Nattuvartha
- May- 2017 -14 May
ആംബുലൻസ് തകർത്ത് ഹർത്താൽ അനുകൂലികൾ
ബിനിൽ കണ്ണൂർ കണ്ണൂർ: രോഗിയുമായി പരിയാരം മെഡിക്കൽ കോളേജിലേക്ക് വന്ന പയ്യന്നൂർ കോഓപ്പ് ഹോസ്പിറ്റലിന്റെ ആംബുലൻസ് കാഷ്വാലിറ്റിക്ക് മുന്നിൽ വച്ച് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. സംഭവത്തിൽ…
Read More » - 14 May
ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു
ബിനിൽ കണ്ണൂർ മാഹി: തലശ്ശേരിക്കും, മാഹിക്കുമിടയിൽ ഉസ്സൻമുട്ട കയറ്റത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പാചകവാതകവുമായി പോകുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്.…
Read More » - 14 May
കണ്ണൂർ പിലാത്തറയിൽ വാഹനാപകടം
ബിനിൽ കണ്ണൂർ കണ്ണൂർ: പിലാത്തറയിൽ വാഹനാപകടം. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അറേബ്യൻ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ആഷിക്ക് വയനാടാണ് മരിച്ചത്. മറ്റു മൂന്ന്…
Read More » - 14 May
ഒബാമയുടെ ഉപദേഷ്ടാവായി കണ്ണൂർ സ്വദേശി സച്ചിന്‍ദേവ്
വിനോദ് കണ്ണൂർ കണ്ണൂർ: കണ്ണൂർക്കാർക്ക് ഇങ്ങനെയും അഭിമാനിക്കാം… ആർക്കെങ്കിലും അറിയുമോ സച്ചിൻ ദേവ് പവിത്രനെ? അഴീക്കോട്ടുകാരനായ സച്ചിന്‍ദേവ് പവിത്രനെ നാട്ടില്‍ അറിയുന്നവര്‍ വിരളം. നാലാം വയസ്സില്‍ കാഴ്ചനഷ്ടപ്പെട്ട…
Read More » - 14 May
പുരസ്കാര നിറവിൽ നിലമ്പൂരിന്റെ സ്വന്തം ആയിഷാത്ത
നിലമ്പൂർ: പിജെ ആന്റണി സ്മാരക നാടക, സിനിമാ അഭിനയ പ്രതിഭാ അവാർഡിനായി നിലമ്പൂർ ആയിഷയെ തിരഞ്ഞെടുത്തു. 11,111 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അടുത്ത മാസം…
Read More » - 13 May
ആർ.എസ്.എസ് പുലർത്തുന്ന സംയമനം ദൗർബല്യമായി കാണരുത് -ഗോപാലൻകുട്ടി മാസ്റ്റർ
കണ്ണൂർ ബിനിൽ കണ്ണൂർ•കണ്ണൂരിൽ സർക്കാരിന്റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥമല്ലെന്ന് ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ. പോലീസിന്റെ ഒത്താശയോടെയാണ് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം നടന്നിരിക്കുന്നത്.ആർഎസ്എസ് പുലർത്തുന്ന സംയമനം…
Read More » - 13 May
ആതിരപ്പള്ളി പദ്ധതി ഇനി ചിന്തിയ്ക്കാനാവില്ലെന്ന് എം എം മണി
ആതിരപ്പള്ളി പദ്ധതി ഇനി ചിന്തിയ്ക്കാനാവില്ലെന്ന് എം എം മണി അതിരപ്പളളി പദ്ധതി ഇനി ചിന്തിയ്ക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി എം എം മണി. ഇക്കാര്യത്തിൽ മുന്നണിയ്ക്കകത്ത് തന്നെ പ്രശ്നങ്ങളുണ്ട്.…
Read More » - 13 May
പന്തളം നഗരസഭയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം അവഗണയിൽ
സുഭാഷ് കുമാർ പന്തളം• പന്തളത്തെ ആയിരക്കണക്കിന് സാധാരണക്കാരന്റെ ഏക ആശ്രയകേന്ദ്രമായ പന്തളം പിഎച്ച്സി അവഗണയിൽ, പ്രവർത്തനം അവതാളത്തിലായിരിക്കുന്നു. പിഎച്ച്സി ക്കുവേണ്ടി കേന്ദ്ര ഫണ്ട് കൂടി ഉപയോഗിച്ച് പണികഴിപ്പിച്ച…
Read More » - 13 May
ബൈക്കിൽ നിന്നും വീണ വിദ്യാർത്ഥി ലോറി കയറി മരിച്ചു
കണ്ണൂർ•കണ്ണൂർ താണയിൽ കുറ്റ്യാട്ടൂർ സ്വദേശി അതുൽ (19) ആണ് മരിച്ചത്. കൊച്ചിയിൽ നടക്കുന്ന ഇൻറ്റർവ്യൂവിന് സൂഹൃത്ത് സല്ലാപിനെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ വരുമ്പോൾ ആയിരുന്നു സംഭവം. ഇവർ…
Read More » - 13 May
കുറുന്തോട്ടിക്കും വാതം: ആരോഗ്യ മന്ത്രിയുടെ നാട്ടിൽ പകർച്ചപനി പടരുന്നു
ബിനിൽ കണ്ണൂർ കണ്ണൂർ•മട്ടന്നൂരിൽ വീണ്ടും പകർച്ചപനി പടരുന്നു ജനങ്ങൾ ആശങ്കയിൽ. ഡെങ്കിപനി ബാധിച്ച മൂന്നുപേരേ കൂടി കണ്ടെത്തി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം…
Read More » - 13 May
കക്കൂസ് മാലിന്യം കിണറിൽ തള്ളുന്നു, ഏഴിമല നാവിക അക്കാദമിക്കെതിരെ സമരം ശക്തം
കണ്ണൂർ. കക്കൂസ് മാലിന്യം കിണറിൽ തള്ളുന്ന ഏഴിമല നാവിക അക്കാദമിക്കെതിരെ സമരം ശക്തമാക്കി നാട്ടുകാർ. കക്കൂസ് മാലിന്യം കിണറിൽ തള്ളുന്ന നേവൽ അക്കാദമിക്കെതിരെ നാട്ടുകാർ തെരുവിൽ ഇറങ്ങിയിട്ട്…
Read More » - 13 May
പറക്കോട്ടുകാവ് വെടികെട്ടിനു അനുമതി
പാലക്കാട്: ശബ്ദം കുറച്ചു, വർണ്ണം വിതറി തിരുവില്വാമലയിൽ ഇക്കുറിയും വെടിക്കെട്ടു നടക്കും. പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിന് നിയമാനുസൃതമായി വെടികെട്ടിനു അനുമതി കിട്ടി. താലപ്പൊലി പാറയിലെ കുട്ടിയെഴുന്നള്ളിപ്പിന് ശേഷം…
Read More » - 13 May
അയ്യായിരത്തിലധികം ആളുകളുടെ ജൈവ നടത്തം, വയനാടിന് വേറിട്ട അനുഭവമായി
ജൈവനടത്തവും, ജൈവകര്ഷകസംഗമവും വയനാടിന് വേറിട്ട അനുഭവമായി. വയനാട്. സുല്‍ത്താന്‍ ബത്തേരി: ജൈവകൃഷി നമുക്ക്, നാടിന്, നന്മയ്ക്ക് എന്ന സന്ദേശവുമായി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബയോവിന്‍ അഗ്രോ…
Read More » - 13 May
രാഷ്ട്രീയത്തിനപ്പുറത്ത് മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുതേടിയെത്തിയ കോൺഗ്രസ് സ്ഥാനാർഥി ശ്രീ ആര്യാടൻ ഷൗക്കത്ത് നേരിട്ടു കണ്ടറിഞ്ഞ ഗീതയുടെ ദുര്യോഗത്തിന് അറുതിയായി. എടക്കര പള്ളിക്കുത്തു കരിങ്കോറമണ്ണയിലെ അമ്പലക്കോട് ഗീത…
Read More » - 13 May
വേഗതയേറിയ മാന്ത്രികനു മറ്റൊരു പൊൻതൂവൽ കൂടി
തിരുവനന്തപുരം: വർക്കല ഇടവ സ്വദേശി മജീഷ്യൻ ഹാരിസ് താഹയുടെ കഴിവിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി. മുൻപേ നേടിയ ഏറ്റവും വേഗതയേറിയ മാന്ത്രികൻ എന്ന ലോക റിക്കോർഡിന് പുറമേ,…
Read More » - 12 May
കൊല്ലപ്പെട്ട ബിജുവിന്റെ വ്യാജ ചിത്രം സോഷ്യൽമീഡിയയിൽ
കണ്ണൂര്‍•കണ്ണൂരിൽ ഇന്ന് കൊല്ലപ്പെട്ട മണ്ഡൽ കാര്യവാഹകിന്റേതെന്നു സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് തെളിഞ്ഞു. യഥാർത്ഥ ചിത്രം പിന്നീട് പ്രചരിക്കാൻ തുടങ്ങിയതോടെ ആളുകൾ തീർത്തും വിഷമത്തിലായി. അമിതാവേശം മൂലം…
Read More » - 12 May
കവികൾ പാടിപുകഴ്ത്തിയ പാട്ടിലെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ
”നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ ….. നീയെന്തേ വൈകി വന്നു പൂന്തിങ്കളേ…..” ഒരുപാട് കവികള്‍ക്കും കഥാകാരന്മാര്ക്കും പ്രചോദനമായിരുന്ന, കേരളത്തിന്റെ സംസ്കാരിക പൈതൃകത്തിന്റെ അടയാളമാണ് നിളയെന്ന പേരില്‍ അറിയപ്പെട്ട നമ്മുടെ…
Read More » - 12 May
കുടുംബശ്രീ താലൂക്ക് തല കലോത്സവങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം
കല്‍പ്പറ്റ /വയനാട് : കുടുംബശ്രീ പത്തൊന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി താലൂക്ക്തല കലോത്സവങ്ങള്‍ സംഘടിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുതല മത്സരങ്ങള്‍ യഥാക്രമം മേപ്പാടി ഗവ.ഹൈസ്കൂള്‍, പനമരം ഗവ.എല്‍.പിസ്കൂള്‍,…
Read More » - 12 May
ഗതാഗതക്കുരുക്കിലമർന്ന് താഴെചൊവ്വ
കണ്ണൂർ: താഴെചൊവ്വയിൽ നിത്യ സംഭവമായി ഗതാഗതക്കുരുക്ക്. എന്നാൽ ബുധനാഴ്ച രാവിലെ കുരുക്ക് നീണ്ട് കിഴുത്തള്ളി ബൈപ്പാസിനപ്പുറമെത്തി .കൊടും വെയിലിലെ ഗതാഗതക്കുരുക്ക് ജനങ്ങളെയും നന്നായി വലച്ചു. കഴിഞ്ഞദിവസം താഴെചൊവ്വ…
Read More » - 11 May
നാളെ ബിജെപി ഹര്‍ത്താല്‍
കോട്ടയം : കോട്ടയം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കുമരകത്ത് ബി.ജെ.പി പ്രതിനിധികളായ പഞ്ചായത്തംഗങ്ങളെ സി.പി.എം പ്രവര്‍ത്തകര്‍…
Read More » - 11 May
കണ്ണൂരിൽ ആദ്യ വിമാനമിറങ്ങിയ ചരിത്രം ഇങ്ങനെ
കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാനം പറന്നിറങ്ങുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് കണ്ണൂരുകാര്. എന്നാല്‍ ഇതേ ചരിത്രം പറയുന്നു കണ്ണൂരില്‍ മുമ്പ് വിമാനം ഇറങ്ങിയിട്ടുണ്ടെന്ന്. കണ്ണൂരുകാരില്‍…
Read More » - 11 May
സേവന പാതയിൽ നിറകുടമായി പാറശാല സാന്ത്വനം സേവാ സമിതി
പാറശാല: പാറശാല സാന്ത്വനം സേവാ സമിതി അതിന്റെ സേവന പാതയിലൂടെയുള്ള ജൈത്രയാത്ര തുടങ്ങിയിട്ട് ഒരുവർഷത്തിലേറെയായി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനോപകാര പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ സാന്ത്വനം ഇന്നൊരു ഗ്രാമത്തിന്റെ…
Read More » - 11 May
കാൺമാനില്ല
മാനന്തവാടി: കോഴിക്കോട് ഉളേളരി കൊലയാമക്കണ്ടി സിറാജിന്റെ മകൻ ഷഹൽ(16)നെ കാൺമാനില്ലെന്ന പരാതിയിൽ തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം എട്ടിന് രാവിലെ വാളാടുളള ബന്ധുവീട്ടിൽ…
Read More » - 11 May
വ്യാപകനാശം വിതച്ച് വേനൽമഴ
വർക്കല : വർക്കലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടിയോടുകൂടി വേനൽ മഴ പെയ്തു. തെക്കൻ കേരളത്തിൽ വൈകുന്നേരത്തോടെ പരക്കെ വേനൽ മഴ ലഭിച്ചുവെങ്കിലും വർക്കലയിൽ അതിശക്തമായ മഴയായിരുന്നു…
Read More » - 10 May
നഷ്ടമാവുന്ന പരിസ്ഥിതി വീണ്ടെടുക്കാൻ ഒരു കൂട്ടം നല്ല മനുഷ്യർ
പുല്‍പ്പള്ളി: വരള്‍ച്ചയും കൃഷിനാശവും പിടിമുറുക്കിയ പുല്‍പ്പള്ളി മേഖലയെ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനവത്ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. പരിസ്ഥിതിദിനം വരെ നീളുന്ന വനവത്ക്കരണ പരിപാടി പ്രത്യേകം…
Read More »