Nattuvartha
- Jun- 2023 -24 June
റോട്ട് വീലര്‍ നായയും വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം അപഹരിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റിൽ
കുണ്ടറ: റോട്ട് വീലര്‍ ഇനത്തിൽപെട്ട നായയും വടിവാളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം അപഹരിക്കാന്‍ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കുണ്ടറ ഇളമ്പള്ളൂര്‍ സൈന മന്‍സിലില്‍ സായിപ്പ് എന്നറിയപ്പെടുന്ന…
Read More » - 24 June
വാഹന പരിശോധനക്കിടെ തോക്കുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
ഗൂഡല്ലൂർ: വാഹന പരിശോധനക്കിടെ മഹാരാഷ്ട്ര സ്വദേശി നാടൻ തോക്കുമായി പിടിയിൽ. മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശി സുന്ദരനാ(35)ണ് പിടിയിലായത്. തമിഴ്നാട്, കർണാടക അതിർത്തി ചെക്ക് പോസ്റ്റ് കക്കനഹള്ളിയിൽ വെച്ച്…
Read More » - 24 June
10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ
കാഞ്ഞാണി: വിൽപനക്കായി സൂക്ഷിച്ച 10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിലും…
Read More » - 24 June
വിൽപനക്ക് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ആമ്പല്ലൂർ: വിൽപനക്ക് സൂക്ഷിച്ച 430 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നെടുമ്പാൾ പള്ളം സ്വദേശി കല്ലയിൽ വീട്ടിൽ അനീഷാണ് (32) പിടിയിലായത്. യുവാവിനെ പുതുക്കാട് പൊലീസ്…
Read More » - 24 June
മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടി: യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. വവ്വാക്കാവ് പുതുമംഗലത്ത് വീട്ടിൽ ഷാജു(29)വാണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 24 June
വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച, മോഷണം നടത്തിയത് 30ഓളം വീടുകളില്‍ : മാടന് ജിത്തു പിടിയിൽ
മലപ്പുറം: ചേളാരി തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശങ്ങളിലെ വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച പതിവാക്കിയ അന്തര്‍ ജില്ലാ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് ഫറൂഖ് സ്വദേശി മണക്കോട്ട് വീട്ടില്‍…
Read More » - 24 June
കെഎസ്ആർടിസി ബസുമായി പഞ്ചായത്ത് വാഹനം കൂട്ടിയിടിച്ചു: രാമമംഗലം പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം, അപകടം കൊല്ലത്ത്
കൊല്ലം: എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു. പ്രസിഡന്റ് ഇ.പി ജോർജ് ആണ് കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം…
Read More » - 24 June
നിരവധി മാല മോഷണക്കേസുകളിലെ പ്രതി: വാറണ്ട് കേസില്‍ ഒളിവിലായിരുന്നയാൾ പിടിയിൽ
കോട്ടയം: വാറണ്ട് കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കൊക്കോട് ചിറ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന പായിപ്പാട് മാമ്പള്ളി ജിസ് ബിജു (25)വിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ്…
Read More » - 24 June
കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളി റോഡരികിൽ മരിച്ച നിലയിൽ
കൊട്ടാരക്കര: കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ് മരിച്ചത്. Read Also : വയറുവേദനയുമായെത്തിയ ഒൻപതാം ക്ലാസുകാരി…
Read More » - 24 June
ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് അപകടം: രണ്ട് പേര് കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം
മലപ്പുറം: ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേര് കുടുങ്ങിക്കിടക്കുന്നു. മുണ്ടുപറമ്പില്‍ ആണ് അപകടം നടന്നത്. Read Also : വയറുവേദനയുമായെത്തിയ ഒൻപതാം ക്ലാസുകാരി…
Read More » - 24 June
അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി: ഇരുവർക്കും രക്ഷകരായി ഫയര്‍ഫോഴ്സ്
മലപ്പുറം: അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി. തുടർന്ന്, കിണറ്റില്‍ നിന്നും കയറാനാവാതെ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. മഞ്ചേരി വേട്ടേക്കോട്…
Read More » - 24 June
കടലില്‍ തോണി മറിഞ്ഞ് അപകടം : മത്സ്യത്തൊഴിലാളി മരിച്ചു
തൃശൂര്‍: കടലില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി സുരേഷ്(52) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി. Read Also :…
Read More » - 24 June
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്
വയനാട്: കല്‍പ്പറ്റയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. Read Also : പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത…
Read More » - 24 June
വിദ്യയുടെ മരണം കൊലപാതകം: പ്രശാന്ത് ചവിട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി, അറസ്റ്റ്
ശങ്കരൻ നായര്‍ റോഡില്‍ ആശ്രിത എന്ന വീട്ടില്‍ വിദ്യയാണ് കൊല്ലപ്പെട്ടത്.
Read More » - 23 June
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവിന് 10 വർഷം കഠിനതടവും പിഴയും
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും രണ്ട് വർഷം വെറും തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 23 June
കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ
മംഗളൂരു: ഗ്രാമപഞ്ചായത്ത് ഡവലപ്മെന്റ് ഓഫീസറെ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തു. മംഗളൂരുവിനടുത്ത കൗക്രാഡി പഞ്ചായത്ത് പി.ഡി.ഒ ജി.എൻ.മഹേഷാണ് അറസ്റ്റിലായത്. ലോകായുക്ത പൊലീസ് ആണ് അറസ്റ്റ്…
Read More » - 23 June
ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് 10 പവൻ തട്ടിയെടുത്തു: യുവാവ് പിടിയിൽ
സുൽത്താൻബത്തേരി: ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് 10 പവന് സ്വര്‍ണ നാണയങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപുരയില്‍ റാഹില്‍…
Read More » - 23 June
തനിച്ച് താമസിക്കുന്ന വിധവയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു : പ്രതിക്ക് 19 വർഷം തടവും പിഴയും
കണ്ണൂർ: തനിച്ച് താമസിക്കുന്ന വിധവയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ…
Read More » - 23 June
ടിക്കറ്റില്‍ ക്രമക്കേട്: പണം വാങ്ങിയിട്ട് ടിക്കറ്റ് നല്‍കില്ല, കെ-സ്വിഫ്റ്റ് കണ്ടക്ടർക്കെതിരെ നടപടി
തിരുവനന്തപുരം: ടിക്കറ്റില്‍ ക്രമക്കേട് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടര്‍ എസ്. ബിജുവിനെ പിരിച്ചു വിട്ടു. Read Also : തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍…
Read More » - 23 June
ചെമ്മനാകരി ശാരദാമഠം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
വൈക്കം: ചെമ്മനാകരി ശാരദാമഠം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. ക്ഷേത്ര ജീവനക്കാര്‍ രാവിലെ എത്തിയപ്പോള്‍ ആണ് മോഷണവിവരം പുറത്തറിഞ്ഞത്. ക്ഷേത്ര ജീവനക്കാരെത്തിയപ്പോൾ കാണിക്ക വഞ്ചി…
Read More » - 23 June
സംസ്ഥാനത്ത് വീണ്ടും പനി മരണം: ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു
തൃശൂർ: തൃശൂർ ചാഴൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. Read Also: ശുചിമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ…
Read More » - 23 June
ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് മാൻ കൊമ്പുകൾ വില്‍പ്പന നടത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
വണ്ടൂർ: ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാന്‍ കൊമ്പുകളുമായി രണ്ട് പേര് പിടിയില്‍. നിലമ്പൂർ രാമൻകുത്ത് സ്വദേശി ചെറുതോടിക മുഹമ്മദാലി (34), അമരമ്പലം ചെറായി…
Read More » - 23 June
ശുചിമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ വീട്ടമ്മ: മരണത്തിൽ ദുരൂഹത, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് ശങ്കരമംഗലം റോഡിൽ വീട്ടിനുള്ളിലാണ് ചോരയിൽ കുളിച്ച നിലയിൽ വിദ്യയെ കണ്ടെത്തിയത്. വിദ്യയുടെ മരണത്തിൽ ദുരൂഹതയേറുകയാണ്. സംഭവ സമയത്ത്…
Read More » - 23 June
ഒമ്പത് അടി നീളവും 20 കിലോ ഗ്രാം ഭാരവും: കോഴിക്കൂട്ടിൽ കോഴികളെ കൊന്നും വിഴുങ്ങിയും പെരുമ്പാമ്പ്, പിടികൂടിയതിങ്ങനെ
തിരുവനന്തപുരം: ആര്യനാട് വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ്. ആര്യനാട് കുറ്റിച്ചൽ പച്ചക്കാട് സതീശൻ ആശാരിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ…
Read More » - 23 June
പിറവം പുഴയിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
പിറവം: പുഴയിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രക്കടവിന് സമീപത്താണ് 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ്…
Read More »