NattuvarthaLatest NewsNews

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ തോ​ക്കു​മാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അറസ്റ്റിൽ

മ​ഹാ​രാ​ഷ്ട്ര കോ​ലാ​പ്പൂ​ർ സ്വ​ദേ​ശി സു​ന്ദ​ര​നാ(35)ണ് പിടിയിലായത്

ഗൂ​ഡ​ല്ലൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ഹാ​രാ​ഷ്ട്ര​ സ്വ​ദേ​ശി​ നാ​ട​ൻ തോ​ക്കു​മാ​യി പി​ടിയിൽ. മ​ഹാ​രാ​ഷ്ട്ര കോ​ലാ​പ്പൂ​ർ സ്വ​ദേ​ശി സു​ന്ദ​ര​നാ(35)ണ് പിടിയിലായത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റ് ക​ക്ക​ന​ഹ​ള്ളി​യി​ൽ വെച്ച് മ​സി​ന​ഗു​ഡി പൊ​ലീ​സ് ആണ് ഇയാളെ പിടികൂടിയത്.

Read Also : അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി

എ​സ്.​ഐ ഷ​ൺ​മു​ഖ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ തോ​ക്ക് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ചോ​ദ്യം ചെ​യ്യാ​നാ​യി ഇയാളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read Also : അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി

സി.​ഐ ഷാ​ഹു​ൽ ഹ​മീ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button