KottayamNattuvarthaLatest NewsKeralaNews

നി​ര​വ​ധി മാ​ല മോ​ഷ​ണക്കേ​സു​ക​ളി​ലെ പ്ര​തി: വാ​​റ​​ണ്ട് കേ​​സി​​ല്‍ ഒ​​ളി​​വി​​ലായിരുന്നയാൾ പിടിയിൽ

കൊ​​ക്കോ​​ട് ചി​​റ ഭാ​​ഗ​​ത്ത് വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന പാ​​യി​​പ്പാ​​ട് മാ​​മ്പ​​ള്ളി ജി​​സ് ബി​​ജു (25)വിനെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: വാ​​റ​​ണ്ട് കേ​​സി​​ല്‍ ഒ​​ളി​​വി​​ലായിരു​​ന്ന പ്ര​​തി​​ അ​​റ​​സ്റ്റിൽ. കൊ​​ക്കോ​​ട് ചി​​റ ഭാ​​ഗ​​ത്ത് വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന പാ​​യി​​പ്പാ​​ട് മാ​​മ്പ​​ള്ളി ജി​​സ് ബി​​ജു (25)വിനെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം ഈ​​സ്റ്റ് പൊ​​ലീ​​സ് ആണ് പ്രതിയെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ‘രണ്ട് ലക്ഷം രൂപ നല്‍കി, സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു ചതിച്ചത് വിദേശത്തുള്ള സുഹൃത്ത്’- നിഖിലിന്റെ വാദം

2021-ല്‍ ഇ​​യാ​​ളെ ​പു​​തു​​പ്പ​​ള്ളി സ്വ​​ദേ​​ശി​​നി​​യാ​​യ വീ​​ട്ട​​മ്മ​​യു​​ടെ ര​​ണ്ട​​ര പ​​വ​ന്‍റെ മാ​​ല സ്‌​​കൂ​​ട്ട​​റി​​ലെ​​ത്തി ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ല്‍ ഈ​​സ്റ്റ് പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തിരുന്നു. തുടർന്ന്, ഇ​​യാ​​ള്‍ കോ​​ട​​തി​​യി​​ല്‍ നി​​ന്നും ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി ഒ​​ളി​​വി​​ല്‍ പോ​​വു​​ക​​യാ​​യി​​രു​​ന്നു.

Read Also : വയറുവേദനയുമായെത്തിയ ഒൻപതാം ക്ലാസുകാരി ഗർഭിണി: കുട്ടിയുടെ രക്ഷകർത്താവിന്റെ സ്ഥാനമുള്ള ബന്ധുവായ പോലീസുകാരൻ അറസ്റ്റിൽ

ഇ​​യാ​​ള്‍​ക്കെതിരെ തൃ​​ക്കൊ​​ടി​​ത്താ​​നം, ചി​​ങ്ങ​​വ​​നം, മ​​ണ​​ര്‍​കാ​​ട് എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ സ​​മാ​​ന​​മാ​​യ കേ​​സു​​ക​​ളു​​ണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button