ആലപ്പുഴ: പുറക്കാട് തീരത്ത് ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം തകര്‍ന്നു. വള്ളം രണ്ടായി പിളര്‍ന്ന് കടലില്‍ താഴുകയായിരുന്നു. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
Read Also : ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
അതേസമയം, പത്തനംതിട്ടയിൽ കനത്ത മഴയാണ് തുടരുന്നത്. നഗരത്തോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. വീടിന്റെ മതിലിടിഞ്ഞ് വീണു. പലയിടത്തും റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
Read Also : കള്ളപ്പണക്കേസ്: തമിഴ്നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്ഡ്, നടൻ പ്രകാശ് രാജും നിരീക്ഷണത്തിൽ
പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിതെന്നാണ് ലഭിക്കുന്ന വിവരം. തിരുവല്ലയിലും കനത്തമഴയാണ് ലഭിച്ചത്.
Post Your Comments