KollamLatest NewsKeralaNattuvarthaNews

കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോൾ തി​ര​യി​ൽ​പ്പെ​ട്ടു: യുവാവിന് ദാരുണാന്ത്യം

കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി റി​യാ​ദ് (32) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ തി​ര​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി റി​യാ​ദ് (32) ആ​ണ് മ​രി​ച്ച​ത്.

Read Also : ലേഡീസ് ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: നടത്തിപ്പുകാരിയും യുവാക്കളും അറസ്റ്റില്‍

പാ​പ​നാ​ശ​ത്താണ് സംഭവം. കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വിരുന്നിന് പോയപ്പോൾ ഫോട്ടോയെടുക്കുന്നതിനിടെ പുഴയില്‍ വീണു, ബന്ധുവിന് പിന്നാലെ നവദമ്പതികളുടെയും മൃതദേഹം കണ്ടെത്തി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button