Nattuvartha
- Oct- 2022 -13 October
യുവാവിനെ കാണാതായതായി പരാതി
കോഴിക്കോട്: യുവാവിനെ കാണാതായതായി പരാതി. മാത്തറ ഞെണ്ടാടിപാറ കൊല്ലേരി ഹൗസിൽ മെഹ്ബൂബിന്റെ മകൻ ആഷിഖിനെയാണ് (24) കാണാതായത്. Read Also : മലപ്പുറത്ത് പുഴയില്‍ അധ്യാപകനെ മരിച്ച…
Read More » - 13 October
മലപ്പുറത്ത് പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം : പ്രതികൾ അറസ്റ്റിൽ
മലപ്പുറം: പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മുണ്ടേരി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന് ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദിരകുളം…
Read More » - 13 October
കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾക്കിടെ പഴയ ഷീറ്റുകൾ മാറ്റുകയായിരുന്ന തൊഴിലാളിക്ക് വീണ് ദാരുണാന്ത്യം
മണ്ണഞ്ചേരി: കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾക്കിടെ പഴയ ഷീറ്റുകൾ മാറ്റുകയായിരുന്ന തൊഴിലാളി വീണു മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡ് കാട്ടൂർ പുന്നയ്ക്കൽ ഡൊമിനിക്കിന്റെ മകൻ ടോഷി(27)…
Read More » - 13 October
സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടയുടമ അറസ്റ്റിൽ
അഞ്ചൽ: സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടയുടമ പൊലീസ് പിടിയിൽ. നെട്ടയം സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തുന്ന നെട്ടയം പ്രസാദം വീട്ടിൽ ശുചീന്ദ്രൻ(69) ആണ്…
Read More » - 13 October
രോഗികളെന്ന വ്യാജേന ആശുപത്രിയിലെത്തി : മൊബൈൽ ഫോണും പണവും മോഷ്ടിച്ചു : ദമ്പതികൾ അറസ്റ്റിൽ
അമ്പലപ്പുഴ: രോഗികളെന്ന വ്യാജേന ആശുപത്രിയിലെത്തി മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ പിടിയിൽ. കൊല്ലം പടപ്പക്കരയില്‍ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെയാണ് പൊലീസ്…
Read More » - 13 October
മുണ്ടക്കയത്ത് കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ എക്സൈസ് പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.7 കിലോ കഞ്ചാവുമായി എക്സൈസ് പിടിയിൽ. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷിഹാബ് യൂസുഫ് മുഹമ്മദ് (46),…
Read More » - 13 October
കൊഴിഞ്ഞാമ്പാറയിൽ വൻ സ്പിരിറ്റ് വേട്ട : പിടിച്ചെടുത്തത് 2,200 ലിറ്റർ സ്പിരിറ്റ്, നാലുപേർ പിടിയിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൻ സ്പീരിറ്റ് വേട്ട. 2,200 ലിറ്റർ സ്പിരിറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ നാലു പേർ എക്സൈസ് പിടിയിലായി. Read Also :…
Read More » - 13 October
മദ്യലഹരിയിൽ കോഴിക്കോട് നഗരത്തിൽ അക്രമം : പ്രതികള്‍ അറസ്റ്റിൽ
കോഴിക്കോട്: മദ്യ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ പിടിയില്‍. പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളി ചാലിൽ രഞ്ജിത്ത്, കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സെപ്തംബർ…
Read More » - 13 October
എന്റെ അടുത്ത് ഒരു സബ്ജക്ട് ഉണ്ട്, കുറച്ച് ടെക്നോളജി ഒക്കെ ആവശ്യമായി വരും: വലിയ ബജറ്റില്‍ എടുക്കണമെന്ന് രാമസിംഹന്
കൊച്ചി: ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് ശേഷം പുതിയ പ്രോജക്ട് മനസിലുണ്ടെന്ന് വ്യക്തമാക്കി സംവിധായകന് രാമസിംഹന്. കുറച്ച് ടെക്നോളജി ഒക്കെ ആവശ്യമായി വരുമെന്നും…
Read More » - 13 October
കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലായ സുകുമാരക്കുറുപ്പിനെ നിറം പിടിപ്പിക്കുകയാണ് ‘കുറുപ്പ്’: സനല്‍ കുമാര്‍ ശശിധരന്
കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലായ സുകുമാരക്കുറുപ്പിനെ നിറം പിടിപ്പിക്കുകയാണ് ‘കുറുപ്പ്’ എന്ന ചിത്രം ചെയ്തതെന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. മലയാള സിനിമ വീണ്ടും…
Read More » - 12 October
പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെയും മാതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി
കണ്ണൂർ: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെയും മാതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി. തലശ്ശേരിയിൽ ഉസംമൊട്ടക്കു സമീപം നടന്ന അസംഭവത്തിൽ ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്.…
Read More » - 12 October
‘സിദ്ധനെന്ന് പറഞ്ഞ് വരുന്നവരുടെ തട്ടിപ്പുകളിൽ ജനങ്ങൾ വീഴരുത്’: സുരേഷ് ഗോപി
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ട നരബലി കേസിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തട്ടിപ്പുകളെക്കുറിച്ചറിഞ്ഞിട്ടും വീണ്ടും അതിൽ പോയി വീഴുന്നു എന്നതാണ് പ്രശ്നമെന്ന് സുരേഷ്…
Read More » - 12 October
പരാതിക്കാരി അപമാനിക്കുന്നു: അധ്യാപികയ്ക്കെതിരെ ആരോപണങ്ങളുമായി എൽദോസ് കുന്നപ്പിളളിയുടെ ഭാര്യ
എറണാകുളം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിക്കെതിരെ പീഡന പരാതി നൽകിയ അധ്യാപികയ്ക്കെതിരെ ആരോപണങ്ങളുമായി എംഎൽഎയുടെ ഭാര്യ രംഗത്ത്. അധ്യാപിക എൽദോസ് കുന്നപ്പിളളിയുടെ ഫോൺ മോഷ്ടിച്ചെന്നും അതുപയോഗിച്ച് സമൂഹ…
Read More » - 12 October
പരാതിക്കാരുമായി ഒത്തുതീര്‍പ്പ്: നടന് ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ നടന് ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരുമായി ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് നടപടി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീനാഥ്…
Read More » - 12 October
മത്സ്യം ഇറക്കുന്നതിനിടെ ഹാർബറിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽ വള്ളത്തിൽ നിന്ന് മത്സ്യം ഇറക്കുന്നതിനിടയിൽ മത്സ്യത്തൊഴിലാളിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം. മലപ്പുറം താനൂർ ഒട്ടുംപുറം സ്വദേശി കുഞ്ഞിൻപുരക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹനീഫ…
Read More » - 12 October
വയനാട്ടിലെ ആക്രമണകാരിയായ കടുവയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന്റെ തീരുമാനം
വയനാട്: ജനവാസമേഖലയിൽ ചുറ്റിത്തിരിയുന്ന ആക്രമണകാരിയായ കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനവുമായി വനംവകുപ്പ്. ചീരാൽ പ്രദേശത്ത് രണ്ടാഴ്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഇന്നാണ്…
Read More » - 12 October
പരുമല പള്ളി പെരുനാള്: നവംബർ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍
പത്തനംതിട്ട: പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍. നവംബര്‍ രണ്ടിന് ആണ് അവധി പ്രഖ്യാപിച്ചത്. Read Also : ബസ് സ്റ്റോപ്പിൽ വെച്ച്…
Read More » - 12 October
ഒരു മുറിക്ക് 300 രൂപ, ഊണിന് 10 രൂപ: കൊച്ചിയിലെത്തിയാൽ താമസം ഇവിടെ ആക്കാം
കൊച്ചി: കൊച്ചി നഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിത പാർപ്പിടം തയ്യാർ. നഗരത്തിന്റെ അതിഥികളായി എത്തുന്ന വനിതകൾക്ക് സുരക്ഷിത താവളമൊരുക്കാൻ കൊച്ചി കോർപ്പറേഷൻ ആണ് പാർപ്പിടമൊരുക്കുന്നത്. എറണാകുളം നോർത്തിലെ പരമാര…
Read More » - 12 October
ഗൂഗിള്‍ പേ വഴി കൈക്കൂലി : എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
പാലക്കാട്: കൈക്കൂലി കേസില്‍ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍ ടി എസ് അനില്‍കുമാറിനെതിരെയാണ് നടപടിയെടുത്തത്. Read Also : ലോകകപ്പ് ഫുട്ബോൾ…
Read More » - 12 October
കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാൻ ഉൽപന്ന വിൽപന : ജീവനക്കാരൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാൻ ഉൽപന്ന വിൽപന നടത്തിയ കടയിലെ ജീവനക്കാരൻ അറസ്റ്റിൽ. ഹോസ്ദുർഗ് മീനാപ്പീസിനടുത്ത് പ്രവർത്തിക്കുന്ന ജ്യൂസ് കടയിലെ ജീവനക്കാരൻ ഹോസ്ദുർഗ് മീനാപ്പീസ്…
Read More » - 12 October
കാണാതായ വനിതാ സിഐയെ കണ്ടെത്തി
വയനാട്: കാണാതായ വനിതാ പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ കെ.എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തായ റിട്ട. വനിതാ എസ് ഐയുടെ ഫ്ലാറ്റിൽ…
Read More » - 12 October
മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ശ്രീകണ്ഠപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽപന നടത്തുന്ന രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ. കൊട്ടൂർവയലിലെ മടത്തുംതാഴെ വീട്ടിൽ എം.ടി. റിയാസ് (27)കൊട്ടൂരിലെ പെരേരകത്ത് വീട്ടിൽ ജംഷീർ (30)…
Read More » - 12 October
സ്കൂൾവാൻ കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു : 7 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
കൂത്തുപറമ്പ് : സ്കൂള്വിദ്യാര്ത്ഥികളുമായി പോകുകയായിരുന്ന വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ്…
Read More » - 12 October
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും തെറിച്ചുവീണു : വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
ശാസ്താംകോട്ട: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. പെരുവേലിക്കര മധുമന്ദിരത്തില്‍ മുരളീധരന്‍പിള്ളയുടെ മകന് ആദർശിനാണ് (14) ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട്…
Read More » - 12 October
യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം : രണ്ടുപേർ പൊലീസ് പിടിയിൽ
തിരുവനന്തപുരം: കഠിനംകുളത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുതുവൽ വീട്ടിൽ ഷിജു (39), സജീവ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനംകുളം പൊലീസ് ആണ്…
Read More »