Nattuvartha
- Oct- 2022 -12 October
ലോഡ്ജിൽ നിന്ന് യുവതിയും യുവാവും എം.ഡി.എം.എയുമായി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27)അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരെ ആണ് അറസ്റ്റ്…
Read More » - 12 October
എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ
അടൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കടമ്പനാട് ഗണേശവിലാസം മോഹനവിലാസം വി.വിഷ്ണു(21), പെരിങ്ങനാട് പുത്തൻചന്ത ആലയിൽ വീട്ടിൽ എസ്.വിഷ്ണു (23), മഹർഷിക്കാവ് ലക്ഷ്മി നിവാസ്…
Read More » - 12 October
തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു
തൃശൂർ: തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്. ഇരുവരും ഗുരുതരാവസ്ഥയിലായിരുന്നു. കടക്കെണി മൂലമാണ് ആത്മഹത്യ. ഇന്നലെയാണ്…
Read More » - 12 October
ചേർപ്പിൽ സ്വകാര്യ ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചു : പന്നികളെ കൊല്ലാൻ ഉത്തരവ്
തൃശൂര്‍: ചേർപ്പിൽ സ്വകാര്യ ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ജില്ല അതീവ ജാഗ്രതയിലാണ്. തൃശൂര്‍ ചേര്‍പ്പിനടുത്ത് എട്ടുമുനയിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടുത്തെ പന്നികൾ കൂട്ടത്തോടെ ചത്തതിന്…
Read More » - 12 October
മസ്ജിദിൽ നമസ്കരിക്കാൻ കയറിയ യുവാവിന്റെ ബാഗും ലാപ്പും ടാബും മോഷ്ടിച്ചു : പ്രതി പിടിയിൽ
കോഴിക്കോട്: പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നമസ്കരിക്കാൻ കയറിയ യുവാവിന്റെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കാരന്തൂർ സ്വദേശി ജാവേദ്ഖാൻ ( 20…
Read More » - 12 October
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു : മൂന്നുപേർക്ക് പരിക്ക്
ഹരിപ്പാട്: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങിവരികയായിരുന്ന വീയപുരം പായിപ്പാട് വിരുപ്പിൽ വിജി, നൈനാൻ പറമ്പിൽ ഷിൻസി,…
Read More » - 12 October
മഴയത്ത് വീട്ടിൽ കയറി നിന്ന ആൺകുട്ടിയെ പീഡിപ്പിച്ചു : മധ്യവയസ്കന് 7 വർഷം കഠിനതടവും പിഴയും
ആലപ്പുഴ: അയൽവീട്ടിലെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 30,000 രൂപയാണ് പിഴ വിധിച്ചത്. പിഴ അടച്ചില്ലേൽ…
Read More » - 12 October
വീടിനു മുന്നിലെ റോഡില്‍ ഒന്നരവയസുകാരൻ മരിക്കാനിടയായ സംഭവം : യുവാവ് അറസ്റ്റിൽ
പോത്തന്‍കോട് : വീടിനു മുന്നിലെ റോഡില്‍ കളിക്കുകയായിരുന്ന കുട്ടി മരിക്കാനിടയായ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന പോത്തന്‍കോട്ടെ ജൂവലറി കളക്ഷന്‍ ഏജന്റ് വേളാവൂര്‍ സ്വദേശി തൗഫീഖ് (29) അറസ്റ്റിൽ.…
Read More » - 12 October
സുഹൃത്തിന് വേണ്ടി എല്‍എസ്ഡി മയക്കുമരുന്ന് കൊറിയറില്‍ അയച്ച യുവാവ് പിടിയിൽ
കൊച്ചി: സുഹൃത്തിന് വേണ്ടി എല്‍എസ്ഡി മയക്കുമരുന്ന് കൊറിയറില്‍ അയച്ച യുവാവ് അറസ്റ്റില്‍. ആലുവ മുപ്പത്തടം സ്വദേശിയെയാണ് ആലുവ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 11 October
‘നരബലി നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടി’: ദമ്പതികളുടെ മൊഴി
കൊച്ചി: നരബലി നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയാണെന്ന് കേസിൽ പിടിയിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകൾ ഉണ്ടെന്നും നരബലി നടത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന് മുഖ്യപ്രതിയായ മുഹമ്മദ്…
Read More » - 11 October
ഹിന്ദി ഭാഷയിൽ പ്രാവീണ്യം: ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയായി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയ്ക്കെതിരെ പ്രതീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കുന്ന എല്ലാ…
Read More » - 11 October
സ്കോർപ്പിയോ മുതൽ ആലുവ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ് വരെ; ഷാഫിയുടെ ജീവിതം ആർഭാടം നിറഞ്ഞത്
പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ജീവിതം ആർഭാടം നിറഞ്ഞത്. പെരുമ്പാവൂർ സ്വദേശിയായ ഷാഫി ഏറെക്കാലമായി എറണാകുളം സൗത്തിൽ വാടക വീട്ടിലായിരുന്നു…
Read More » - 11 October
നരബലിക്ക് പിന്നില്‍ മറ്റേതെങ്കിലും ഇടപെടലുകളുണ്ടോ എന്ന് ഉറപ്പുവരുത്തണം: ചന്തുനാഥ്
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട നരബലിക്ക് പിന്നില്‍ മറ്റേതെങ്കിലും ഇടപെടലുകളുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തണമെന്ന് നടന് ചന്തുനാഥ്. അതല്ല നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക…
Read More » - 11 October
- 11 October
പ്രതി സിപിഎം നേതാവായത് കൊണ്ട് യുക്തവാദികൾക്ക് മൗനം, നവോത്ഥാന വഞ്ചകർ കേരളത്തെ നയിക്കുന്നത് എങ്ങോട്ട്?: കെ സുരേന്ദ്രൻ
പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ട നരബലിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. നവോത്ഥാന മതിലും പൊക്കിപ്പിടിച്ചു നടന്ന വഞ്ചകർ കേരളത്തെ ഏത് യുഗത്തിലേക്കാണ്…
Read More » - 11 October
‘ആളെ കൊല്ലുന്നതും അവരുടെ കുടുംബങ്ങളുടെ കണ്ണീർ കാണുന്നതും സിപിഎമ്മുകാർക്ക് പുത്തരിയല്ല’: നരബലിയിൽ പ്രതികരണവുമായി സുധാകരൻ
തിരുവനന്തപുരം∙ ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. നരബലിക്കു പിന്നിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്നത് ഭയപ്പെടുത്തുന്നുവെന്നും…
Read More » - 11 October
825 ലിറ്റർ സ്പിരിറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ 825 ലിറ്റർ സ്പിരിറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര് പിടിയില്‍. ചിറ്റൂർ മണൽതോട് ബ്രാഞ്ച് സെക്രട്ടറി കണ്ണന്, വണ്ണാമട സ്വദേശി പ്രഭു എന്നിവരെയാണ്…
Read More » - 11 October
‘വേദനകളിൽ ചേർന്നു നിന്നവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി’: അഭയ ഹിരൺമയി
കൊച്ചി: വേദനകളിൽ ചേർന്നു നിന്നവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് ഗായിക അഭയ ഹിരൺമയി. മുറിവുകള്‍ ഉണങ്ങിയെന്നും താൻ എന്ന തേനീച്ച ഇപ്പോൾ ചിത്രശലഭമായി മാറിയെന്നും സമൂഹ…
Read More » - 10 October
ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറി അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരിയും മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരിച്ചു. പോത്തൻകോട് സ്വദേശി ഷിബുവിന്റെ മകൾ അലംകൃതയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.…
Read More » - 10 October
എംഡിഎംഎയും ലഹരി ഗുളികകളുമായി ഏഴ് യുവാക്കള്‍ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് എംഡിഎംഎയും ലഹരി ഗുളികകളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയടക്കം ഏഴ് യുവാക്കള്‍ എക്സൈസ് പിടിയില്‍. ഉളിയക്കോവില്‍ സ്വദേശി നന്ദു, കരിക്കോട് സ്വദേശി അനന്തു, മയ്യനാട് സ്വദേശി വിവേക്,…
Read More » - 10 October
വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരന് വാഹനമിടിച്ച് ദാരുണാന്ത്യം
തിരുവനന്തപുരം: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ വാഹനമിടിച്ചു മരിച്ചു. വേങ്ങോട് സ്വദേശി അബ്ദുൾ റഹിം, ഫസ്ന ദമ്പതിമാരുടെ മകൻ റയ്യാന്‍ ആണ് മരിച്ചത്. പോത്തൻകോട് വൈകുന്നേരം…
Read More » - 10 October
സ്കൂളിന്റെ ഗേറ്റ് തകര്‍ന്ന് വീണ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്
കൊല്ലം ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക സുമാദേവിക്കാണ് പരിക്കേറ്റത്.
Read More » - 10 October
വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി
തലശ്ശേരി: വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി. ചേറ്റംകുന്ന് ദീപം വീട്ടിൽ കേണൽ എൻ.ആർ. കുറുപ്പിന്റെ വീട്ടുവളപ്പിലെ ചന്ദനമരം ആണ് മോഷണം പോയത്. Read Also :…
Read More » - 10 October
അച്ഛനെ ക്രൂരമായി മർദ്ദിച്ചശേഷം വീട്ടിൽനിന്ന് അടിച്ചിറക്കി മകൻ
കണ്ണൂർ : അച്ഛനെ ക്രൂരമായി മർദ്ദിച്ചശേഷം വീട്ടിൽനിന്ന് അടിച്ചിറക്കി മകൻ. കണ്ണൂർ ശ്രീകണ്ഠാപുരത്ത്, എരുവേശി മുയിപ്പറയിലെ വി.കെ.രാഗേഷാണു പിതാവ് സി.കെ.ജനാർദനനെ മർദ്ദിച്ചത്. read also: നെല്ലിക്ക ഉപയോഗിച്ച് ഇങ്ങനെ…
Read More » - 10 October
കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
തിരൂർ: കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്.…
Read More »