
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. സേലം സർക്കാർ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ ഒഴിപ്പിച്ചതിനാല്‍ ആളപായമുണ്ടായിട്ടില്ല.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Read Also : കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും , റോബിന്‍ ബസ് സര്‍വീസ് ആരംഭിച്ചു
Post Your Comments