Nattuvartha
- Jul- 2023 -19 July
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
കാട്ടാക്കട: എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മേപ്പുക്കട ശ്രീനിലയത്തിൽ കിരണിനെ(മണിക്കുട്ടൻ, 34) യാണ് അറസ്റ്റ് ചെയ്തത്. 30.702 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇയാളെ പിടികൂടിയത്. Read…
Read More » - 19 July
വാൻ ഇറക്കത്തിൽ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു : ഒരാൾക്ക് പരിക്ക്
കടുത്തുരുത്തി: മുട്ടയുമായി പോയ വാൻ ഇറക്കത്തിൽ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പ് വോട്ടോത്ത് വിനു(42)വിന് ആണ് അപകടത്തില്‍ പരിക്കേറ്റത്. Read Also…
Read More » - 19 July
ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
മണർകാട്: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവഞ്ചൂർ ചീനിക്കുഴി ഭാഗത്ത് ചോരാറ്റിൽ വീട്ടിൽ ഷിജോ സണ്ണി (27), വിജയപുരം പാറമ്പുഴ ചീനിക്കുഴി…
Read More » - 19 July
സ്കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തി: പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്നു പേര് അറസ്റ്റിൽ
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്നു പേര് പിടിയില്‍. പള്ളിത്തോട് സ്വദേശികളായ പുന്നക്കല്‍ വീട്ടില്‍ പോളിന്റെ മകന് അമലേഷ് (19), പുത്തന്‍പുരക്കല്‍…
Read More » - 19 July
തെരുവുനായയുടെ ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലക്കാട്: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്. Read Also : ‘ഇത് സംരംഭകരുടെ കാലമാണ്, ഇവർ…
Read More » - 19 July
യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ വാൽമുട്ടി സ്വദേശി ജയകൃഷ്ണനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്നാണ്…
Read More » - 19 July
അച്ഛനെയും അമ്മയെയും വെട്ടിക്കൊല്ലുമെന്ന് ഭീഷണി; പിടിച്ച് കെട്ടിയിട്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തി മാതാപിതാക്കൾ
കൊല്ലം: വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ 21 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്. യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മാതാപിതാക്കളും സഹോദരനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ചിതറ…
Read More » - 19 July
വിലാപയാത്ര: കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപ യാത്രയോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി. വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് കടുത്ത ഗതാഗത നിയന്ത്രണം…
Read More » - 18 July
കോഴിക്കോട് നടുറോഡിൽ ജിംനാസ്റ്റിക് പരിശീലകന് കുത്തേറ്റു
കോഴിക്കോട്: നടുറോഡിൽ യുവാവ് കുത്തേറ്റു. ജിംനാസ്റ്റിക് പരിശീലകനും കല്ലായി സ്വദേശിയുമായ ജഷീറിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also : ‘ഫോണ്‍ വച്ചിട്ട് പോടാ ഉമ്മന്‍…
Read More » - 18 July
ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് നഗ്ന ദൃശ്യം പകർത്തി: യുവാവ് പിടിയിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ…
Read More » - 18 July
കൊച്ചി റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ
മംഗളൂരു: റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തി. കൊച്ചി, കാർവാർ കസ്റ്റംസ് അസി. കമീഷണറായിരുന്ന പെർഡൂർ ഗോപാൽ നായക്(83) ആണ് മരിച്ചത്. Read…
Read More » - 18 July
ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം: കണക്കാക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം
കുറവിലങ്ങാട്: മുട്ടുങ്കല്‍ ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം. 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ആദ്യ കണക്കുകള്‍. ഇന്നു രാവിലെയാണ് തീപിടിത്തമുണ്ടായത്. കൂത്താട്ടുകുളം കല്ലിടുക്കിയില്‍ എ.എന്‍. ജോണ്‍സിന്റെ…
Read More » - 18 July
കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമം: പ്രതികൾ പിടിയിൽ
പാലക്കാട്: കണ്ണാടി പറകുന്നത്ത് കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയും കാറിന്റെ ചില്ലുകൾ വെട്ടിപൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കണ്ണാടി…
Read More » - 18 July
തെരുവുനായ കുറുകെ ചാടി: ബൈക്ക് യാത്രക്കാരായ പിതാവിനും മകൾക്കും പരിക്ക്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ബൈക്കിന് കുറുകെ തെരുവുനായ ചാടിയതിനെ തുടർന്ന്, ബൈക്ക് യാത്രക്കാരായ പിതാവിനും മകൾക്കും പരിക്കേറ്റു. കോടാലി കൊരേച്ചാൽ കരുവാൻ പൂന്നിലാർക്കാവ് വീട്ടിൽ സത്യൻ (63), മകൾ…
Read More » - 18 July
കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ് : കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. Read Also…
Read More » - 18 July
പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, സംഭവം സി.സി ടി.വിയിൽ ലൈവായി കണ്ട് വൈദികൻ: അറസ്റ്റ്
കിഴക്കമ്പലം: പട്ടാപ്പകൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ പൊലീസ് പിടിയിൽ. സിസിടിവിയിൽ കുടുങ്ങിയാണ് ഇവർ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. പഴങ്ങനാട്…
Read More » - 18 July
റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി
തിരുവല്ല: റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി. കരുനാട്ടുകാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിന് എതിർവശത്തെ റോഡരികിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. Read Also : കുടുംബാരോഗ്യ കേന്ദ്രം തുറക്കാൻ വൈകി: ഡോക്ടറടക്കം കാത്തുനിന്നത്…
Read More » - 18 July
11 ഗ്രാം എംഡിഎംഎയും 80000 രൂപയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: 11 ഗ്രാം എംഡിഎംഎയും 80000 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ചാത്തന്നൂർ കാരംകോട് വരിഞ്ഞം കുളന്തുങ്കര വീട്ടിൽ റിൻസൺ.ആർ.എഡിസൺ ആണ് പിടിയിലായത്. റൂറൽ ഡാൻസാഫ് ടീമും…
Read More » - 18 July
മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: തട്ടിപ്പുകാർ സഞ്ചരിച്ച കാർ പിടികൂടി
ഓച്ചിറ: മുക്കുപണ്ടം പണയംവെച്ച് 80,000 രൂപ തട്ടിയെടുത്തതായി പരാതി. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം വിജയവിഹാറിൽ അമ്പിളി വിജയകുമാറിന്റെ ഉടമസ്ഥതയിൽ ഓച്ചിറ രാഗം ജങ്ഷനിൽ പ്രവർത്തിക്കുന്ന കളീയ്ക്കൽ ഫൈനാൻസിയേഴ്സിൽ…
Read More » - 18 July
കുടുംബാരോഗ്യ കേന്ദ്രം തുറക്കാൻ വൈകി: ഡോക്ടറടക്കം കാത്തുനിന്നത് മണിക്കൂറുകൾ, തുറന്നത് പൂട്ട് തകർത്ത്
കണ്ണനല്ലൂർ: തൃക്കോവിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം തുറക്കാൻ മണിക്കൂറുകൾ വൈകിയതിനെ തുടർന്ന് രോഗികൾ വലഞ്ഞു. തുടർന്ന്, സംഭവമറിഞ്ഞെത്തിയ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂട്ടുതകർത്താണ് അകത്ത് കയറിയത്. Read…
Read More » - 18 July
തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു: പ്രതി അറസ്റ്റിൽ
കളമശ്ശേരി: തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റ സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. ഏലൂർ കുറ്റിക്കാട്ടുകര അലുപുരം അമ്പലപറമ്പ് വീട്ടിൽ സുധാകരനെ(56)യാണ് അറസ്റ്റ് ചെയ്തത്. ഏലൂർ പൊലീസ് ആണ്…
Read More » - 18 July
കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
കഴക്കൂട്ടം: കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഞാണ്ടൂർകോണം അംബേദ്കർ നഗർ സ്വദേശി അഭിലാഷ്, രാജേഷ്, രാഹുൽ എന്നിവർക്കാണ് വെട്ടേറ്റത്. Read Also : ഉമ്മൻ ചാണ്ടി…
Read More » - 18 July
തെരുവുനായ ആക്രമണം: ഏഴു വയസുകാരന് പരിക്ക്
വിഴിഞ്ഞം: ഏഴു വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. വെങ്ങാനൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമപ്രിയയുടെയും ഫിറോസിന്റെയും മകൻ ആദിനാർ ഫിറോസിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.…
Read More » - 18 July
ബലിതർപ്പണത്തിനായി ക്ഷേത്രത്തിലേക്ക് പോയ ഗൃഹനാഥന് വഴി മധ്യേ കുഴഞ്ഞുവീണ് ദാരുണാന്ത്യം
കുമരകം: ബലിതർപ്പണത്തിനായി ക്ഷേത്രത്തിലേക്ക് പോയ ഗൃഹനാഥൻ വഴി മധ്യേ കുഴഞ്ഞുവീണ് മരിച്ചു. കണ്ടാത്ര വീട്ടിൽ കെ.പി. ചന്ദ്രൻ (68) ആണ് മരിച്ചത്. Read Also : എൽഡിഎഫിന്റെ…
Read More » - 18 July
ഓട്ടോക്കൂലി നൽകാതെ ഡ്രൈവറുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത് മുങ്ങിയ ആൾ അറസ്റ്റിൽ
പള്ളിക്കത്തോട്: ഓട്ടോക്കൂലി നൽകാതെ ഡ്രൈവറുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത് കടന്നുകളഞ്ഞയാൾ പൊലീസ് പിടിയിൽ. ഇടക്കുന്നം കൊഴികുന്ന് ഭാഗത്ത് പച്ചിലമാക്കല്‍ ജോബി ജോസഫി(47)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More »