IdukkiNattuvarthaLatest NewsKeralaNews

മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു : വിമുക്തഭടന് 66 വർഷം കഠിനതടവും പിഴയും

കോതമംഗലം കുത്തുകുഴി സ്വദേശിയായ 38 കാരനായ വിമുക്തഭടനെയാണ് കോടതി ശിക്ഷിച്ചത്

ഇടുക്കി: ഇടുക്കിയിൽ ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ച വിമുക്തഭടന് 66 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി.

Read Also : സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസുകളുടെ എണ്ണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

കോതമംഗലം കുത്തുകുഴി സ്വദേശിയായ 38 കാരനായ വിമുക്തഭടനെയാണ് കോടതി ശിക്ഷിച്ചത്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്.

Read Also : ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് പുതിയ സാധ്യതകൾ പരീക്ഷിക്കാൻ ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം

വിവിധ വകുപ്പുകളിലായാണ് 66 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. അതിനാൽ വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ ഇരുപത് വർഷം പ്രതി തടവ് അനുഭവിച്ചാൽ മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button