WayanadKeralaNattuvarthaLatest NewsNews

വ​യ​നാ​ട്ടി​ലെ ആ​ക്ര​മ​ണ​കാ​രി​യാ​യ ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ൻ വനംവകുപ്പിന്റെ തീരുമാനം

ജ​ന​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധവുമായി രം​ഗത്തെത്തിയതോടെയാണ് മ​യ​ക്കു​വെ​ടി വ‌​യ്ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്

വ​യ​നാ​ട്: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​യു​ന്ന ആക്രമണകാരിയായ ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​ച്ച് പിടികൂടാൻ തീരുമാനവുമായി വനംവകുപ്പ്. ചീ​രാ​ൽ പ്ര​ദേ​ശ​ത്ത് ര​ണ്ടാ​ഴ്ച​യാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന ക​ടു​വ‌‌​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​ൻ ഇന്നാണ് വ​നം​വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ത്തത്.

Read Also : റഷ്യ-യുക്രൈൻ യുദ്ധം: പ്രശ്‌ന പരിഹാരത്തിനായി ഇടപെടാൻ തയ്യാറെന്ന് യുഎഇ പ്രസിഡന്റ്

ക​ടു​വ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നി​രു​ന്നു. ജ​ന​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധവുമായി രം​ഗത്തെത്തിയതോടെയാണ് മ​യ​ക്കു​വെ​ടി വ‌​യ്ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

Read Also : പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായി, 20 കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍

ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കൂ​ടു​ത​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ള്ളു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button