PathanamthittaNattuvarthaLatest NewsKeralaNews

പരുമല പള്ളി പെരുനാള്‍: നവംബർ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജി​ല്ല ക​ള​ക്ട​ര്‍

ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ആണ് ആ​ല​പ്പു​ഴ ജി​ല്ല ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചത്

പ​ത്ത​നം​തി​ട്ട: പ​രു​മ​ല പ​ള്ളി പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജി​ല്ല ക​ള​ക്ട​ര്‍. ന​വം​ബ​ര്‍ ര​ണ്ടി​ന് ആണ് അവധി പ്രഖ്യാപിച്ചത്.

Read Also : ബസ് സ്റ്റോപ്പിൽ വെച്ച് 16 വയസുള്ള വിദ്യാർത്ഥിനിയുടെ കഴുത്തിൽ മം​ഗല്യസൂത്രമണിയിച്ച് 17 കാരൻ: അറസ്റ്റ്

ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ആണ് ആ​ല​പ്പു​ഴ ജി​ല്ല ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചത്.

Read Also : അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗം നയിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നത്തിലേക്ക്

അതേസമയം, മു​ൻ​നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​മി​ല്ലാ​തെ ത​ന്നെ ന​ട​ക്കുമെന്ന് ജി​ല്ല ക​ള​ക്ട​ര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button