കാസര്‍ഗോഡ്: അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍ഗോഡ് കല്ലൂരാവ് അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസയാണ് മരിച്ചത്.
Read Also : ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയൻ കോൺസുൽ ജനറൽ
രണ്ട് ദിവസം മുമ്പ് വീട്ടില്‍വച്ചാണ് കുഞ്ഞ് കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ചത്. ഉടനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
Read Also : ക്രിസ്മസിന് വിഷ് ചെയ്യുമ്പോൾ മെറി ക്രിസ്മസ് എന്നതിന് പകരം ഹാപ്പി ക്രിസ്മസ് എന്ന് പറയാത്തത് എന്തുകൊണ്ട്?
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments