ErnakulamKeralaNattuvarthaLatest NewsNews

വി​ദ്യാ​ർത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ൻ​സ​ലി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

കൊ​ച്ചി: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 35,000 രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോ​ട​തി. ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ൻ​സ​ലി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. പെ​രു​മ്പാ​വൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തിയാണ് ശി​ക്ഷ വിധിച്ച​ത്.

Read Also : ചരിത്രനീക്കം! ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ്

2022 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ പൊ​ലീ​സ് ന​ട​ത്തിയ അ​ന്വേ​ഷ​ണത്തിലാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read Also : ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയൻ കോൺസുൽ ജനറൽ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button