Nattuvartha
- Mar- 2024 -17 March
കേളകത്ത് ജനവാസ മേഖലയിൽ കടുവയിറങ്ങി, പ്രദേശത്ത് നിരോധനാജ്ഞ
കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം. അടയ്ക്കാത്തോട് പ്രദേശത്താണ് കടുവ ഇറങ്ങിയത്. കരിയംകാപ്പ് വീട്ടുപറമ്പിൽ ഇന്നലെ ഉച്ചയോടെയാണ് കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന്…
Read More » - 16 March
രണ്ടാഴ്ചയിലേറെയായി അര്‍ധ രാത്രിയില്‍ വീടിന്റെ ടെറസില്‍ ബൂട്ടിട്ട് നടക്കുന്ന ശബ്ദം: ഭീതിയോടെ ഒരു കുടുംബം
ഏറ്റുമാനൂര്‍: കോട്ടയത്ത് നിരന്തരമായി അജ്ഞാതന്റെ ശല്യം മൂലം ഭീതിയിലായി ഒരു കുടുംബം. ഏറ്റുമാനൂര്‍ തവളക്കുഴി കലാസദനത്തില്‍ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയില്‍ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്.…
Read More » - 16 March
കാട്ടാന ഭീതിയിൽ നെല്ലിയാമ്പതി! ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞ് ചില്ലിക്കൊമ്പൻ
പാലക്കാട്: നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന. നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലാണ് കാട്ടാനയായ ചില്ലിക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ചില്ലിക്കൊമ്പനെ കാടുകയറ്റിയിരുന്നു. എന്നാൽ, ഇന്ന് രാവിലെയായപ്പോഴേക്കും ചില്ലിക്കൊമ്പൻ…
Read More » - 16 March
ഉത്സവരാവിനെ വരവേൽക്കാനൊരുങ്ങി ശബരിമല, 10 ദിവസത്തെ ഉത്സവത്തിന് ഇന്ന് കൊടിയേറും
പത്തനംതിട്ട: ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയറും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെയും മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ഇന്ന് രാവിലെ 8:30-നും 9:00-നും മധ്യേയുള്ള…
Read More » - 15 March
സെർവർ പണിമുടക്കി! സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചു
തിരുവനന്തപുരം: സെർവർ പണിമുടക്കിയതോടെ സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവെച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ഇന്ന് ഉച്ചയോടെ…
Read More » - 15 March
വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി വായ്പയെടുത്തത് 20 ലക്ഷം രൂപ, പോലീസുകാരനായ ഒന്നാം പ്രതിക്ക് സസ്പെൻഷൻ
ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിന് സസ്പെൻഷൻ. ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ നിന്നാണ് ഇയാൾ വായ്പ എടുത്തത്. കുളമാവ്…
Read More » - 14 March
മുരിങ്ങൂർ പാലത്തിനടിയിൽ അസ്ഥികൂടം; കണ്ടെത്തിയത് മുറിച്ചിട്ട മരങ്ങൾ നീക്കുന്നതിനിടെ, കാണാതായവരെ കുറിച്ച് അന്വേഷിക്കും
തൃശ്ശൂർ: ചാലക്കുടി മുരിങ്ങൂർ പാലത്തിനടിയിൽ അസ്ഥികൂടം കണ്ടെത്തി. സമീപത്തെ പറമ്പിൽ മരം വെട്ടാൻ എത്തിയവരാണ് അസ്ഥികൂടം കണ്ടത്. മുരിങ്ങൂർ മേഖല റൂട്ടിലെ പാലത്തുഴിപ്പാലത്തിന്റെ കൾവർട്ടിനടിയിലാണ് മാസങ്ങൾ പഴക്കമുള്ള…
Read More » - 14 March
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി, ആക്ഷേപങ്ങൾ അറിയിക്കാൻ 15 ദിവസത്തെ സാവകാശം
പത്തനംതിട്ട: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറക്കി സർക്കാർ. 441 പേരിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുക. വിദഗ്ധസമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ…
Read More » - 13 March
കാസര്‍ഗോഡ് ജില്ലയില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ രണ്ട് യുവതികളെ കാണാതായി: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് യുവതികളെ കാണാതായതായി പരാതി. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സുഹൃത്തിന്റെ വിവാഹത്തിനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ…
Read More » - 13 March
ശബരിമല: മീനമാസ പൂജകൾക്കായി നട തുറന്നു
പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്ന് ഭദ്രദീപം തെളിയിച്ചത്. മീനമാസ…
Read More » - 13 March
അപൂർവ്വങ്ങളിൽ അപൂർവ്വം! എറണാകുളം ജില്ലയിൽ ആദ്യമായി ‘ലൈം രോഗം’ സ്ഥിരീകരിച്ചു
കൊച്ചി: അപൂർവ്വങ്ങളിൽ അപൂർവ്വമായി മനുഷ്യരിൽ കാണപ്പെടുന്ന ‘ലൈം രോഗം’ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനാണ് ലൈം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.…
Read More » - 12 March
കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം: പ്രതിഷേധ പ്രകടനം നടത്തിയ 25 പേർക്കെതിരെ കേസ്
കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. 25 പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ഗതാഗത…
Read More » - 11 March
നന്മ സ്നേഹ സംഗമവും ആദരവും
കൊണ്ടോട്ടി: കളിച്ചും ചിരിച്ചും കാര്യം പറഞ്ഞും ഒരു രാത്രിയെ മൊഞ്ചാക്കി നന്മയുടെ സ്നേഹ സംഗമം. മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്…
Read More » - 11 March
ഉദ്ഘാടനത്തിന് സജ്ജം: തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾ നിരക്കുകൾ അറിയാം
കണ്ണൂർ: 4 പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തലശ്ശേരി-മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് മുൻപേ തന്നെ ബൈപ്പാസിലെ ടോൾ പിരിവ് ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8 മണി…
Read More » - 11 March
മലപ്പുറം പോത്തുകല്ലിൽ ഹെപ്പറ്റൈറ്റിസ് പടർന്നുപിടിക്കുന്നു, മൂന്നാഴ്ചയ്ക്കിടെ മരണത്തിന് കീഴടങ്ങിയത് 3 പേർ
മലപ്പുറം പോത്തുകല്ലിൽ ഹെപ്പറ്റൈറ്റിസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ രണ്ട് മാസത്തെ 350 ഓളം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ…
Read More » - 10 March
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം: സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും, റിപ്പോർട്ട് നാളെ കൈമാറും
തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ടൂറിസം ഡയറക്ടർ പി.ബി നൂഹ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാൻ സാധിക്കുകയില്ലെന്നും,…
Read More » - 10 March
കണ്ണൂരിൽ ഓടുന്ന ട്രെയിനിനടിയിൽപ്പെട്ട് ചായക്കച്ചവടക്കാരൻ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: ഓടുന്ന ട്രെയിനിനടിയിൽപ്പെട്ട ചായക്കച്ചവടക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ മുന്നോട്ട് നീങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിന്ന് ചായക്കച്ചവടക്കാരൻ ട്രാക്കിലേക്ക് തെന്നി…
Read More » - 7 March
തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയിൽ. പേരാമംഗലം അമ്പലക്കാവിൽ അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9…
Read More » - 6 March
എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിക്കിടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് അധ്യാപകർ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ പക്കൽ നിന്ന് സ്മാർട്ട്ഫോണുകൾ കണ്ടെടുത്തു. തിരുവനന്തപുരം നെടുമുടിയിലാണ് സംഭവം. നെടുമുടിയിലെ എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരിൽ…
Read More » - 6 March
കൊച്ചി മെട്രോ: തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും
കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. ഇന്ന് രാവിലെ 10…
Read More » - 6 March
ഭീതിയൊഴിയാതെ കക്കയം, കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വയ്ക്കും
കോഴിക്കോട് കക്കയത്ത് ഭീതി വിതച്ച കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെച്ച് പിടികൂടും. മയക്കുവെടി വയ്ക്കുന്നതിനായി പ്രത്യേക ദൗത്യസംഘം എത്തിച്ചേരുന്നതാണ്. കഴിഞ്ഞ ദിവസം കാട്ടുപോത്തിനെ വിരട്ടിയോടിക്കാൻ നാട്ടുകാർ പ്രദേശത്ത്…
Read More » - 5 March
ക്ഷേത്രത്തില്‍ നിന്ന് 12 പവന്റെ തിരുവാഭരണം കാണാതായി, മേല്‍ശാന്തി തൂങ്ങിമരിച്ചു
കൊച്ചി: ആലുവയില്‍ ക്ഷേത്രം മേല്‍ശാന്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സ്രാമ്പിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി സാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പന്ത്രണ്ട് പവനോളം വരുന്ന…
Read More » - 5 March
അതിരപ്പള്ളിയിൽ കാട്ടാന കൂട്ടത്തിന്റെ ആക്രമണം: പ്ലാന്റേഷൻ വെൽഫെയർ ഓഫീസറുടെ വീട് തകർത്തു
അതിരപള്ളിയിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കാട്ടാന കൂട്ടങ്ങൾ. വീടിനുള്ളിൽ കയറിയാണ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. അതിരപ്പള്ളി പ്ലാന്റേഷൻ കോർപ്പറേഷൻ വെൽഫെയർ ഓഫീസറുടെ വീട് കാട്ടാനകൾ തകർത്തു. ഇന്നലെ രാത്രിയോടെയാണ്…
Read More » - 5 March
വീട് കുത്തിത്തുറന്ന് സകലതും മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികളായ 4 സ്ത്രീകൾ പോലീസിന്റെ വലയിൽ
കോട്ടയം: ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ നാല് സ്ത്രീകൾ അറസ്റ്റിൽ. കോട്ടയം ആനിക്കാടുളള ആൾതാമസമില്ലാത്ത വീടാണ് നാലംഗ സംഘം കുത്തിത്തുറന്ന് മോഷണം…
Read More » - 4 March
ഇടുക്കിയിൽ വീണ്ടും കാട്ടാനപ്പേടി; ആനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കിയിൽ കാട്ടാന ആക്രമണത്തെ തുടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലിയിൽ സ്വദേശി ഇന്ദിരാ രാമകൃഷ്ണൻ (78) ആണ് കാട്ടാന ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ്…
Read More »