KottayamKeralaNattuvarthaLatest NewsNews

വി​​ല്പ​​നയ്ക്ക് സൂ​​ക്ഷി​​ച്ച നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​മാ​​യി യു​​വാ​​വ് പിടിയിൽ

കു​​മ​​ര​​കം മേ​​ലേ​​ക്ക​​ര അ​​ജീ​​ഷ് ഗോ​​പി (43)യെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കു​​മ​​ര​​കം: വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​തി​​നാ​​യി സൂ​​ക്ഷി​​ച്ച നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​മാ​​യി യു​​വാ​​വ് അ​​റ​​സ്റ്റിൽ. കു​​മ​​ര​​കം മേ​​ലേ​​ക്ക​​ര അ​​ജീ​​ഷ് ഗോ​​പി(43)യെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കു​​മ​​ര​​കം പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറിച്ച് ഭർ‍ത്താവ്: കേസെടുത്ത് പോലീസ്

ഇ​​യാ​​ള്‍ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​തി​​നാ​​യി വീ​​ട്ടി​​ല്‍ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​താ​​യി ജി​​ല്ലാ പൊ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ര്‍ത്തി​​ക്കി​​ന് ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഇ​​യാ​​ളു​​ടെ വീ​​ട്ടി​​ല്‍ പൊ​​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​വി​​ടെ ​​നി​​ന്നും 216 പാ​​ക്ക​​റ്റ് ഹാ​​ന്‍സും, കൂ​​ടാ​​തെ, മ​​റ്റു നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​മാ​​യ കൂ​​ള്‍ ലി​​പ്പി​​ന്‍റെ നി​​ര​​വ​​ധി പാ​​യ്ക്ക​​റ്റു​​ക​​ളും ക​​ണ്ടെ​​ടു​​ത്തു.

Read Also : ബന്ധുക്കൾ തമ്മിൽ വഴക്ക്: ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; 2 പേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button