PalakkadNattuvarthaLatest NewsKeralaNews

പാ​ല​ക്കാ​ട്ട് ട്രെ​യി​നി​ല്‍ വൻ ലഹരിമരുന്ന് വേട്ട : പി​ടികൂടിയ​ത് 1.75 കോ​ടി​യു​ടെ ചരസ്

ഷാ​ലി​മാ​ര്‍- തി​രു​വ​ന​ന്ത​പു​രം എ​ക്പ്ര​സ് ട്രെ​യി​നി​ല്‍ നി​ന്നാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ട്രെ​യി​നി​ല്‍ നി​ന്ന് 1.75 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി. ഷാ​ലി​മാ​ര്‍- തി​രു​വ​ന​ന്ത​പു​രം എ​ക്പ്ര​സ് ട്രെ​യി​നി​ല്‍ നി​ന്നാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ച​ര​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : പഴയിടത്തിന് പകരം കലവറയുടെ നടത്തിപ്പ് ചുമതല ഇനി ഫിറോസ് ചുട്ടിപ്പാറയ്ക്ക് നല്‍കണമെന്ന് സോഷ്യല്‍ മീഡിയ

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ടി​ക​ളു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടികൂടിയ​ത്. ആ​ര്‍​പി​എ​ഫും എ​ക്‌​സൈ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ല്ല.

Read Also : സ്‌​കൂ​ളി​ലേ​ക്ക് പോ​യ ശേഷം കാണാതായ ഒമ്പതാം ക്ലാസുകാരനെ കണ്ടെത്തി : വിദ്യാർത്ഥിയെ കണ്ടെത്തിയത് കോയമ്പത്തൂരിൽ നിന്ന്

ല​ഹ​രി സം​ഘം ട്രെ​യി​നി​ൽ ബാ​ഗ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ളയുകയായിരുന്നു. ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button