Nattuvartha
- Nov- 2023 -23 November
റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറി കാൽനടയാത്രക്കാരൻ മരിച്ചു
തൃശ്ശൂർ: കാൽനടയാത്രക്കാരൻ വാഹനം കയറി മരിച്ചു. തൃശ്ശൂർ പൂങ്കുന്നത്ത് ഹരി നഗറിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറിയാണ് അപകടം ഉണ്ടായത്.…
Read More » - 23 November
വീട്ടിൽ പെയിന്റിങ് ജോലിക്കെത്തിയ യുവാക്കൾ 10 വയസുകാരനെ പീഡിപ്പിച്ചു: പ്രതികൾക്ക് കഠിന തടവും പിഴയും
നിലമ്പൂർ: പത്ത് വയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് പെയിന്റിങ് തൊഴിലാളികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒരേ സംഭവത്തിൽ വെവ്വേറെ രജിസ്റ്റർ ചെയ്ത…
Read More » - 23 November
കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽത്തല്ലി: പിന്നിലെ കാരണമിത്
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം. ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ചാണ് പെൺകുട്ടികൾ തമ്മിൽത്തല്ലിയത്. Read Also : വീട്ടിൽ അതിക്രമിച്ചുകയറി വികലാംഗയായ പെൺകുട്ടിയെ പീഡിപ്പിച്ചു:…
Read More » - 23 November
ഗുണ്ടാ ആക്ട് പ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി
ശാസ്താംകോട്ട: ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്ട് പ്രകാരം യുവാവിനെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഉത്തരവായി. മൈനാഗപ്പള്ളി കടപ്പ മുക്കിൽവീട്ടിൽ മുഹമ്മദ് സെയ്ദ് അൽ കഹാറി(30)നെയാണ്…
Read More » - 23 November
ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി: മുഖ്യപ്രതി അറസ്റ്റിൽ
കൊല്ലം: ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. കൊല്ലം കന്റോൺമെന്റ് സൗത്ത് പുതുവൽ പുരയിടത്തിൽ…
Read More » - 23 November
അരക്കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുന്നംകുളം: അരക്കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാള്‍ മുർശിദാബാദ് സ്വദേശി ഇജാജുൽ ശൈഖി(38)നെയാണ് അറസ്റ്റ് ചെയ്തത്. ആല്‍ത്തറയിൽ നിന്ന് കുന്നംകുളം പൊലീസ് ആണ്…
Read More » - 23 November
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തൃശൂർ: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കൊല്ലം കരുനാഗപ്പിള്ളി തിരുവോണം വീട്ടിൽ അങ്കിത്(21) ആണ് അറസ്റ്റിലായത്. തൃശൂർ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും…
Read More » - 23 November
വീട്ടിൽ അതിക്രമിച്ചുകയറി വികലാംഗയായ പെൺകുട്ടിയെ പീഡിപ്പിച്ചു: 63കാരന് 10 വർഷം തടവും പിഴയും
കരുനാഗപ്പള്ളി: വികലാംഗയും പട്ടികജാതി വിഭാഗത്തിൽപെട്ടതുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 63കാരന് പത്തുവർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാവുമ്പ തെക്ക് ചാങ്ങേത്ത്…
Read More » - 23 November
എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് എക്സൈസ് പിടിയിൽ
തൃശൂർ: എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ കൈനൂർ സ്വദേശി ആഷികിനെ(24) ആണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.…
Read More » - 23 November
നിർമാണക്കമ്പനിക്ക് നിർമാണസാമഗ്രികൾ നൽകാമെന്നുപറഞ്ഞ് ലക്ഷങ്ങൾ തട്ടി: മുംബൈ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: നിർമാണക്കമ്പനിക്ക് നിർമാണസാമഗ്രികൾ നൽകാമെന്നുപറഞ്ഞ് പത്തുലക്ഷത്തോളം രൂപ തട്ടിയ കേസിൽ മുംബൈ സ്വദേശി പൊലീസ് പിടിയിൽ. നീരവ് ബി. ഷാബി(29)നെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി സൈബർ…
Read More » - 23 November
പ്രഭാതസവാരിക്കിടെ നിയന്ത്രണം വിട്ട കാറിടിച്ച് വയോധികന് ദാരുണാന്ത്യം
വെമ്പായം: നിയന്ത്രണം വിട്ട കാർ ഇടിച്ച് വയോധികൻ മരിച്ചു. ചെന്തുപ്പൂര് ദ്വാരകയിൽ റിട്ട. എ ജി ഓഫീസ് ജീവനക്കാരൻ ആർ. കൊച്ചുവേലു (78)വാണ് മരിച്ചത്. Read Also…
Read More » - 23 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിനുള്ളിൽ ഉപദ്രവിക്കാൻ ശ്രമം: യുവാവ് പിടിയിൽ
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിനുള്ളിൽ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വിളപ്പിൽ കാവുംപുറം കൊല്ലകോണം പെരുവിൽകോണം സ്നേഹാലയം വീട്ടിൽ നിന്നും നൂലിയോട് ശ്രീലയംവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിജു…
Read More » - 23 November
പത്തു വയസുകാരിക്ക് മുന്നിൽ നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ
പൂവാർ: പത്തു വയസുകാരിക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരംകുളം പനനിന്ന പൊട്ടക്കുളം വീട്ടിൽ സജി(28)യാണ് അറസ്റ്റിലായത്. കാഞ്ഞിരംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 23 November
ഡോക്ടറെ അസഭ്യം പറഞ്ഞ് ജോലി തടസപ്പെടുത്തി: മധ്യവയസ്കന് പിടിയിൽ
പാലാ: ഡോക്ടറെ അസഭ്യം പറഞ്ഞ് ജോലി തടസപ്പെടുത്തിയ കേസില്‍ മധ്യവയസ്കന് അറസ്റ്റിൽ. പൂവരണി കിഴപറയാര് ഭാഗത്ത് ഈഴപ്പറമ്പില്‍ സാബു തോമസി(53)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ്…
Read More » - 23 November
ക്ലാസിനിടെ കളിച്ചതിന് അധ്യാപിക ശിക്ഷിച്ചു: പിന്നാലെ പത്തു വയസുകാരൻ മരിച്ചു
ഒറാലി(ഒഡീഷ): അധ്യാപിക ശിക്ഷിച്ചതിന് പിന്നാലെ പത്തു വയസുകാരൻ മരിച്ചു. ഒറാലി സൂര്യ നാരായണ്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ രുദ്ര നാരായണ്‍ സേതിയാണ്…
Read More » - 23 November
ഓപ്പറേഷന് പി ഹണ്ട്: ആസാം സ്വദേശി അറസ്റ്റിൽ, ഫോണിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും
കൊച്ചി: ഓപ്പറേഷന് പി ഹണ്ടില്‍ ആസാം സ്വദേശി കൊച്ചിയില്‍ പൊലീസ് പിടിയിൽ. നാഗോണ്‍ സ്വദേശി ഹാബിജുര്‍ റഹ്മാന്(37) ആണ് പിടിയിലായത്. ഞാറയ്ക്കല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 23 November
തെരുവുനായ ആക്രമണം: നാലു പേർക്ക് പരിക്ക്
പള്ളിക്കത്തോട്: തെരുവുനായയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്. ഇലവുങ്കൽ ഓമനക്കുട്ടൻ (56), മഠത്തിൽപ്ലാക്കൽ സന്തോഷിന്റെ മകൻ ജിത്തു (16), തേങ്ങാക്കുട്ടുങ്കൽ പ്രസാദിന്റെ ഭാര്യ ആൻസി (45), ഗുരുകൃപാലയത്തിൽ…
Read More » - 23 November
നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു: യാത്രക്കാരായ നാലു പേർക്ക് പരിക്ക്
കുമരകം: ചീപ്പുങ്കലിനു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ നാലു പേർക്കു പരിക്കേറ്റു. പാലക്കാടുനിന്നും കോട്ടയത്തേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 23 November
ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം രണ്ടായി പിളര്‍ന്ന് കടലില്‍ താഴ്ന്നു
ആലപ്പുഴ: പുറക്കാട് തീരത്ത് ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം തകര്‍ന്നു. വള്ളം രണ്ടായി പിളര്‍ന്ന് കടലില്‍ താഴുകയായിരുന്നു. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. Read Also…
Read More » - 23 November
ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വയനാട് ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരിയാരം ഉപ്പൂത്തിയിൽ കെ.പി. റഷീദ(38) ആണ് മരിച്ചത്. Read Also :…
Read More » - 23 November
ശബരിമലയില്‍ പെണ്‍കുട്ടിക്ക് പാമ്പുകടിയേറ്റു: ആശുപത്രിയിൽ
പത്തനംതിട്ട: ശബരിമലയില്‍ പെണ്‍കുട്ടിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്ന് എത്തിയ ആറ് വയസുകാരിക്കാണ് കടിയേറ്റത്. Read Also : കള്ളപ്പണക്കേസ്: തമിഴ്നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്ഡ്,…
Read More » - 22 November
പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്: മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ടെന്ന് മീനാക്ഷി രവീന്ദ്രന്
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് മീനാക്ഷി രവീന്ദ്രന്. നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് അവതാരകയായും ശ്രദ്ധ നേടി. ഫഹദ് ഫാസിൽ നായകനായെത്തിയ ‘മാലിക്’…
Read More » - 22 November
മലപ്പുറത്ത് പതിമൂന്നുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മതപ്രഭാഷകന് അറസ്റ്റില്‍
മലപ്പുറം: പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മതപ്രഭാഷകന് അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്കൂള്‍ അധ്യാപികയോട്…
Read More » - 22 November
കൊച്ചിയിൽ 7.5 ഗ്രാം എംഡിഎംഎയുമായി ഇടനിലക്കാരൻ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം പിടിയിൽ
കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മൂന്നംഗ സംഘം എക്സൈസിന്റെ പിടിയിലായി. കാക്കനാട് പടമുഗൾ…
Read More » - 22 November
ഓടിക്കൊണ്ടിരുന്ന ഗരുഡ ബസിൽ നിന്നും ഗ്ലാസ് തകർത്ത് ചാടി: യാത്രക്കാരന് പരിക്ക്
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഗരുഡ ബസിൽ നിന്നും ഗ്ലാസ് തകർത്ത് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. Read Also :…
Read More »