PalakkadLatest NewsKeralaNattuvarthaNews

അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു: സംഭവം കോട്ടത്തറ ആശുപത്രിയിൽ

നീതു - നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു. നീതു – നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

Read Also : ഭര്‍ത്താവിന്റെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ നരകത്തില്‍ പോകും, ഭാര്യമാരെ മൊഴി ചൊല്ലാം: ഇതാണ് അവിടെ പഠിപ്പിക്കുന്നത്

കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. അട്ടപ്പാടിയിലെ കടുക് മണ്ണ ഊര് നിവാസികളാണ് നീതുവും നിഷാദും.

Read Also : സെന്‍ട്രല്‍ വിസ്ത വീര്‍ സവര്‍ക്കര്‍ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിക്കും

ജൂൺ അഞ്ചിനായിരുന്നു നീതുവിന്റെ പ്രസവ തീയതി പറഞ്ഞിരുന്നത്. ഇതിനായി മെയ് 15 മുതൽ തന്നെ ആശുപത്രിയിൽ നീതു അഡ്മിറ്റായിരുന്നു. എന്നാൽ, ഇന്നലെ ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button