Nattuvartha
- Oct- 2022 -14 October
കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ മറിഞ്ഞ ലോറി നീക്കി : ഗതാഗതം പുനസ്ഥാപിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ ലോറി മറിഞ്ഞ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് നിലച്ച ഗതാഗതം പുന:സ്ഥാപിച്ചു. പൊലീസും നാട്ടുകാരും…
Read More » - 14 October
കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞ് ഗതാഗതകുരുക്ക് : ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു
കണ്ണൂര്‍: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന്, പ്രദേശത്ത് വൻ ഗതാഗത തടസമാണുള്ളത്. Read Also : മലയാലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ…
Read More » - 14 October
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്കി : സ്കൂള്‍ ബസ് ഡ്രൈവറടക്കം രണ്ട് പേര് അറസ്റ്റിൽ
അടിമാലി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്കിയ സ്കൂള്‍ ബസ് ഡ്രൈവര്‍ അടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. ഇരുമ്പുപാലം ഒഴുവത്തടം ചില്ലിതോട് കക്കാട്ടില്‍ അശ്വിന് ശശി (24) ഇരുമ്പുപാലം…
Read More » - 14 October
യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
തൃശൂർ: യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മതിലകത്ത് താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി മദനാലയം വീട്ടിൽ രഞ്ജിത്താണ് (39) അറസ്റ്റിലായത്. Read Also…
Read More » - 14 October
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവ് ടാങ്കർ ലോറി കയറി മരിച്ചു
കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ടാങ്കർ ലോറി കയറി ദാരുണാന്ത്യം. നടാൽ ഒ.കെ യു.പി സ്കൂളിന് സമീപം നടുക്കണ്ടി വീട്ടിൽ…
Read More » - 14 October
ബസ് തടഞ്ഞു നിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി
മാനന്തവാടി: സ്വകാര്യ ബസ് തടഞ്ഞുനിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മലപ്പുറം തിരൂർ സ്വദേശി ഷറഫുദ്ദീനാണ് വയനാട് തിരുനെല്ലി പൊലീസിൽ പരാതി നൽകിയത്. ബംഗളൂരുവിൽ നിന്ന്…
Read More » - 14 October
ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു : സമീപത്ത് നിന്ന് മാറാതെ കാട്ടാനക്കൂട്ടം, സംഭവം കഞ്ചിക്കോട്
പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. Read Also : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട:അടിവസ്ത്രത്തില്‍…
Read More » - 14 October
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട:അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച അരക്കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍, മലപ്പുറം കാളികാവ് സ്വദേശി ഫസലുദ്ദീന്‍ പിടിയിലായി. വിമാനത്താവളത്തിന് പുറത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം…
Read More » - 14 October
റെയിൽവേ പാളത്തിൽ സ്ഫോടക വസ്തുവെന്ന് സംശയം : പരിശോധിച്ചപ്പോൾ കണ്ടത്
കണ്ണൂര്‍: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കാണപ്പെട്ട സ്ഫോടക വസ്തുവെന്ന് സംശയം തോന്നിപ്പിച്ച അജ്ഞാതവസ്തു ആശങ്ക പരത്തി. കണ്ടെത്തിയത് ബോംബാണെന്ന സംശയത്തെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ച്…
Read More » - 14 October
കൊടുവള്ളി നഗരസഭയിൽ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന : 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ പിടികൂടി
കോഴിക്കോട്: കൊടുവള്ളി നഗരസഭ ഹെൽത്ത് സ്ക്വാഡ് മാനിപുരത്ത് നടത്തിയ പരിശോധനയിൽ 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക്കുകളുടെ ഗ്ലാസ്, പ്ലെയ്റ്റ്, തെർമോക്കോൾ, നോൺ വൂവൻ…
Read More » - 14 October
ഇരുപതുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി ആറുമാസത്തിന് ശേഷം പിടിയിൽ
ചാരുംമൂട്: ഇരുപതുകാരിയെ പീഡിപ്പിച്ച ശേഷം ആറു മാസക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. അടൂർ പെരിങ്ങനാട് പഴകുളം കിഴക്ക് തെന്നാപ്പറമ്പ് സാജൻ ഭവനത്തിൽ സാജൻ ( 28…
Read More » - 13 October
എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല: വിശദീകരണം തേടിയിട്ടുണ്ടെന്ന് വിഡി സതീശൻ
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിളളിക്കെതിരായ സ്ത്രീ പീഡന കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 13 October
കൊച്ചിയിൽ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി: നഗ്ന ദൃശ്യം പകർത്തി കോടികൾ തട്ടിയെടുത്തതായി പരാതി
കൊച്ചി: സിനിമാ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി നഗ്ന ദൃശ്യം പകർത്തി കോടികൾ തട്ടിയെടുത്തതായി പരാതി.നിർമ്മാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ…
Read More » - 13 October
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ: നാലിടത്ത് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ച ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ…
Read More » - 13 October
- 13 October
പതിനേഴുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ചു : കായിക അധ്യാപകന് അറസ്റ്റിൽ
കണ്ണൂര്‍: പതിനേഴുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ച കായിക അധ്യാപകന് അറസ്റ്റിൽ. ചെറുതാഴം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് കെ സി സജീഷ് (34) ആണ് പിടിയിലായത്. പരിയാരം…
Read More » - 13 October
ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക് : അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വയനാട്: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്. മക്കിമല സ്വദേശികളായ റാണി, ശ്രീലത, സന്ധ്യ, ബിന്‍സി, വിസ്മയ, ജീപ്പ് ഡ്രൈവര്‍ പത്മരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 13 October
കടുവയെ കണ്ടെത്താനായില്ല : ഭീതിയിൽ ജനങ്ങൾ, ജാഗ്രതാനിർദ്ദേശം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ദൊട്ടപ്പൻകുളത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഇതുവരെ കണ്ടെത്താനായില്ല. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് പ്രദേശത്തെ ഒരു പുരയിടത്തിലേക്ക് കടുവ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.…
Read More » - 13 October
ദുർമന്ത്രവാദം: പത്തനംതിട്ടയിൽ ഭാര്യയും ഭർത്താവും കസ്റ്റഡിയിൽ, നടപടി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ
പത്തനംതിട്ട: ദുർമന്ത്രവാദം നടത്തിയ സംഭവത്തിൽ ഭാര്യയും ഭർത്താവും കസ്റ്റഡിയിൽ. പത്തനംതിട്ടയിലെ മലയാലപ്പുഴ സ്വദേശികളായ ശോഭന, ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്. പുതിയപ്പാടുള് വാസന്തി മഠത്തിൽ കുട്ടികളെ…
Read More » - 13 October
പ്രണയ നൈരാശ്യത്താൽ അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച പ്രതി കീഴടങ്ങി
കണ്ണൂർ: അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ന്യൂമാഹിയിൽ ഇന്നലെ…
Read More » - 13 October
ദേഹോപദ്രവവും മോഷണവും : പ്രതിക്ക് ഏഴുവർഷം കഠിനതടവ്
പാലക്കാട്: റെയിൽവേ ജീവനക്കാരനെ ദേഹോപദ്രവം ഏൽപിക്കുകയും പണമടങ്ങിയ പഴ്സും വാച്ചും പിടിച്ചുപറിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് മധുര പുത്തൻപെട്ടി…
Read More » - 13 October
സിഗരറ്റ് നൽകാത്തതിന്റെ പേരിൽ ഓട്ടോ ഡ്രൈവര്‍മാരെ യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു : രണ്ടുപേർ അറസ്റ്റിൽ
അഞ്ചല്‍: ഉപയോഗിച്ചു കൊണ്ടിരുന്ന സിഗരറ്റ് നൽകാത്തതിന്റെ പേരിൽ യുവാക്കൾ രണ്ടു പേരെ വെട്ടി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവർമാരും അഞ്ചൽ സ്വദേശികളുമായ ഷമീർ, അജ്മൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ…
Read More » - 13 October
പയ്യന്നൂരിൽ തെരുവുനായ ആക്രമണം : വിദ്യാർത്ഥിയുൾപ്പെടെ എട്ട് പേർക്ക് പരിക്ക്
കണ്ണൂർ: പയ്യന്നൂരിൽ തെരുവ് നായ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്. Read Also : രാജ്യത്തെ നാലാമത്തെ വന്ദേ…
Read More » - 13 October
ട്രെയിനിൽ കടത്താൻ ശ്രമം : രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ
പുനലൂർ: ട്രെയിനിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ. തെന്മല അണ്ടൂർപ്പച്ച അശ്വതി ഭവനിൽ അശോകൻ (55) ആണ് പിടിയിലായത്. Read Also : പ്രായപൂർത്തിയാകാത്ത…
Read More » - 13 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ അതിക്രമം : യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ശൂരനാട് വടക്ക് പറക്കടവ് പുലിക്കുളം ഇടപ്പനയം തെങ്ങുള്ളതിൽ വടക്കതിൽ ഉമേഷിനെ (29)യാണ് പൊലീസ് അറസ്റ്റ്…
Read More »