Nattuvartha
- Jan- 2023 -8 January
അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍
ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന് എന്നിവരെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » - 8 January
സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം : ചില്ലടിച്ച് തകർത്തു, നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി ചില്ലടിച്ചു തകർത്തു. ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. Read Also : അയോധ്യയിലെ രാമക്ഷേത്രം…
Read More » - 8 January
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ : പത്തനംതിട്ട സ്കൂളിൽ 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിൽ ആണ് ഭക്ഷ്യ വിഷബാധയേറ്റത്. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും…
Read More » - 8 January
പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ: പ്രതികരണവുമായി ഗീവര്‍ഗീസ് കൂറിലോസ്
കൊച്ചി: കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പഴയ ഇടങ്ങള്‍…
Read More » - 8 January
ഭക്ഷ്യസുരക്ഷ പരിശോധന : പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി
പത്തനംതിട്ട: ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് അടച്ചു പൂട്ടിയത്. അഞ്ച്…
Read More » - 8 January
‘മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണം, മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്നവർ വർഗീയത അവസരമാക്കുകയാണ്’
ആലപ്പുഴ: കോഴിക്കോട് സ്കൂൾ കലോത്സവ സ്വാഗതഗാനം ഒരു മതത്തിനെതിരാണെന്ന് പറഞ്ഞ മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണമാണെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്നവർ വർഗീയത അവസരമാക്കുകയാണെന്നും വ്യക്തമാക്കി…
Read More » - 8 January
‘ഉള്ളിൽ ചുവപ്പും പുറമേ ഭീകരമായ പച്ചയുമുള്ള കലോത്സവ അടുക്കള ഇനി പഴയിടം തിരുമേനിക്ക് സുരക്ഷിതമാകില്ല’: ജോൺ ഡിറ്റോ
ആലപ്പുഴ: കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. തീരുമാനം ദുഃഖകരമാണെന്നും എന്നാൽ, കലോത്സവത്തിന്റെ അടുക്കളയിലേക്ക് നവോത്ഥാനത്തിന്റെ…
Read More » - 8 January
വിവാഹത്തിൽ നിന്നും പിൻമാറിയ യുവാവിനേയും അമ്മയേയും വീട് കയറി ആക്രമിച്ചു : അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: വിവാഹത്തിൽ നിന്നും പിൻമാറിയ യുവാവിനും വീട്ടുകാർക്കും നേരെ പെൺകുട്ടിയുടെ ബന്ധുക്കളുടെ ആക്രമണം. യുവാവിനെയും അമ്മയേയും പെൺകുട്ടിയുടെ ബന്ധുക്കൾ വീടുകയറി ആക്രമിക്കുകയായിരുന്നു. Read Also : പഴയിടം…
Read More » - 8 January
തിരുവല്ല ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
തിരുവല്ല: തിരുവല്ല ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മലയാലപ്പുഴ ദേവി ക്ഷേത്ര ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയായ…
Read More » - 8 January
കരുനാഗപ്പള്ളിയിൽ വൻ പാൻമസാല വേട്ട : പിടിച്ചെടുത്തത് ഒരു കോടിയുടെ നിരോധിത പാൻമസാലകൾ
കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ പാൻമസാല വേട്ട. രണ്ടു ലോറികളിലായി കടത്തുകയായിരുന്ന ഒരു കോടിയുടെ നിരോധിത പാൻമസാലയാണ് പിടികൂടിയത്. Read Also : തുപ്പൽ ഭക്ഷണം തിന്ന്, കഞ്ചാവ്…
Read More » - 8 January
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യപിച്ച് പൊലീസിനെ ആക്രമിച്ചു : പ്രതി പിടിയിൽ
മണ്ണഞ്ചേരി: പൊലീസിനെ ആക്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാര്‍ഡില്‍ ഇല്ലത്ത് വെളി വീട്ടില്‍ മഹേഷിനെയാണ് (32) മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. Read Also…
Read More » - 8 January
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ ആക്രമണം: യുവാവ് അറസ്റ്റിൽ
കൊല്ലം: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുമുല്ലവാരം അമ്പാട്ട് രാജേഷ് ഭവനത്തിൽ രാജീവൻ (38) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. മീറ്റർ…
Read More » - 8 January
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ നഗ്നത പ്രദർശനം : പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും
തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മറ്റത്തൂർ നാഡിപ്പാറ സ്വദേശി സുന്ദരനെയാണ് കോടതി…
Read More » - 8 January
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറിക്കൂടി 30 കിലോ തൂക്കമുള്ള രാജ വെമ്പാല : വനംവകുപ്പെത്തി പിടികൂടി
പാലക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ വമ്പന്‍ രാജ വെമ്പാല കയറിക്കൂടി. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാജവെമ്പാല കയറിയത്. ഒടുവില്‍ വനപാലക സംഘമെത്തിയാണ് രാജ…
Read More » - 8 January
രണ്ടു വയസുകാരന് വീട്ടുമുറ്റത്തെ മീൻകുളത്തിൽ വീണ് ദാരുണാന്ത്യം
മറയൂർ: രണ്ടു വയസുകാരൻ വീട്ടുമുറ്റത്തെ മീൻകുളത്തിൽ മുങ്ങി മരിച്ചു. മറയൂർ പഞ്ചായത്തിൽ ചിന്നവരയിൽ കറുപ്പുസ്വാമി (രാംകുമാർ)യുടെയും ജന്നിഫറിന്റെയും മകൻ രോഹനാണ് മരിച്ചത്. Read Also : മാതാപിതാക്കളെ…
Read More » - 8 January
കഞ്ചാവുമായി നേപ്പാൾ സ്വദേശിയുൾപ്പെടെ മൂന്നുപേർ എക്സൈസ് പിടിയിൽ
ചെങ്ങന്നൂർ: രണ്ടു കേസുകളിലായി 2.146 കിലോ കഞ്ചാവുമായി നേപ്പാൾ സ്വദേശിയുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സിന്റെ ഭാഗമായിട്ട് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. Read Also :…
Read More » - 8 January
ബസിനുള്ളിൽ മോഷണം : വയോധികയുടെ മാല പൊട്ടിച്ചെടുത്ത നാടോടി സ്ത്രീ പിടിയിൽ
പന്തളം: ബസിനുള്ളിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത നാടോടി സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ ശങ്കരത്തെരുവ് ബ്ലോക്ക് നമ്പർ 24-ൽ ഉണ്ണിയുടെ ഭാര്യ കൗസല്യ (24) ആണ് അറസ്റ്റിലായത്.…
Read More » - 8 January
സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടി : മധ്യവയസ്കൻ പിടിയിൽ
അടൂർ: കറ്റാനത്തുള്ള ഒരു സ്കൂളിൽ പ്യൂണിന്റെ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുനൽകി മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്ചൂതാലയം വീട്ടിൽ…
Read More » - 8 January
ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞ് ഗുരുതരമായി പരിക്കേല്പിച്ച ശേഷം മുങ്ങി:പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ
വടശേരിക്കര: വടശേരിക്കരയിൽ ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു ഗുരുതരമായി പരിക്കേല്പിച്ച ശേഷം ഒളിവിൽ പോയ പ്രതി 18 വർഷങ്ങൾക്കുശേഷം പെരുനാട് പൊലീസിന്റെ പിടിയിൽ. സംഭവത്തിനു ശേഷം മലപ്പുറത്ത് ഒളിവിൽ…
Read More » - 8 January
വടിവാളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
അഞ്ചല്‍: അഞ്ചലില്‍ വടിവാളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. കോണ്‍ഗ്രസ് അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഏറം അലിയാര്കുഞ്ഞ് റെജി ഭവനില്‍ റെജിമോന് (38) ആണ് അറസ്റ്റിലായത്. Read…
Read More » - 8 January
ബിയർകുപ്പികൊണ്ടു തലയ്ക്കടിയേറ്റ് യുവാവിന് കാഴ്ച നഷ്ടമായി : മുഖ്യപ്രതി അറസ്റ്റിൽ
കാട്ടാക്കട: റോഡിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തയാളെ ബിയർകുപ്പികൊണ്ടു തലയ്ക്കടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. മാറനല്ലൂർ പോങ്ങുംമൂട് കൂവളശ്ശേരി നവോദയ ലൈനിൽ വിഷ്ണു എന്ന ജോണി (26) യാണ്…
Read More » - 8 January
വർക് ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: വർക് ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലമുക്ക് സർവേ സ്കൂളിനുസമീപം പത്മവിഹാറിൽ പ്രഭുൽരാജിനെയാണ് അറസ്റ്റ് ചെയ്തത്. പേരൂർക്കട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.…
Read More » - 8 January
ഗവി ടൂർ പാക്കേജ് വമ്പൻ ഹിറ്റ്, ലക്ഷങ്ങളുടെ വരുമാനവുമായി കെഎസ്ആർടിസി
കഴിഞ്ഞ ഏതാനും വർഷങ്ങളായി സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുകയാണ് ഗവി. ഓരോ വർഷവും നിരവധി ആളുകളാണ് ഗവിയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്. ഇതോടെ, കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് കീഴിലുള്ള…
Read More » - 8 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
ബാലാരാമപുരം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കരുംങ്കുളം കൊച്ചുതുറ സ്വദേശി വിഷ്ണുജിത്ത് (24), കരുംങ്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിനുസമീപം കുഞ്ചുവിളാകം അനൂപ് (22)…
Read More » - 8 January
ഏയ്ഞ്ചല്‍വാലിയില്‍ വളർത്തു നായയെ വന്യ ജീവി പിടിച്ചു : പുലിയെന്ന് സംശയം
കണമല: ഏയ്ഞ്ചല്‍വാലിയില്‍ വളർത്തു നായയെ വന്യ ജീവി കടിച്ചു കൊന്നു. നായയെ പിടിച്ചത് പുലിയാണെന്ന സംശയത്തിലാണ് വീട്ടുകാരും നാട്ടുകാരും. Read Also : ഇടുക്കിയില്‍ കന്യാസ്ത്രീ മഠത്തില്‍…
Read More »