KozhikodeKeralaNattuvarthaLatest NewsNews

സ്‌​കൂ​ളി​ലേ​ക്ക് പോ​യ ഒ​മ്പ​താംക്ലാ​സ് വി​ദ്യാ​ര്‍​ത്ഥിയെ കാണാനില്ലെന്ന് പരാതി

കാ​ര​പ്പ​റ​മ്പ് മ​ര്‍​വ​യി​ല്‍ താ​മ​സി​ക്കു​ന്ന ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് മ​ഹ​മൂ​ദ് ഫൈ​സ​ലി​ന്‍റെ മ​ക​ന്‍ യൂ​നു​സി​നെ​യാ​ണ് (14) കാണാതായത്

കോ​ഴി​ക്കോ​ട്: സ്‌​കൂ​ളി​ലേ​ക്ക് പോ​യ ഒ​മ്പ​താംക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യെ കാണാനില്ലെന്ന് പരാതി. കാ​ര​പ്പ​റ​മ്പ് മ​ര്‍​വ​യി​ല്‍ താ​മ​സി​ക്കു​ന്ന ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് മ​ഹ​മൂ​ദ് ഫൈ​സ​ലി​ന്‍റെ മ​ക​ന്‍ യൂ​നു​സി​നെ​യാ​ണ് (14) കാണാതായത്.

Read Also : ‘പരിപാടി കഴിഞ്ഞ ഉടന്‍ അഭിനന്ദനം അറിയിച്ചയാളാണ് മന്ത്രി; വിവാദമായപ്പോള്‍ തള്ളിപ്പറഞ്ഞു’; മന്ത്രി റിയാസിനെതിരെ കലാസംഘം

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ആണ് വി​ദ്യാ​ര്‍​ത്ഥി​യെ കാ​ണാ​താ​യ​ത്. പ​ന്തീ​രാ​ങ്കാ​വ് ഒ​ക്‌​സ്‌​ഫോ​ര്‍​ഡ് സ്‌​കൂ​ള്‍ ഒ​മ്പ​താംക്ലാ​സ് വി​ദ്യാ​ര്‍ത്ഥി​യാ​ണ്.​ വൈ​കു​ന്നേ​രം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്.

Read Also : കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ചത് ആളുകളുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നതിന് തുല്യം: വിഡി സതീശൻ

തുടർന്ന്, ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button