PalakkadKeralaNattuvarthaLatest NewsNews

കു​ടും​ബ​പ്ര​ശ്‌​നം, മ​ക്ക​ളെ കാ​ണു​ന്ന​തി​നെ ചൊ​ല്ലി ത​ര്‍​ക്കം: യു​വ​തി​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​, ക​സ്റ്റ​ഡി​യിൽ

സം​ഭ​വ​ത്തി​ല്‍ യുവതിയുടെ ഭ​ര്‍​ത്താ​വ് ഷ​ബീ​റ​ലി​യെ ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് ക​രി​മ്പു​ഴ​യി​ല്‍ യു​വ​തി​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ക​രി​മ്പു​ഴ ചീ​ര​കു​ഴി സ്വ​ദേ​ശി​നി ഹ​ന്ന​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ യുവതിയുടെ ഭ​ര്‍​ത്താ​വ് ഷ​ബീ​റ​ലി​യെ ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും , റോബിന്‍ ബസ് സര്‍വീസ് ആരംഭിച്ചു

ബു​ധ​നാ​ഴ്​ച രാ​വി​ലെ 7.20-ന് ​ആ​യി​രു​ന്നു സം​ഭ​വം നടന്നത്. മ​ക്ക​ളെ കാ​ണു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കു​ടും​ബ​പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്ന് ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലീ​സ് വ്യ​ക്ത​മാ​ക്കി.

Read Also : നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം

ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റ യു​വ​തി​ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button