
പാലക്കാട്: കൈക്കൂലി കേസില്‍ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍ ടി എസ് അനില്‍കുമാറിനെതിരെയാണ് നടപടിയെടുത്തത്.
Read Also : ലോകകപ്പ് ഫുട്ബോൾ കാണാനെത്തുന്നവർക്കു സൗദി സന്ദർശിക്കാൻ സൗജന്യ വിസ: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ബിവറേജില്‍ നിന്ന് മൂന്നു ലിറ്റര്‍ മദ്യം വാങ്ങി വരുമ്പോള്‍ ഭീഷണിപ്പെടുത്തുകയും കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നുവെന്നും പരാതിക്കാരന്‍ പറയുന്നു.
15,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഘഡുവായാണ് 5000 രൂപ ഗൂഗിള്‍പേ വഴി നല്‍കിയതെന്നും പരാതിക്കാരന്‍ പറയുന്നു.
Post Your Comments