KannurLatest NewsKeralaNattuvarthaNews

എട്ടുവയസുകാരിയ്ക്ക് പീഡനം : മദ്രസ അധ്യാപകന്‍ പിടിയിൽ

കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായത്

കണ്ണൂര്‍: തലശേരിയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായത്.

Read Also : പഴയിടത്തിന് പകരം കലവറയുടെ നടത്തിപ്പ് ചുമതല ഇനി ഫിറോസ് ചുട്ടിപ്പാറയ്ക്ക് നല്‍കണമെന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ തലശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Read Also : സ്‌​കൂ​ളി​ലേ​ക്ക് പോ​യ ശേഷം കാണാതായ ഒമ്പതാം ക്ലാസുകാരനെ കണ്ടെത്തി : വിദ്യാർത്ഥിയെ കണ്ടെത്തിയത് കോയമ്പത്തൂരിൽ നിന്ന്

അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പള്ളിക്കമ്മിറ്റിയെ അറിയിച്ച ശേഷമാണ് ബന്ധുക്കൾ പരാതി നൽകിയിത്. ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button