KottayamKeralaNattuvarthaLatest NewsNews

ഗൃ​​​ഹ​​​നാ​​​ഥ​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും വധിക്കാൻ ശ്രമം: ഒ​​​രാ​​​ള്‍ അ​​​റ​​​സ്റ്റി​​​ല്‍

പു​​​തു​​​പ്പ​​​ള്ളി ഇ​​​ര​​​വി​​​ന​​​ല്ലൂ​​​ര്‍ ക​​​ടി​​​യ​​​ന്‍തു​​​രു​​​ത്ത് ഭാ​​​ഗ​​​ത്ത് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ല്‍ റെ​​​ജി പി. ​​​ജോ​​​ണി(56)നെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്

കോ​​​ട്ട​​​യം: ഗൃ​​​ഹ​​​നാ​​​ഥ​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ഒ​​​രാ​​​ൾ പൊലീ​​​സ് പിടിയിൽ. പു​​​തു​​​പ്പ​​​ള്ളി ഇ​​​ര​​​വി​​​ന​​​ല്ലൂ​​​ര്‍ ക​​​ടി​​​യ​​​ന്‍തു​​​രു​​​ത്ത് ഭാ​​​ഗ​​​ത്ത് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ല്‍ റെ​​​ജി പി. ​​​ജോ​​​ണി(56)നെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്. കോ​​​ട്ട​​​യം ഈ​​​സ്റ്റ് പൊ​​​ലീ​​​സ് ആണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Read Also : ഒരു ശരാശരി കമ്മി പുരോഗമിച്ചാൽ അന്തംകമ്മിയാകും! ശരാശരി അന്തംകമ്മി പുരോഗമിച്ചാൽ എന്താകും? വിനായകൻ ആകും; അഞ്‍ജു പാർവതി

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി എ​​​ട്ടി​​​ന് ഇ​​​യാ​​​ള്‍ അ​​​യ​​​ല്‍വാ​​​സി​​​യു​​​ടെ വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി ഗൃ​​​ഹ​​​നാ​​​ഥ​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും വ​​​ടി​​​വാ​​​ള്‍ക്കൊ​​​ണ്ടു വെ​​​ട്ടിക്കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ര്‍ ത​​​മ്മി​​​ല്‍ കു​​​ടും​​​ബ​​​പ​​​ര​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍ച്ച​​​യെ​​​ന്നോ​​​ണ​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

പ​​​രാ​​​തി​​​യുടെ അടിസ്ഥാനത്തിൽ കോ​​​ട്ട​​​യം ഈ​​​സ്റ്റ് പൊ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് ഇ​​​യാ​​​ളെ വാ​​​ക​​​ത്താ​​​ന​​​ത്തു​​​ നി​​​ന്നും പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button