Nattuvartha
- Jul- 2023 -30 July
കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടു: യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: വർക്കലയിൽ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് (32) ആണ് മരിച്ചത്. Read Also : ലേഡീസ് ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു:…
Read More » - 30 July
മത്സ്യ മാര്‍ക്കറ്റില്‍ പരിശോധന: 200 കിലോ പഴകിയ മത്സ്യം പിടികൂടി
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴ മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ സൂക്ഷിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി ശനിയാഴ്ച…
Read More » - 30 July
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: യുവാവിന് 75 വർഷം കഠിനതടവും അഞ്ചര ലക്ഷം രൂപ പിഴയും
ചാലക്കുടി: സ്കൂൾ വിദ്യാർത്ഥിനിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും അഞ്ചര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാടുകുറ്റി കാതിക്കുടം കുറ്റിപറമ്പിൽ…
Read More » - 30 July
മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം നടത്തിയ യുവതി പിടിയിൽ
നെടുമങ്ങാട്: മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം നടത്തിയ യുവതി അറസ്റ്റിൽ. തൊളിക്കോട് സ്വദേശിയായ മാലിനി(46)യെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 29 July
മണിപ്പൂരിലെ കൂട്ടബലാല്‍സംഗങ്ങളെ കുറിച്ച് സംസാരിക്കാം, മൂക്കിന് താഴെയുള്ള ‘ഒറ്റപ്പെട്ട’ കാഴ്ചകളെ മറക്കാം: ഹരീഷ് പേരടി
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും…
Read More » - 29 July
ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തി: ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കാണാതായി
തിരുവനന്തപുരം: ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കാണാതായി. തിരുവനന്തപുരം പള്ളിക്കലിൽ നടന്ന സംഭവത്തിൽ കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ പുഴയിൽ…
Read More » - 29 July
ഷംസീറിന്റെ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമം അപലപനീയം: സിപിഎം
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എഎന്‍ ഷംസീറിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹം…
Read More » - 29 July
വിദ്യാർത്ഥിനിയുടെ ഒപ്പം സീറ്റിലിരുന്ന യുവാവിനെ മർദ്ദിച്ചു: കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ പോലീസ് കേസ്
തിരുവനന്തപുരം: യാത്രക്കാരനായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളറട ഡിപ്പോയിലെ ജീവനക്കാരനായ സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിനിയുടെ ഒപ്പം സീറ്റിലിരുന്നത്…
Read More » - 29 July
കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാട്: എംവി ഗോവിന്ദൻ
കണ്ണൂർ: കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു തരത്തിലുള്ള പ്രകോപനത്തെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു…
Read More » - 29 July
വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നല്കാൻ തീരുമാനം
തൃശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരിക്കെ ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നല്കാൻ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ…
Read More » - 29 July
സംസ്ഥാന സർക്കാർ രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ചു, ഭരണത്തിനു വേഗം കുറയാൻ കാരണം ഉദ്യോഗസ്ഥ അഴിമതി: എംവി ഗോവിന്ദൻ
തിരുവനന്തപുരം: രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സർക്കാരാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉദ്യോഗസ്ഥ തലത്തിൽ അഴിമതി നിലനിൽക്കുന്നതായും ഭരണത്തിനു വേഗം കുറയാൻ കാരണം ഉദ്യോഗസ്ഥ തലത്തിലുള്ള…
Read More » - 29 July
ട്യൂഷന് വന്ന 15കാരിയെ പീഡിപ്പിച്ചത് വിഷ്ണു, ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത് ഭാര്യ സ്വീറ്റി: കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: കളത്തൂപ്പുഴയിൽ പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ യുവാവ് ലെെംഗിക പീഡനത്തിന് വിധേയനാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിൻ്റെ ഭാര്യ സ്വീറ്റിയാണ് പീഡന ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചത്.…
Read More » - 29 July
കേന്ദ്രസർക്കാർ അനുമതി നൽകുന്നില്ല: സിൽവർ ലൈൻ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ അനുമതി നൽകുന്നില്ലെന്നും ഇത് പദ്ധതിയുടെ വികസനത്തിന് തടസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൽക്കാലത്തേക്ക്…
Read More » - 29 July
അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതി അസ്ഫാക്ക് ആലം
ആലുവ: കാണാതായ അഞ്ചുവയസുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അസ്ഫാക്ക് ആലം. പ്രതി കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍…
Read More » - 28 July
പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം: യുവതി പിടിയിൽ
ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. സനാതനപുരം പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോൾ(24) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. പട്ടാളത്തിൽ…
Read More » - 28 July
നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ‘ഫാന്റം പൈലി’പിടിയിൽ
തിരുവനന്തപുരം: വർക്കലയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ പൊലീസ് പിടിയിൽ. ഫാന്റം പൈലി എന്നുവിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ക്കല…
Read More » - 28 July
ഗര്‍ഭിണിയായ യുവതി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ: സംഭവം ഇടുക്കിയിൽ
ഇടുക്കി: ഗര്‍ഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ(25)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീഷ്മ…
Read More » - 28 July
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാര്‍ക്ക് അവസരം
തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നഴ്സുമാര്‍ക്ക് അവസരം. വനിതകളായ ബിഎസ്സി നഴ്സുമാര്‍ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്റ്. നഴ്സിങ്ങില്‍ ബിഎസ്സി/പോസ്റ്റ് ബിഎസ്സി/എംഎസ്സിയും…
Read More » - 28 July
മാലിന്യമെടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഹരിത കർമ്മ സേനാംഗം അറസ്റ്റിൽ
എറണാകുളം: മാലിന്യം എടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഹരിത കർമ്മ സേനാംഗം പൊലീസ് പിടിയിൽ. തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മ സേനാംഗം സാബുവാണ് അറസ്റ്റിലായത്.…
Read More » - 28 July
ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ 22കാരൻ ഐ ഫോൺ മോഷണക്കേസിൽ പിടിയിൽ
കൊച്ചി: ഐ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് പൊന്നാറനഗർ സ്വദേശിയായ ഗോപകുമാറാണ് (22) പിടിയിലായത്. ചേരാനല്ലൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ…
Read More » - 28 July
പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു
തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു. യുവമോർച്ച പ്രവർത്തകരുടെ ഭീഷണി മുദ്രാവാക്യങ്ങൾക്കു പിന്നാലെയാണ് നടപടി. സ്പീക്കർ എഎൻ ഷംസീറിനെതിരെ യുവമോർച്ച ഭീഷണി മുഴക്കിയതിന്…
Read More » - 28 July
ബീഹാർ സ്വദേശികളുടെ അഞ്ച് വയസുകാരി മകളെ കാണ്മാനില്ലെന്ന് പരാതി: അസം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം
ആലുവ: ആലുവയിൽ അഞ്ച് വയസുളള പെൺകുട്ടിയെ കാണാതായതായി പരാതി. ബീഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. Read Also : ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഫെഡറൽ ബാങ്കിന്റെ ഫെഡ്ഫിന,…
Read More » - 28 July
യുവ മോർച്ച എന്നതിലെ മോർച്ച എന്ന പദം മോർച്ചറിയുമായി സാമ്യമുള്ളതിനാൽ ഇനി അവർ ഉപേക്ഷിക്കുമോ?: ഇപി ജയരാജൻ
കണ്ണൂർ: യുവമോർച്ചക്കെതിരായ പി ജയരാജന്റെ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പ്രസംഗത്തിൽ ആരൊക്കെ എന്തൊക്കെ തമാശകൾ പറയുന്നുണ്ടെന്നും യുവ മോർച്ച എന്നതിലെ മോർച്ച എന്ന…
Read More » - 28 July
പൊലീസ് ജീപ്പ് ആക്രമിച്ച കേസ്: പ്രതിക്ക് ഒരു വർഷം തടവും പിഴയും
കോഴിക്കോട്: കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ ജീപ്പ് ആക്രമിച്ച കേസിലെ പ്രതിയ്ക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് സിജെഎം…
Read More » - 28 July
ഷംസീർ പറഞ്ഞതിൽ ഒരു തെറ്റുമില്ല: ഷംസീറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് മുസ്ലിമായത് കൊണ്ട്: ഇപി ജയരാജൻ
കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഷംസീർ തെറ്റായി ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സംഘ്പരിവാറിന്റെ മുസ്ലീം വിരുദ്ധമനോഭാവമാണ് അവർ പ്രകടമാക്കുന്നതെന്നും ജയരാജൻ…
Read More »