Nattuvartha
- Jun- 2023 -25 June
വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
തൃശൂർ: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ടു പേരെ ദില്ലിയിൽ നിന്ന് തൃശൂർ അന്തിക്കാട്…
Read More » - 25 June
ബസ് ജീവനക്കാരനെ വലിച്ചിറക്കി മുഖത്തടിച്ചു, റോഡിലിട്ട് ചവിട്ടി: കണ്ടക്ടര്‍ക്ക് എസ് എഫ് ഐക്കാരുടെ ക്രൂരമര്‍ദ്ദനം
ചോറ്റാനിക്കര സ്വദേശി ജഫിനു നേരെയാണ് ആക്രമണം ഉണ്ടായത്
Read More » - 25 June
കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതി: ജയരാജന്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജന്. കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതിയാണെന്നും വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്നു സുധാകരനെന്നും…
Read More » - 25 June
അനന്തപുരിക്ക് ഇനി സ്വന്തമായൊരു കൾച്ചറൽ ഹബ് ‘ശിവൻസ് കൾച്ചറൽ സെൻ്റർ’: ഉദ്ഘാടനം 27ന്
തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ്റെ സ്മരണാർത്ഥം ആരംഭിക്കുന്ന ‘ശിവൻസ് കൾച്ചറൽ സെൻ്റർ’ ജൂൺ 27ന് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് സാംസ്കാരിക മന്ത്രി…
Read More » - 25 June
അയൽവാസിയെ ആക്രമിച്ച് ഓട്ടോറിക്ഷ തകർത്തു: യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: അയൽവാസിയെ ആക്രമിച്ച് ഓട്ടോറിക്ഷ തകർത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. കരകുളം ആറാംകല്ല് കല്ലുവരമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണനെ (31) ആക്രമിച്ച കേസിലാണ് അറസ്റ്റ്. അയൽവാസി ശ്രീജിത്തിനെ…
Read More » - 25 June
നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
വർക്കല: നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തിൽ അങ്ങതിൽ പുത്തൻവീട്ടിൽ…
Read More » - 25 June
ബോണ്ട് ലംഘിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു: പ്രതി പിടിയിൽ
പാറശ്ശാല: കോടതിയിൽ നല്ലനടപ്പിന് സമാധാന ബോണ്ട് വെച്ചശേഷം ലംഘിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടയാൾ അറസ്റ്റിൽ. തിരുവനന്തപുരം പരശുവയ്ക്കല്‍ വില്ലേജില്‍ കൊറ്റാമം കുണ്ടുവിള അജയനാണ് (39) പിടിയിലായത്. Read Also…
Read More » - 25 June
സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടി: യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പൊലീസ് പിടിയില്‍. സെന്റ് തെരേസാസ് സ്കൂളില്‍ സീറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ…
Read More » - 25 June
യുവാവിനെ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു: യുവാവ് അറസ്റ്റിൽ
നേമം: യുവാവിനെ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചയാൾ പൊലീസ് പിടിയിൽ. കൊണ്ണിയൂര്‍ വട്ടവിള അറുതലംപാട് എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) അറസ്റ്റിലായത്. വിളപ്പില്‍ശാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊണ്ണിയൂര്‍…
Read More » - 25 June
ജനറല്‍ ആശുപത്രിയില്‍നിന്ന് സിറിഞ്ചുകൾ മോഷ്ടിച്ചു: പ്രതി പിടിയിൽ
വഞ്ചിയൂർ: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇൻജക്ഷൻ സിറിഞ്ചുകൾ കവർന്നയാൾ അറസ്റ്റിൽ. തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി പപ്പടം ഉണ്ണി എന്ന ഉണ്ണിക്കുട്ടനാണ് (28) അറസ്റ്റിലായത്. കന്റോണ്‍മെന്റ്…
Read More » - 25 June
കൂട്ടിലടങ്ങാതെ ഹനുമാൻ കുരങ്ങ് ! കൂട്ടിലെത്തിക്കാൻ അടവുകൾ പയറ്റി അധികൃതർ
ചാടിപ്പോയി ദിവസങ്ങൾ പിന്നിട്ടിട്ടും കൂട്ടിൽ കയറാതെ അധികൃതരെ വട്ടം ചുറ്റിക്കുകയാണ് ഹനുമാൻ കുരങ്ങ്. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയിട്ട് 12 ദിവസം കഴിഞ്ഞിട്ടും കുരങ്ങിനെ കൂട്ടിലടക്കാൻ അധികൃതർക്ക്…
Read More » - 25 June
‘മാളികപ്പുറം’ സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് ഈ നടനെ: വെളിപ്പെടുത്തലുമായി അഭിലാഷ് പിള്ള
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തി തീയറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രമാണ് ‘മാളികപ്പുറം’. ഇപ്പോൾ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘മാളികപ്പുറം’…
Read More » - 24 June
സുധാകരന്റെ അറസ്റ്റിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് കുറ്റം ചെയ്തെന്നു ബോധ്യമുള്ളതുകൊണ്ട്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ രാഹുൽ ഗാന്ധി…
Read More » - 24 June
യുവതിക്ക് നേരെ ആക്രമണം: വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു, പൊലീസ് അന്വേഷണം
കണ്ണൂർ: തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം. തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് ഒരാൾ ആക്രമണം നടത്തിയത്. Read…
Read More » - 24 June
പള്ളിയിലേക്ക് പോകും വഴി പിക്ക് അപ് വാനിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു
കൊച്ചി: പിക്ക് അപ് വാനിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്യുദ്ദീന്‍ മുസ്ലിയാരാണ് മരിച്ചത്. Read Also : വ്യാജ പ്രവൃത്തിപരിചയ…
Read More » - 24 June
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസ്: മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ജാമ്യം
പാലക്കാട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ…
Read More » - 24 June
മൊബൈൽഷോപ്പ് കുത്തിത്തുറന്ന് മോഷണം: ഡൽഹി സ്വദേശികളായ നാല് പേർക്ക് ഒന്നരവർഷം തടവും പിഴയും
മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഇ പ്ലാനറ്റ്, സമീപത്തെ മോബി ഹബ് മൊബൈൽ കട എന്നിവ കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ കവർച്ച നടത്തിയ ഡൽഹി സ്വദേശികളായ നാല് പേർക്ക്…
Read More » - 24 June
‘കേരളത്തിൽ മാധ്യമ വേട്ടയെന്ന പ്രകാശ് ജാവദേക്കറുടെ പരാമർശം വീരപ്പൻ കാട്ടു കൊള്ളക്കെതിരെ പറയുന്നതിനേക്കാൾ ഭീകരം’
തിരുവനന്തപുരം: കേരളത്തിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു എന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേറിയ ശേഷമാണ്…
Read More » - 24 June
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധിപ്പേർക്ക് പരിക്ക്
കൊല്ലം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തേക്കുള്ള ബസും പാർസൽ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര-അടൂർ റോഡിൽ ആണ് അപകടം നടന്നത്.…
Read More » - 24 June
ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയെ പുലി ആക്രമിച്ച സംഭവം: മൂന്ന് വയസുകാരന് അപകടനില തരണം ചെയ്തു
അമരാവതി: തിരുപ്പതിയില്‍ പുലി ആക്രമിച്ച മൂന്ന് വയസുകാരന് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുപ്പതിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. Read…
Read More » - 24 June
മുൻ വൈരാഗ്യം മൂലം യുവാവിനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു: 21കാരൻ അറസ്റ്റിൽ
കരുനാഗപ്പള്ളി: മുൻ വിരോധത്തിൽ യുവാവിനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച പ്രതി പൊലീസ് പിടിയിൽ. കല്ലേലിഭാഗം മുഴങ്ങോടി മുറിയിൽ ശ്രീനിലയത്തിൽ ശ്രീശങ്കറാണ് (21) പിടിയിലായത്. 2022 നവംബർ…
Read More » - 24 June
കട്ടൻചായ ഗ്ലാസിൽ മദ്യം ഒഴിച്ചുകുടിച്ചു, ചോദ്യം ചെയ്തതിന് തട്ടുകടയിൽ അക്രമം: മധ്യവയസ്കൻ അറസ്റ്റിൽ
ഇരവിപുരം: തട്ടുകടയിൽ അക്രമം നടത്തിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. മുണ്ടക്കൽ ശ്രുതിലയം വീട്ടിൽ സുബാഷാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ…
Read More » - 24 June
പോക്സോ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ
അഞ്ചൽ: പോക്സോ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. പുനലൂർ സ്വദേശി ഷാജി(42-സാജൻ)യെയാണ് പുനലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. അഞ്ചൽ പൊലീസ് ആണ്…
Read More » - 24 June
കാര്‍ പോര്‍ച്ചില്‍ ഇരുന്ന ബൈക്ക് മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
നേമം: വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കല്ലിയൂര്‍ കല്ലുവിളവീട്ടില് വാടകക്ക് താമസിക്കുന്ന അരുണിനെ (38) ആണ് പിടികൂടിയത്. വിളപ്പില്‍ശാല പൊലീസ് ആണ് പ്രതിയെ…
Read More » - 24 June
ലഹരി മാഫിയയെ എതിർത്തതിന് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു: മുഖ്യപ്രതി അറസ്റ്റിൽ
കുമ്പള: ലഹരി മാഫിയയെ എതിർത്തതിന് ബന്തിയോട് സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ വിഷ്ണുവാണ് പിടിയിലായത്. അബ്ദുല്‍ റഷീദി(40)നെ കുത്തിവീഴ്ത്തിയ…
Read More »