KozhikodeLatest NewsKeralaNattuvarthaNews

ഉപേക്ഷിക്കപ്പെട്ട നിലയിൽ 8.250 കി​ലോ​ഗ്രാം കഞ്ചാവ്: സംഭവം വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ

വ​ട​ക​ര എ​ക്സൈ​സും ആ​ർ.​പി.​എ​ഫ് ക്രൈം ​ഇ​ന്റ​ലി​ജ​ൻ​സ് ബ്രാ​ഞ്ചും വ​ട​ക​ര ആ​ർ.​പി.​എ​ഫും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ആണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തത്

വ​ട​ക​ര: വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട 8.250 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. വ​ട​ക​ര എ​ക്സൈ​സും ആ​ർ.​പി.​എ​ഫ് ക്രൈം ​ഇ​ന്റ​ലി​ജ​ൻ​സ് ബ്രാ​ഞ്ചും വ​ട​ക​ര ആ​ർ.​പി.​എ​ഫും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ആണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തത്. പ്ലാ​റ്റ് ഫോ​മി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ നി​ന്നാ​ണ് ബാ​ഗി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

Read Also : ആ​റും പ​തി​നൊ​ന്നും വ​യസു​ള്ള പെൺകുട്ടികൾക്ക് നേരെ പീഡനശ്രമം: പശ്ചിമ ബംഗാൾ സ്വദേശിക്ക് 7 വർഷം കഠിനതടവും പിഴയും

ആ​ർ.​പി.​എ​ഫും എ​ക്സൈ​സും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​താ​ണെ​ന്ന് ക​രു​തു​ന്ന​ത്. ചെ​ന്നൈ-​മം​ഗ​ളൂ​രു സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ക​ട​ന്നു​പോ​യ​തി​നു​ശേ​ഷ​മാ​ണ് ബാ​ഗ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആരംഭിച്ചു.

വ​ട​ക​ര അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​വി. മു​ര​ളി, ആ​ർ.​പി.​എ​ഫ് ക്രൈം ഇ​ൻ​റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​ക്, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. ഷൈ​ജു, വ​ട​ക​ര ആ​ർ.​പി.​എ​ഫ് അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ബി​നീ​ഷ്, എ​ക്സൈ​സ് പ്രി​വ​ന്റി​വ് ഓ​ഫീസ​ർ​മാ​രാ​യ എ​ൻ.​കെ. വി​നോ​ദ​ൻ, കെ. ​സു​നി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ രാ​ഹു​ൽ ആ​ക്കി​ലേ​രി, എം.​പി. വി​നീ​ത് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button