Nattuvartha
- Jun- 2023 -23 June
പൊലീസിനെ ആക്രമിച്ച ശേഷം മുങ്ങി: പ്രതി അറസ്റ്റിൽ
കൊച്ചി: പൊലീസിനെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. ചിലവന്നൂര്‍ കോര്പറേഷന് കോളനിയില്‍ താമസിക്കുന്ന ആന്റണി ജോസഫ് (കമ്മല്‍ ബെന്നി-43) ആണ് പിടിയിലായത്. എറണാകുളം സൗത്ത്…
Read More » - 23 June
ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം: തലയിലും കഴുത്തിലും പരിക്ക്
തമിഴ്നാട്: ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വച്ചാണ് കൗശിക് എന്ന ബാലനെ പുലി ആക്രമിച്ചത്. Read Also :…
Read More » - 23 June
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ മർദ്ദിച്ചു: രണ്ട് പേർ പിടിയിൽ
പീച്ചി: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പട്ടിക്കാട് കല്ലിടുക്ക് ഓലിയാനിക്കൽ വിഷ്ണു, മരയ്ക്കൽ പടിഞ്ഞാറയിൽ പ്രജോദ് എന്നിവരാണ് അറസ്റ്റിലായത്. പീച്ചി…
Read More » - 23 June
നിരവധി കഞ്ചാവ് കേസുകളില്‍ പ്രതി: യുവാവിന് രണ്ട് വര്‍ഷം തടവും പിഴയും
കല്പറ്റ: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവിന് രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. അപ്പാട് മൈലംപാടി പാറക്കല്‍ വീട്ടില്‍ മനോജി(52)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 23 June
ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കി: പ്രതി പൊലീസ് പിടിയിൽ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കുകയും പീഡിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയിൽ.…
Read More » - 23 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു:അമ്മയും യുവാവും അറസ്റ്റിൽ
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൊച്ചാട് പൊയിലിൽ മീത്തൽ പി.എം. അനീഷി(27)നെയാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 23 June
നടപ്പാതയിൽ നിന്നയാളെ ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസ്: പ്രതി പിടിയിൽ
കോഴിക്കോട്: രാമനാട്ടുകര നടപ്പാതയിൽ നിൽക്കുകയായിരുന്നയാളെ ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കൊണ്ടോട്ടി പനയംപറമ്പ് ദാനിഷ് മിൻഹാജി(18)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15-ന് രാത്രിയാണ്…
Read More » - 23 June
നായ കുറുകെ ചാടി: ബൈക്ക് നിയന്ത്രണം വിട്ട് യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. Read Also : രൂപത്തിൽ സാമ്യത, നിറത്തിൽ…
Read More » - 23 June
ഭവനഭേദനക്കവര്‍ച്ച കേസ് : പ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റിൽ
ആലപ്പുഴ: ഭവനഭേദനക്കവര്‍ച്ച കേസിലെ പ്രതി 10 വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍. വെണ്മണി പൊലീസ് 2013-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി കൊല്ലം കുന്നത്തൂര്‍…
Read More » - 23 June
വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വിട്ടയച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയ കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വിട്ടയച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെ(60) ആണ് മരിച്ച നിലയിൽ…
Read More » - 23 June
തിരുവനന്തപുരത്തെ ഈ ആശുപത്രി പരിസരത്ത് വാഹന മോഷണം പതിവാകുന്നു, നടപടിയെടുക്കാതെ അധികൃതർ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വാഹന മോഷണം പതിവാകുന്നു. നിലവിൽ, നിരവധി വാഹനങ്ങളാണ് ഈ പരിസരത്തു നിന്നും മോഷണം പോയത്. എന്നാൽ, വാഹന മോഷണം പതിവായിട്ടും…
Read More » - 23 June
‘ഞങ്ങള്‍ ന്യൂജെന്‍ അല്ല,’: തുറന്നു പറഞ്ഞ് അജു വര്‍ഗീസ്
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അജു വര്‍ഗീസ് പ്രജ്ഞാ വാക്കുകളാണ് ചർച്ചയാകുന്നത്. ബോഡി ഷെയ്മിംഗ് തെറ്റാണെന്ന് മനസിലാക്കിയിട്ട് രണ്ട് വര്ഷമായിട്ടേയുള്ളുവെന്ന് അജു…
Read More » - 22 June
മലപ്പുറത്ത് മാൻകൊമ്പുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: കാറിൽ കടത്തിയ മാൻകൊമ്പുകളുമായി രണ്ടുപേർ പിടിയിൽ. നിലമ്പൂർ സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. നിലമ്പൂര്‍ കൂറ്റംപാറ ചെറുതൊടി മുഹമ്മദാലി (34), മലയില്‍ ഉമ്മര്‍ (44) എന്നിവരേയാണ് വണ്ടൂര്‍…
Read More » - 22 June
വിദ്യ ഒളിച്ചുതാമസിച്ചെന്നത് വസ്തുത, സിപിഎം ഒളിച്ചു താമസിപ്പിച്ചിട്ടില്ല: എം കുഞ്ഞമ്മദ്
കോഴിക്കോട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ എസ്എഫ്ഐ മുൻ നേതാവ് വിദ്യയെ ഒളിവില്‍…
Read More » - 22 June
അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ഗ്യാസ് ആളിക്കത്തി: മധ്യവയസ്കന് ഗുരുതര പരിക്ക്
അടിമാലി: പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ യുവാവിന് ഗ്യാസ് ആളിക്കത്തി ഗുരുതര പൊള്ളലേറ്റു. മന്നാംകാല സ്വദേശി തപസ്യാഭവൻ സന്തോഷി (50)നാണ് പൊള്ളലേറ്റത്. Read Also : ബൈക്കിലെത്തിയയാൾ പ്രഭാത…
Read More » - 22 June
പാര്‍ട്ടിയോട് ചെയ്തത് കൊടും വഞ്ചന: നിഖില്‍ തോമസിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി
നാലായിരം രൂപ പാര്‍ട്ടി ശമ്പളമായി നിഖിലിനു നല്‍കുകയും ചെയ്തിരുന്നു
Read More » - 22 June
ബൈക്കിലെത്തിയയാൾ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചു
അരൂർ: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ ഇരുചക്രവാഹനത്തിലെത്തിയയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ചന്തിരൂർ മുളയ്ക്കപ്പറമ്പിൽ എം.എം. നൗഷാദിനെയാണ് കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 22 June
മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് കുട്ടി മരിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് കുട്ടി മരിച്ചു. ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ഗോകുൽ (13) ആണ് മരിച്ചത്. Read Also : മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം…
Read More » - 22 June
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു: വയോധികൻ മരിച്ചു, മൂന്നു പേർക്ക് പരിക്ക്
തൃശൂർ: കാർ ബൈക്കിലിടിച്ച് വയോധികന് ദാരുണാന്ത്യം. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ മുഹമ്മദുണ്ണി (65)യാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടു പേർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.…
Read More » - 22 June
ചെക്പോസ്റ്റില്‍ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
പാറശ്ശാല: അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് താലൂക്കില്‍ വട്ടപ്പാറ വില്ലേജില്‍ ചിറ്റാഴ ദേശത്ത് പുന്നക്കുന്ന് ജെബിന് നിവാസില്‍ ജസ്റ്റിന് രാജിനെയാണ് (21) അറസ്റ്റ്…
Read More » - 22 June
അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
അടൂർ: അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. 50 സെൻറീമീറ്റർ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം ഫുട്പാത്തിൽ വളർന്നുനിൽക്കുന്ന…
Read More » - 22 June
ഏഴ് വയസുകാരനെ പീഡനത്തിനിരയാക്കി: പിതാവിന് 90 വർഷം കഠിന തടവും പിഴയും
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. തളിപ്പറമ്പ്…
Read More » - 22 June
‘ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്എഫ്ഐ’: കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്എഫ്ഐ എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റാഗിംഗും അരാജകത്വവുമില്ലാതെ കേരളത്തിലെ ക്യാമ്പസുകളെ സംരക്ഷിക്കുന്നത് എസ്എഫ്ഐ ആണെന്നും എസ്എഫ്ഐയെ കരിവാരിത്തേക്കാൻ മനഃപ്പൂർവ്വമായ…
Read More » - 22 June
അശ്ലീല പദപ്രയോഗം നടത്തി: മലപ്പുറത്തെ വിവാദ ഉദ്ഘാടന പരിപാടിയിൽ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം: മലപ്പുറത്തെ വിവാദ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട്, ‘തൊപ്പി’ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറത്തെ വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുടെ ഇടയ്ക്ക് ഗതാഗതം തടസപ്പെടുത്തി,…
Read More » - 22 June
പൊതുമുതല്‍ നശിപ്പിച്ചു: മന്ത്രി റിയാസ് ഉള്‍പ്പെട്ട കേസിൽ 3.8 ലക്ഷം നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്ഐ
കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്ഐ. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട പഴയ കേസിലാണ് ഡിവൈഎഫ്ഐ നഷ്ടപരിഹാരം അടച്ചത്. വടകര കോടതിയിലാണ് 3,81,000…
Read More »