PathanamthittaLatest NewsKeralaNattuvarthaNews

അയ്യപ്പ ഭക്തൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു

തമിഴ്നാട് മൈലാപോൾ നോച്ചി നഗറിൽ 53/A ബ്ലോക്കിൽ കന്നിയപ്പൻ (74) ആണ് മരിച്ചത്

ശബരിമല: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പ ഭക്തൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് മൈലാപോൾ നോച്ചി നഗറിൽ 53/A ബ്ലോക്കിൽ കന്നിയപ്പൻ (74) ആണ് മരിച്ചത്.

Read Also : ‘മലകയറി അയ്യപ്പനെ കണ്ട് ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി’: മാളികപ്പുറത്തെ പ്രശംസിച്ച് എ.പി അബ്‌ദുള്ളക്കുട്ടി

ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചേകാലോടെ സന്നിധാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കന്നിയപ്പനെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു : ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം മൂന്നാറിൽ

മൃതദേഹം മേൽ നടപടികൾക്കു ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button