
മലപ്പുറം: കുറ്റിപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് കുട്ടി മരിച്ചു. ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ഗോകുൽ (13) ആണ് മരിച്ചത്.
പനി ബാധിച്ച് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഗോകുലിന്റെ മരണം എച്ച്1 എൻ1 മൂലമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
Read Also : യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യയ്ക്കും വിശേഷപ്പെട്ട സമ്മാനങ്ങള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
അതേസമയം, മലപ്പുറത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നതിനിടെയാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments