഥാടകരുടെ ബസ് അപകടത്തിൽപെട്ടു
വടശേരിക്കര: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസ് ളാഹ പുതുക്കടയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ നിയന്ത്രണം തെറ്റി മറിഞ്ഞു. ആർക്കും ഗുരുതര പരിക്കുകളില്ല.…
Read More » - 22 November
മാല മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
കൊല്ലം: മാല മോഷണക്കേസിൽ യുവാവ് പൊലീസ് പിടിയിലായി. ഓച്ചിറ മഠത്തിൽ കാരായ്മ കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ ഷഫീക്കാ(20)ണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. Read Also…
Read More » - 22 November
ഹഷീഷ് ഓയിൽ കടത്ത്: പിടികിട്ടാപ്പുള്ളി പിടിയിൽ
കരുനാഗപ്പള്ളി: ഹഷീഷ് ഓയിൽ കടത്തിയ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോഗ്രാം ഹഷീഷ് ഓയിൽ കടത്തിയ കേസിൽ ഉൾപ്പെടുകയും കൊല്ലം…
Read More » - 22 November
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു
അന്തിക്കാട്: പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലാക്കി. അന്തിക്കാട് പടിയം മുറ്റിച്ചൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഹിരത്തിനെയാണ് (23) കാപ്പ ചുമത്തി തടങ്കലിലാക്കിയത്. Read…
Read More » - 22 November
പുല്ലുകൾക്കിടയിൽ ഒളിപ്പിച്ച് വെക്കും,ആവശ്യക്കാർക്ക് മദ്യം എത്തിക്കുന്നത് സ്കൂട്ടറിൽ:യുവാവ് പിടിയിൽ
കുന്നംകുളം: പുല്ലുകൾക്കിടയിൽ ഒളിപ്പിച്ച് ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചിരുന്നയാൾ എക്സൈസ് പിടിയിൽ. പെങ്ങാമുക്ക് മേനോത്ത് വീട്ടിൽ സുരേഷി(പച്ചക്കാജ-47)നെയാണ് എക്സൈസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്. Read Also…
Read More » - 22 November
യാത്രക്കാരിക്ക് മദ്യം നൽകി പീഡിപ്പിച്ചു: ഓട്ടോ ഡ്രൈവർ പിടിയിൽ
ആറാട്ടുപുഴ: യാത്രക്കാരിക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ആറാട്ടുപുഴ വലിയഴീക്കൽ മീനത്ത് വീട്ടിൽ പ്രസേനനെ(സ്വാമി-54)യാണ് പിടികൂടിയത്. തൃക്കുന്നപ്പുഴ പൊലീസ് ആണ് അറസ്റ്റ്…
Read More » - 22 November
ബാലികയെ പീഡിപ്പിച്ചു: പ്രതിക്ക് കഠിന തടവും പിഴയും
ചാലക്കുടി: ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ആളൂർ തിരുത്തിപ്പറമ്പ് എടപ്പറമ്പിൽ വീട്ടിൽ കൃപാകരനെ(41)യാണ് കോടതി ശിക്ഷിച്ചത്. ചാലക്കുടി അതിവേഗ…
Read More »