Nattuvartha
- Mar- 2024 -30 March
അടയ്ക്ക മോഷണം പതിവ്, ഒടുവിൽ ക്യാമറ സ്ഥാപിച്ച് തോട്ടം ഉടമ!! പിന്നാലെ ക്യാമറയുമായി മുങ്ങി മോഷ്ടാക്കൾ
മലപ്പുറം: അടയ്ക്ക കള്ളന്മാരെ പിടികൂടാൻ തോട്ടത്തിൽ ക്യാമറ സ്ഥാപിച്ച തോട്ടം ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം ചോക്കാടാണ് സംഭവം. അടയ്ക്ക കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തിൽ…
Read More » - 28 March
പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നു! ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ
പാലക്കാട്: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തുന്നു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഒറ്റയാത്രയ്ക്കും മടക്കയാത്രയ്ക്കും നിരക്കുകൾ ഉയരും.…
Read More » - 27 March
കുരവപ്പൂവിൽ നിന്ന് തീ പടർന്നു; കെട്ടുകാഴ്ചയ്ക്കിടെ 40 അടിയോളം ഉയരമുള്ള തേരിന് തീ പിടിച്ചു
പത്തനംതിട്ട: പന്തളം കുരമ്പാലയിൽ കെട്ടുകാഴ്ചയ്ക്കിട തേരിന് തീപിടിച്ചു. കുരമ്പാല പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെയാണ് തീപിടിത്തം ഉണ്ടായത്. തേരിലെ കുരവപ്പൂവിൽ നിന്ന് തീ പടരുകയായിരുന്നു. ഏകദേശം 40…
Read More » - 25 March
മീനഭരണി മഹോത്സവം: തിരുവനന്തപുരത്ത് ഏപ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ ഏപ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്ത്, ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) താലൂക്കുകൾ എന്നിവിടങ്ങളിലാണ് പ്രാദേശിക…
Read More » - 25 March
ബെംഗലൂരുവില്‍ വെള്ളം കിട്ടാനില്ല, കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി
ബെംഗലൂരു: കുടിവെള്ളം പാഴാക്കിയതിന് ബെംഗലൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി ജല വിതരണ വകുപ്പ് അധികൃതര്‍. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിനിടെ, സര്‍ക്കാര്‍ മുന്നറിയിപ്പ്…
Read More » - 24 March
പ്രതീക്ഷയുടെ മുനമ്പ്!! കേരളത്തിൽ ക്രൂഡോയിൽ പര്യവേക്ഷണത്തിന് തയ്യാറെടുത്ത് ഓയിൽ ഇന്ത്യ ലിമിറ്റഡ്
തിരുവനന്തപുരം: പ്രതീക്ഷയുടെ നാമ്പുമായി കേരളത്തിൽ ക്രൂഡോയിൽ പര്യവേക്ഷണത്തിന് തയ്യാറെടുത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലം ജില്ലയിലെ ആഴക്കടലിലാണ് പര്യവേക്ഷണം നടത്തുക. ആഴക്കടലിലെ ക്രൂഡോയിൽ…
Read More » - 24 March
പന്നിക്കുവെച്ച കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു: സംഭവം തിരുവനന്തപുരത്ത്
വീട് വരെ ബൈക്ക് പോകാത്തതിനാല്‍ റോഡിൻ്റെ ഭാഗത്തായി നിർത്തി
Read More » - 24 March
മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു, ആറ് വയസുകാരിക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി ചേറ്റുകുഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് വയസുകാരി മരിച്ചു. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ…
Read More » - 24 March
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം, പകർച്ചവ്യാധി പ്രതിരോധ നടപടികൾ ശക്തമാക്കി കളക്ടർ
കൊല്ലം: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കൊല്ലം ജില്ലാ കലക്ടർ എൻ. ദേവദാസ്. പകർച്ചവ്യാധി പ്രതിരോധത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.…
Read More » - 24 March
പന്നിക്കെണിക്ക് വേണ്ടി സ്ഥാപിച്ച കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: പന്നിയെ പിടികൂടുന്നതിനായി വെച്ച കെണിയുടെ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളമണ്ണടി ചക്കക്കാട് സ്വദേശിയായ ഉണ്ണി (35) ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന്…
Read More » - 23 March
ആശങ്കകൾക്ക് വിരാമം! കുന്ദമംഗലത്തെ ജനവാസ മേഖലയിൽ ഇറങ്ങിയത് കരിമ്പുലി അല്ല, ഔദ്യോഗിക സ്ഥിരീകരണവുമായി വനം വകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിന് സമീപമുള്ള നൊച്ചിപൊയിൽ ജനവാസ മേഖലയിൽ കണ്ടത് കരിമ്പുലി അല്ലെന്ന് വനം വകുപ്പ്. താമരശ്ശേരി റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More » - 22 March
തലസ്ഥാന നഗരിയിൽ 4 മണിക്കൂർ നേരത്തേക്ക് ടിപ്പർ ലോറികൾ പ്രവേശിക്കരുത്; ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാല് മണിക്കൂർ നേരത്തേക്ക് നഗരത്തിൽ ടിപ്പർ ലോറികൾ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം, രാവിലെ 8…
Read More » - 21 March
ദിവസങ്ങൾ നീണ്ട കാത്തിരിപ്പ്! കേളകത്തെ വിറപ്പിച്ച കടുവ കെണിയിൽ
കണ്ണൂർ: ദിവസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കണ്ണൂർ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കെണിയിലായി. കേളകം അടയ്ക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയാണ് കൂട്ടിൽ അകപ്പെട്ടത്. വനം വകുപ്പ്…
Read More » - 21 March
എടപ്പാൾ മേൽപ്പാലത്തിൽ പിക്കപ്പ് വാനും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; ഒരു മരണം
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ വൻ വാഹനാപകടം. ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ…
Read More » - 20 March
കാട്ടുകൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു, മയക്കുവെടി വെച്ച് പിടികൂടില്ലെന്ന് വനം വകുപ്പ്
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പൻ പാടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരുമെന്ന് വനം വകുപ്പ്. നിലവിൽ, മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലാണ് പടയപ്പ ഉള്ളത്.…
Read More » - 20 March
മാങ്കുളം അപകടം: മരണസംഖ്യ നാലായി, അപകടകാരണം ഇങ്ങനെ
മൂന്നാർ: അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. 14 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വളവ് തിരിക്കുന്നതിനിടെ…
Read More » - 20 March
പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവം: സ്വാഭാവിക പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്
ആലപ്പുഴ: പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച് റവന്യൂ, ജിയോളജി വകുപ്പ്. കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമാണെന്ന് അധികൃതർ വ്യക്തമാക്കി. പുറക്കാട് മുതൽ തെക്കോട്ട്…
Read More » - 18 March
കണ്ണൂരിൽ ഭൂമിക്കടിയിലെ രഹസ്യ അറ തുറപ്പിച്ച് എക്സൈസ്
കണ്ണൂര്‍: തളിപ്പറമ്പിൽ 275 കുപ്പി മാഹി മദ്യവും സ്കൂട്ടറും സഹിതം യുവാവ് എക്സൈസ് പിടിയിൽ. ഭൂമിക്കടിയിലെ രഹസ്യ അറ തുറപ്പിച്ചാണ് സംഘം മദ്യം പിടികൂടിയത്. പെരിങ്ങോം ഉമ്മറപ്പൊയിൽ…
Read More » - 18 March
പ്രധാനമന്ത്രി നാളെ കേരളത്തിൽ, പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പ്രധാനമന്ത്രി നാളെ വീണ്ടും കേരളം സന്ദർശിക്കും. ബിജെപിയുടെ എ പ്ലസ് മണ്ഡലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം…
Read More » - 18 March
മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം, മദപ്പാടെന്ന് വനം വകുപ്പ്
മൂന്നാർ: മാട്ടുപ്പെട്ടിയിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ. ജനവാസ മേഖലയിലും റോഡരികിലും ഇറങ്ങിയ പടയപ്പ വഴിയോര കടകൾ പൂർണ്ണമായും തകർത്തെറിഞ്ഞു. കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടിയിൽ പടയപ്പയുടെ ആക്രമണം…
Read More » - 18 March
ഭീതീയൊഴിയാതെ കേളകം! മയക്കുവെടി വയ്ക്കുന്നതിനു മുൻപ് രക്ഷപ്പെട്ട് കടുവ, പ്രതിഷേധം ശക്തമാകുന്നു
കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാനായില്ല. അടയ്ക്കാത്തോട് പ്രദേശത്താണ് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഇന്നലെ പകൽ മുഴുവൻ…
Read More » - 17 March
അനുവിന്റെ കൊലപാതകം: പ്രതിയെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നെച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസിന്റെ പിടിയിൽ. പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറാണ് പോലീസിന്റെ…
Read More » - 17 March
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പടയോട്ടം, വഴിയോരക്കടകൾ തകർത്തെറിഞ്ഞു
ഇടുക്കി: ജനവാസ മേഖലയിൽ വീണ്ടും അക്രമം വിതച്ച് കാട്ടാനയായ പടയപ്പ. മൂന്നാറിലാണ് പടയപ്പ വീണ്ടും എത്തിയിരിക്കുന്നത്. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്തിറങ്ങിയ കാട്ടാന പ്രദേശത്തുള്ള വഴിയോരക്കടകൾ പൂർണമായും…
Read More » - 17 March
കേളകത്ത് ജനവാസ മേഖലയിൽ കടുവയിറങ്ങി, പ്രദേശത്ത് നിരോധനാജ്ഞ
കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം. അടയ്ക്കാത്തോട് പ്രദേശത്താണ് കടുവ ഇറങ്ങിയത്. കരിയംകാപ്പ് വീട്ടുപറമ്പിൽ ഇന്നലെ ഉച്ചയോടെയാണ് കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന്…
Read More » - 16 March
രണ്ടാഴ്ചയിലേറെയായി അര്‍ധ രാത്രിയില്‍ വീടിന്റെ ടെറസില്‍ ബൂട്ടിട്ട് നടക്കുന്ന ശബ്ദം: ഭീതിയോടെ ഒരു കുടുംബം
ഏറ്റുമാനൂര്‍: കോട്ടയത്ത് നിരന്തരമായി അജ്ഞാതന്റെ ശല്യം മൂലം ഭീതിയിലായി ഒരു കുടുംബം. ഏറ്റുമാനൂര്‍ തവളക്കുഴി കലാസദനത്തില്‍ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയില്‍ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്.…
Read More »