KannurNattuvarthaLatest NewsKeralaNews

പയ്യന്നൂരിൽ തെരുവുനായ ആക്രമണം : വിദ്യാർത്ഥിയുൾപ്പെടെ എട്ട് പേർക്ക് പരിക്ക്

പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്

കണ്ണൂർ: പയ്യന്നൂരിൽ തെരുവ് നായ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്.

Read Also : രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പരിക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയടക്കം എട്ട് പേർക്കാണ് നായുടെ ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നത്.

Read Also : കാണാമറയത്ത് പോയതെല്ലാം ബലിയാടുകളോ? 5 വര്‍ഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കാണാതായത് 25 പേരെ

അതേസമയം, ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button