AlappuzhaNattuvarthaLatest NewsKeralaNews

കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താൻ ശ്രമം: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

സം​ഭ​വ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി ഷെ​മി മ​ൻ​സി​ലി​ൽ ഷെ​മീ​ർ (39), പു​റ​ക്കാ​ട് കൈ​ത​വ​ള​പ്പി​ൽ അ​ഷ്ക​ർ (39) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെയ്തു

ചേ​ർ​ത്ത​ല: കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന 6,450 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി ഷെ​മി മ​ൻ​സി​ലി​ൽ ഷെ​മീ​ർ (39), പു​റ​ക്കാ​ട് കൈ​ത​വ​ള​പ്പി​ൽ അ​ഷ്ക​ർ (39) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെയ്തു.

Read Also : നടൻ വിനായകന്റെ വീടിന് നേരെ അക്രമം; ജനലിന്റെ ചില്ല് തല്ലി തകർത്തു, വാതിൽ അടിച്ചു തകർക്കാൻ ശ്രമം

ചേ​ർ​ത്ത​ല കു​ത്തി​യ​തോ​ട് പ​ള്ളി​ത്തോ​ട് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് സംഭവം. പൊ​ലീ​സും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : ഉമ്മൻചാണ്ടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പുതുപ്പള്ളി സിപിഎം ലോക്കൽ കമ്മിറ്റി

അ​രൂ​രി​ൽ വ​ച്ച് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വാ​ഹ​ന​വും കോ​ട​തി​യ്ക്ക് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button