തൃശൂർ: തൃശൂർ ചാഴൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്.
Read Also: ശുചിമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ വീട്ടമ്മ: മരണത്തിൽ ദുരൂഹത, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചാഴൂർ എസ്എൻഎംഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് ധനിഷ്ക്ക്.
അതേസമയം, സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം മൂലം യുവാക്കളും കുട്ടികളും മരിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
Post Your Comments