Nattuvartha
- Nov- 2023 -21 November
തെരുവിൽ നേരിടുന്നതൊക്കെ നമ്മളെത്ര കണ്ടതാണ്, പ്രത്യാഘാതം അനുഭവിക്കേണ്ടി വരും: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
കണ്ണൂർ: നവകേരള സദസിനായുള്ള യാത്രയ്ക്കിടെ ബസിനു മുന്നിൽ കരിങ്കൊടി പ്രതിഷേധവും തുടർന്ന് സംഘർഷവും അങ്ങേറിയതിനു പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ, യാത്രയെ തെരുവിൽ…
Read More » - 21 November
കാറിന്റെ കണ്ണാടിയില്‍ ബസ് തട്ടി: കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകര്‍ത്ത് സ്ത്രീകള്‍
കോട്ടയം: ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ കണ്ണാടിയില്‍ തട്ടിയെന്ന് ആരോപിച്ച് സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകര്‍ത്തു. കോട്ടയം കോടിമത നാലുവരി പാതയിൽ നടന്ന സംഭവത്തിൽ…
Read More » - 21 November
‘രാവിലെ മുതൽ ഗുണ്ടകൾ വണ്ടിയിൽ വന്നിറങ്ങുകയാണ്, ഇത് ജനസദസല്ല ഗുണ്ടാ സദസ്’: വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സുധാകരൻ. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാർ തറ ഗുണ്ടകളെപോലെ പെരുമാറുകയാണെന്ന് സുധാകരൻ ആരോപിച്ചു. രാവിലെ മുതൽ…
Read More » - 21 November
നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടു: ചാടിയിറങ്ങിയ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
നാഗർകോവിൽ: നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടതിനെ തുടർന്ന് ചാടിയിറങ്ങിയ വിനോദ സഞ്ചാരി മരിച്ചു. മധ്യപ്രദേശിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഇരുപതംഗ സംഘത്തിലെ രാം സുശീൽ…
Read More » - 21 November
ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്: 150 രൂപ മുടക്കുന്നവർക്ക് സിനിമ നിരൂപണം ചെയ്യാനുള്ള അധികാരമുണ്ടെന്ന് അജു വർഗീസ്
കൊച്ചി: ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്ന് നടൻ അജു വർഗീസ്. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അജു വർഗീസ് വ്യക്തമാക്കി. തന്റെ…
Read More » - 21 November
ഐഎസ്ആർഒ ജീവനക്കാരി കിണറ്റിൽ മരിച്ച നിലയിൽ
നെടുമങ്ങാട്: ഐഎസ്ആർഒ ജീവനക്കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലാങ്കോട് കോലാംകുടിയിൽ മുടിപ്പുര വിളാകത്ത് അശ്വതി ഭവനിൽ നീതു(32)വിനെയാണ് വീട്ടിലെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. Read…
Read More » - 21 November
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച് നശിപ്പിച്ചു: പരാതിക്കാരന്റെ സഹോദരൻ പിടിയിൽ
കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിൽ. ചരളിൽ സജിലേഷി(35)നെയാണ് അറസ്റ്റ് ചെയ്തത്. നാദാപുരം പൊലീസ് ആണ് പിടികൂടിയത്. Read Also :…
Read More » - 21 November
പാറയുമായി വന്ന ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു: വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
വെള്ളറട: പാറ കയറ്റി വന്ന ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട് പൂർണമായും തകർന്നു. കിഴക്കേ പന്നിമല ഇരിപ്പുവാലിയില് ക്രിസ്തുദാസിന്റെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍…
Read More » - 21 November
കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം: യുവാവിന് ഗുരുതര പരിക്ക്
പോത്തൻകോട്: കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. മംഗലപുരം തലക്കോണം ഷമീർ മൻസിൽ ഷറഫുദീൻ-നബീസ ദമ്പതികളുടെ മകൻ ഷെഹീൻ(28) ആണ് പരിക്കേറ്റത്. Read…
Read More » - 21 November
മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച നടത്തി: പ്രതി പിടിയിൽ
കല്ലറ: കല്ലറയിൽ മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കാരേറ്റ് കുറ്റിമൂട് മുളമുക്ക് സ്വദേശി ഈസാ മുഹമ്മദ്(36) ആണ് അറസ്റ്റിലായത്. പാങ്ങോട്…
Read More » - 21 November
‘ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനം’: നവകേരള സദസിനെ പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെ പ്രശംസിച്ച് നടൻ സന്തോഷ് കീഴാറ്റൂർ രംഗത്ത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മുന്നിൽ ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.…
Read More » - 21 November
ഉത്സവം കാണാനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു: രണ്ട് യുവാക്കൾ പിടിയിൽ
വലിയതുറ: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത രണ്ടംഗ സംഘം പൊലീസ് പിടിയിൽ. വെട്ടുകാട് തൈവിളാകം സ്വദേശി പ്രതീഷ്(25), വെട്ടുകാട് തൈവിളാകം സ്വദേശി സെബിന്(26) എന്നിവരാണ് അറസ്റ്റിലായത്. വലിയതുറ…
Read More » - 21 November
നിയന്ത്രണം വിട്ട തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പാറശാല മുറിയ തോട്ടം സ്വദേശി കിരണ്‍ പ്രസാദ് ആണ് മരിച്ചത്. Read Also : പ്രതിഷേധം…
Read More » - 21 November
റോഡരികിലെ വീട്ടിലേയ്ക്ക് കാറിടിച്ച് കയറി അപകടം: വീടിന്റെ മുന്‍വശം തകര്‍ന്നു
നേമം: നരുവാമൂട് മൊട്ടമൂടിന് സമീപം റോഡരികിലെ വീട്ടിലേയ്ക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ വീടിന്റെ മുന്‍വശം തകര്‍ന്നു. വീട്ടില്‍ താമസിച്ചിരുന്ന ബഷീറും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടിലേക്ക് ഇടിച്ച…
Read More » - 21 November
ഓൺലൈൻ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ തട്ടിപ്പിൽ തുക നഷ്ടമായതായി പരാതി. ശാസ്തമംഗലം സ്വദേശിയായ നിക്ഷേപകനിൽ നിന്നാണ് പണം തട്ടിയെടുത്തത്. സ്റ്റോക് ട്രേഡിങ് വഴി വൻ തുക വാഗ്ദാനം ചെയ്ത്…
Read More » - 21 November
മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും, ഫോണും കവര്‍ന്നു: രണ്ടുപേര്‍ പിടിയിൽ
കറുകച്ചാല്‍: മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും, മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കൂരോപ്പട ളാക്കാട്ടൂര്‍ കവല ആനകല്ലുങ്കല്‍ നിതിന്‍ കുര്യന്(33), കാനം തടത്തിപ്പടി കുമ്മംകുളം അനില്‍…
Read More » - 21 November
ഏഴു വർഷം മുമ്പ് റോഡപകടം: ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
മങ്കൊമ്പ്: ഏഴു വർഷം മുമ്പ് നടന്ന റോഡപകടത്തെത്തുടർന്ന് കിടപ്പിലായിരുന്ന യുവാവ് മരിച്ചു. കൈനകരി പഞ്ചായത്ത് 13-ാം വാർഡ് മംഗലശേരി സൈജോപ്പൻ ഐസക്കിന്റെ മകൻ സാംസണാ(മോനുക്കുട്ടൻ-21)ണു മരിച്ചത്. 2016…
Read More » - 21 November
സുഹൃത്തിനൊപ്പമിരുന്ന യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം: എടക്കരയിൽ യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ചുങ്കത്തറ കൈപ്പിനി പാർട്ടികുന്ന് മാങ്കുന്നുമ്മൽ മുഹമ്മദ് ബഷീർ…
Read More » - 21 November
വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടി: പിടികിട്ടാപ്പുള്ളി പിടിയിൽ
മണ്ണുത്തി: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കാഞ്ഞങ്ങാട് ഹോസ്ദുർഗ് കമ്മാടം കുളത്തിങ്കൽ വീട്ടിൽ ഷാനു എന്ന ഷമീമിനെ(35)യാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ നിന്ന്…
Read More » - 21 November
നിർമാണം നടക്കുന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ വീണു
പാവറട്ടി: പാവറട്ടി സെന്റർ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ വീണു. ആർക്കും പരിക്കേറ്റിട്ടില്ല. പാലുവായി വടക്കേപുരക്കൽ വീട്ടിൽ ജയശ്രീ, സഹോദരൻ ജിതിൻ,…
Read More » - 21 November
കടം വാങ്ങിയ പണം തിരികെ നൽകിയില്ല, യുവാവിന് ക്രൂരമർദ്ദനം: മൂന്നുപേർ അറസ്റ്റിൽ
കുന്ദമംഗലം: കടം വാങ്ങിയ പണം തിരികെ നൽകാതിരുന്ന യുവാവിനെ മർദിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കുന്ദമംഗലം സ്വദേശികളായ ആലുള്ളകണ്ടിയിൽ സഞ്ജയ്(24), മേലെ കൂമുള്ളകുഴിയിൽ അതുൽ(23), മണാശ്ശേരി നന്ദനം…
Read More » - 21 November
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട: യുവാവ് പിടിയിൽ
പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ യുവാവിൽ നിന്ന് 4 .310 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആറ്റിങ്ങൽ സ്വദേശി ദേവഹാസന്റെ (26) ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.…
Read More » - 21 November
കളിപ്പാട്ട കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന: യുവാവിനെതിരെ കേസ്
പത്തനംതിട്ട: കളിപ്പാട്ട കച്ചവടം നടത്തുന്ന യുവാവ് താമസിക്കുന്ന പത്തനംതിട്ട വലഞ്ചുഴിയിലെ വാടകവീട്ടിൽനിന്ന് 2.450 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ വലഞ്ചുഴി സ്വദേശി തൈക്കൂട്ടത്തിൽ നസീബിനെതിരെ (30) എക്സൈസ്…
Read More » - 21 November
വീട്ടില്‍ കയറി ദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ചു: പ്രതികൾക്ക് അഞ്ചുവര്‍ഷം തടവും പിഴയും
പാലക്കാട്: വീട്ടില്‍ കയറി ദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച കേസില്‍ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം വീതം കഠിന തടവും ആറുമാസം വീതം വെറും തടവും 53,000 രൂപ വീതം…
Read More » - 21 November
കാറിൽ കടത്താൻ ശ്രമം: മയക്കുമരുന്നുമായി മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ
മാനന്തവാടി: കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. തിരൂർ മാറാക്കര പെരുങ്കുളം ആലാസംപാട്ടിൽ വീട്ടിൽ എ.പി. ഷിഹാബ് (34), തിരൂർ പൊൻമള…
Read More »