KottayamNattuvarthaLatest NewsKeralaNews

മു​ണ്ട​ക്ക​യ​ത്ത് ക​ഞ്ചാ​വു​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ

എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഷി​ഹാ​ബ് യൂ​സു​ഫ് മു​ഹ​മ്മ​ദ് (46), സു​ഹൃ​ത്ത് 17 വ​യ​സു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലായ​ത്

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 1.7 കി​ലോ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഷി​ഹാ​ബ് യൂ​സു​ഫ് മു​ഹ​മ്മ​ദ് (46), സു​ഹൃ​ത്ത് 17 വ​യ​സു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലായ​ത്.

Read Also : കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ വ​ൻ സ്പിരി​റ്റ് വേ​ട്ട : പിടിച്ചെടുത്തത് 2,200 ലിറ്റ​ർ സ്പി​രി​റ്റ്, നാലുപേർ പിടിയിൽ

മു​ണ്ട​ക്ക​യം ബ​സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ്പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പ്ര​ത്യേ​ക രീ​തി​യി​ൽ പാ​യ്ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

Read Also : ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ക​മ്പ​ത്തു നി​ന്നും വാ​ങ്ങി മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​യി​ൽ ചി​ല്ല​റ വി​ല്പ​ന​യ്ക്കു കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വെ​ന്ന് പ്ര​തി​ക​ൾ എ​ക്സൈ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button