WayanadNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി പു​ത്ത​ൻ​കു​ന്ന് മു​ക്ക​ത്ത് വീ​ട്ടി​ൽ അ​മ​ൽ(26) ആ​ണ് പി​ടി​യി​ലാ​യ​ത്

പു​ല്‍പ​ള്ളി: ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ല്‍. സു​ൽ​ത്താ​ൻ ബ​ത്തേ​രി പു​ത്ത​ൻ​കു​ന്ന് മു​ക്ക​ത്ത് വീ​ട്ടി​ൽ അ​മ​ൽ(26) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : കുട്ടികളെ അയക്കണം, അലമ്പന്മാരെ വേണ്ട; നവകേരള സദസ്സിൽ കുട്ടികളെ എത്തിക്കാൻ നിർദേശം; വിവാദമായതോടെ മലക്കം മറിച്ചിൽ

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ആണ് സംഭവം. പെ​രി​ക്ക​ല്ലൂ​ര്‍, കൊ​ള​വ​ള്ളി തീ​ര​ദേ​ശ റോ​ഡി​നു സ​മീ​പം വെ​ച്ചാ​ണ് പു​ൽ​പ​ള്ളി പൊ​ലീ​സ് ഇയാളെ പി​ടി​കൂ​ടിയത്. 760ഗ്രാം ​ക​ഞ്ചാ​വ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

Read Also : അച്ചടക്കമുള്ള കുട്ടികളെ അയക്കണം, അലമ്പന്മാരെ വേണ്ട; നവകേരള സദസ്സിൽ കുട്ടികളെ എത്തിക്കാൻ നിർദേശം

എ​സ്.​ഐ സി.​ആ​ർ. മ​നോ​ജ്‌, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ദി​നേ​ശ്, ര​മേ​ശ്‌ എ​ന്നി​വ​രാ​ണ് ഇയാളെ പിടികൂടിയ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button