Nattuvartha
- May- 2017 -18 May
പരീക്ഷാ ഫലം ഭയന്ന് നാടുവിട്ടു, തിരിച്ചെത്തിയപ്പോൾ വിജയിച്ചിരിക്കുന്നു
രഞ്ജിനി ജഗന്നാഥൻ പത്തനംതിട്ട: അടൂരിൽ നിന്നും കഴിഞ്ഞദിവസം കാണാതായ പെൺകുട്ടി തിരിച്ചെത്തി. പരീക്ഷാഫലത്തിൽ പരാജയ ഭീതിപൂണ്ട് ചെന്നൈയിൽ ഉള്ള ബന്ധുക്കളുടെ അടുത്തേക്ക് ട്രെയിനിൽ നാടുവിട്ട കുട്ടി ബന്ധുക്കളെ…
Read More » - 17 May
അപ്രോച്ച് റോഡ് നിർമാണം നിലച്ചു, വടത്തിൽ തൂങ്ങി പ്രതിക്ഷേധം
ആലപ്പുഴ•എം.സി റോഡിൽ ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിന്റെ പണികൾ തീർന്നിട്ട് മാസങ്ങളായി എന്നിട്ടും അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചില്ല. വർഷങ്ങളായി യാത്രക്കാർ അനുഭവിക്കുന്ന ഈ യാത്ര ദുരിതം…
Read More » - 17 May
മലമ്പുഴ ഡാം തുറന്നു, നിള ജലസമൃദ്ധിയിലേക്കടുക്കുന്നു
മലപ്പുറം•കടുത്ത വേനലിൽ നിളവറ്റിവരുണ്ടതിനാൽ ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, തൃത്താല,വെളിയംകല്ല് മേഖലകളിൽ കുടിവെള്ളക്ഷാമം വളരെ രൂക്ഷമായിരുന്നു. ഇതിനെതുടർന്ന് ഈ മാസം 1-ാം തിയ്യതി മലമ്പുഴ ഡാമിൽ നിന്നും ഭരതപ്പുഴയിലേയ്ക്ക്…
Read More » - 17 May
കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായാൽ ആഘോഷ ദിവസങ്ങളിൽ അധിക ചാർജ് വാങ്ങില്ല
ബിനിൽ കണ്ണൂർ കണ്ണൂർ•ആഘോഷ ദിവസങ്ങള്‍ അടുത്താല്‍ പിന്നെ കണ്ണടച്ചാണ് ഓരോ വിമാനകമ്പനികളും അവരുടെ ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ ഇരട്ടി തുകയായിരിക്കും യാത്രക്കാരില്‍ നിന്നും…
Read More » - 17 May
രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം “ഒരു വട്ടം കൂടി” അവർ ഒത്തുകൂടി…. ചിതലരിക്കാത്ത ഓർമ്മകളുമായി …തകരാത്ത സൗഹൃദങ്ങളുമായി.
പുലാമന്തോൾ•GHSS പുലാമന്തോളിലെ 1994/95 SSLC ബാച്ചിലെ വിദ്യാർത്ഥികൾ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ഒരു വട്ടം കൂടി ഒത്തുകൂടി. മറക്കാനാവാത്ത ഓർമ്മകളും തകരാത്ത സൗഹൃദങ്ങളും അവരെ ഒരുമിപ്പിച്ചു. ഒരു കൂട്ടം…
Read More » - 17 May
കുടിവെള്ളം ലീഗുകാർക്കു മാത്രം, കയ്യാങ്കളിയിലെത്തി കുടിവെള്ള വിതരണം
കൃഷ്ണകുമാർ മഞ്ചേരി മലപ്പുറം: മലപ്പുറം നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് ലീഗുകാര്‍ക്ക് മാത്രമാണെന്ന് പരാതി. പരാതി നല്കാന് ചെന്നവരെ വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവും ലീഗ് പ്രവര്‍ത്തകരും ചേര്‍ന്നു…
Read More » - 17 May
നിലമ്പൂര്‍- നഞ്ചന്‍കോട് റെയിൽപാത: അട്ടിമറിക്കെതിരെ ഹർത്താൽ
അജി തോമസ് (യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി) നിലമ്പൂർ: നരേന്ദ്ര മോദി സർക്കാർ അനുമതി നല്കിയ നിലമ്പൂർ – നഞ്ചൻകോട് റെയിൽവേ പദ്ധതി അട്ടിമറിച്ച LDF സർക്കാരിന്റെ വികസന…
Read More » - 16 May
മാലമോഷണം: നാടോടികളായ അമ്മയും മകളും അറസ്റ്റിൽ
സുജിൻ വർക്കല വർക്കല•ആട്ടോറിക്ഷയിൽ ലിഫ്റ്റു ചോദിച്ച് വീട്ടമ്മയോടൊപ്പം കയറിയ നാടോടികളായ അമ്മയും മകളും വീട്ടമ്മയുടെ രണ്ട് പവൻ മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവറും…
Read More » - 16 May
മദ്യം വേണ്ടാ….കുടിവെള്ളം തരൂ സര്‍ക്കാരെ……
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭയുടെയും പുലിയൂര് ഗ്രാമപഞ്ചായത്തിലെയും അതിര്‍ത്തിയില്‍ തോട്ടിയാട് ജംഗ്ഷനില്‍ കഴിഞ്ഞ ഏപ്രില്‍ 27 ന് ആരംഭിച്ച ബിവറേജസ് കോപ്പറേഷന് വിദേശ മദ്യശാലയ്ക്കതിരെ ജനകീയ സമരം…
Read More » - 16 May
വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു, റീത്തു വച്ചു
പ്രമോദ് കാരയ്ക്കാട് കൊയിലാണ്ടി: ബി.ജെ.പി. പ്രവർത്തകൻ ചേലിയ നെച്ചിക്കാട്ട്കണ്ടി ശ്രീജിത്തിന്റെ ബൈക്ക് കത്തിച്ചു. വീട്ടിൽ നിർത്തിയിട്ട ബൈക്ക് റോഡിലേക്ക് കൊണ്ടുപോയാണ് കത്തിച്ചത്. വീടിന് സമീപം റീത്ത് വെക്കുകയും…
Read More » - 16 May
അമരവിള ചെക്ക്പോസ്റ്റില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്ക്പോസ്റ്റില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി വിനീഷിനെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. കഴിഞ്ഞദിവസം വൈകീട്ട് 4 മണിയോടെ തമിഴ്നാട്…
Read More » - 16 May
പറവൂരിൽ അതിദാരുണമായ വാഹനാപകടം, യുവാവിന്റെ ശിരസറ്റു
ഐശ്വര്യ കൊല്ലം കൊല്ലം: കൊല്ലം, കൂനയിൽ സ്കൂളിനടുത്ത് കടയുടെ മുന്നിൽ അലൂമിനിയം ഷീറ്റ് ഇറക്കാനായി നിർത്തിയിട്ടിരുന്ന വാഹനത്തിനു പിറകിൽ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് കലയ്ക്കോട് സ്വദേശി…
Read More » - 16 May
യാത്രക്കാരെ വെട്ടിലാക്കി സൂചക ബോർഡ്
കൃഷ്ണകുമാർ മഞ്ചേരി പുലാമന്തോൾ: സംസ്ഥാന പാതയോരത്തെ സൂചക ബോർഡ് യാത്രക്കാരെ വെട്ടിലാക്കുന്നു. പുലാമന്തോൾ ടൗണിനു സമീപത്തെ പട്ടാമ്പി റോഡിലാണ് ഈ ബോർഡ് സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണ റോഡ്…
Read More » - 16 May
പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
ബീഗം ആഷാ ഷെറിൻ വർക്കല: വർക്കലയിൽ +2 വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത് എന്ന് ബന്ധുക്കൾ. നെടുങ്ങണ്ട സ്കൂളിൽ സയൻസ് ബാച്ചിൽ…
Read More » - 16 May
ഏഴിമല നേവൽ മാലിന്യ പ്രശ്നത്തിൽ ഇടപെട്ട് കൂടംകുളം സമരനായകൻ
ബിനിൽ കണ്ണൂർ കണ്ണൂർ: ഏഴിമല നേവൽ അക്കാദമി മാലിന്യ പ്രശ്നത്തിൽ ഇടപെട്ട് കൂടംകുളം സമര നായകൻ എസ്.പി.ഉദയകുമാർ. ഏഴിമല നേവൽ അക്കാദമിയിൽ നിന്നും കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ…
Read More » - 16 May
നരേന്ദ്രമോദി നല്ല അയൽക്കാരൻ; ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല അയൽക്കാരനാണെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മാങ്ങാനം സെന്റ്. പീറ്റേഴ്സ് മാർത്തോമ്മാ ഇടവക സംഘടിപ്പിച്ച മാർ ക്രിസോസ്റ്റം ജന്മശതാബ്ദി…
Read More » - 16 May
പ്രസിദ്ധ കുറുംകുഴല്‍ പ്രമാണി കൊടകര ശിവരാമന് നായര്‍ അന്തരിച്ചു
മഹേഷ് പനമണ്ണ കൊടകര : പ്രസിദ്ധ കുറുംകുഴല്‍ പ്രമാണി കൊടകര ശിവരാമന് നായര്‍ (64) അന്തരിച്ചു. ഞായറാഴ്ച്ച കൂടല്‍മാണിക്യം ക്ഷേത്രോത്സവ മേളത്തില്‍ പങ്കെടിത്തിരുന്നു. ഞായറാഴ്ച്ച രാത്രി ഇരിങ്ങാലക്കുട…
Read More » - 16 May
മലബാർ അഗ്രി ഫെസ്റ്റ് :സ്റ്റാൾ ബുക്കിംഗ് ആരംഭിച്ചു
അനിൽകുമാർ അയനിക്കോടൻ കൽപ്പറ്റ: നബാർഡിന് കീഴിൽ രൂപീകരിച്ച ഉത്പാദക കമ്പനികളുടെ സംയുക്താഭിമുഖ്യത്തിൽ മെയ് 23- മുതൽ 28 വരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന മലബാർ…
Read More » - 16 May
പ്ലസ് ടു റിസൾട്ട് കാത്തിരിക്കെ വിദ്യാർത്ഥിനിയെ കാണാതായി
രഞ്ജിനി ജഗന്നാഥൻ അടൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ ഇന്നലെ ഉച്ചമുതൽ കാണ്മാനില്ല. പരീക്ഷാ ഫലം കാത്തിരുന്ന ഇളമണ്ണൂർ ജിനുഭവനിൽ നന്ദന രാജീവിനെ (17) (പൊന്നു) യാണ് ഉച്ചയ്ക്ക്…
Read More » - 16 May
അടൂർ ഗവ. ആശുപത്രി പ്രസവ മുറികൾ അടച്ചുപൂട്ടി സ്വകാര്യ ലോബിയെ സഹായിക്കുന്നു
ശരത് പത്തനംതിട്ട അടൂർ: സ്വകാര്യ ലോബിയെ സഹായിക്കാനായി ദിവസം നാൽപതിലധികം പ്രസവങ്ങൾ നടന്നിരുന്ന അടൂർ ഗവ. ആശുപത്രിയിലെ പ്രവമുറികൾ പൂട്ടിച്ചതായി പരാതി. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദി അടൂർ…
Read More » - 16 May
“ചാത്തന്നൂർ ഇത്തിക്കര പാലം..!!! ഒരു മരണം ബാക്കി വെച്ചു പോയ ജീവിതത്തിന്റെ കൈയൊപ്പ്
ചാത്തന്നൂർ: ഒരു വിലാപയാത്രാ വാഹനം കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലം കേരളത്തില്‍ ഉണ്ട്, അറിയാമോ? ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം…
Read More » - 15 May
മാലിന്യം നിറഞ്ഞ എംസി റോഡ്
ചെങ്ങന്നൂർ: എം.സി റോഡിലെ മാലിന്യം ബി ജെ പി പ്രവർത്തകർ നീക്കം ചെയ്തു. ദിവങ്ങളായി എം സി റോഡിന്റെ ഇരുവശങ്ങളിലും കുന്നു കൂടികിടന്ന മാലിന്യമാണ് ബിജെപി-യുവമോർച്ച പ്രവർത്തകർ…
Read More » - 15 May
ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് കാസര്‍കോട് ഉപ്പളയില്‍ പ്രൗഢ ഗംഭീര തുടക്കം
കാസര്‍കോട്: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് കാസര്‍കോട് ഉപ്പളയില്‍ പ്രൗഢ ഗംഭീര തുടക്കം. ഉപ്പള നഗരത്തില്‍…
Read More » - 14 May
അഗതികള്‍ക്കു ആഘോഷമായി ഒരു വിവാഹം
തിരുവനന്തപുരം: തിരുവനന്തപുരം, ചാലുവിള കണ്ണമ്പം ശ്രീ രവീന്ദ്രന് നായര്‍, ശ്രീമതി ഓമന ദമ്പതികളുടെ മകന് രജിന്കുമാറിന്റെ വിവാഹം വ്യത്യസ്തത കൊണ്ട് ജനശ്രദ്ധനേടി. നാട്ടില്‍ എങ്ങും ആഡംബര വിവാഹങ്ങള്‍…
Read More » - 14 May
വാഹനാപകടത്തില്‍ യുവാവ് മരിച്ചു
വെള്ളമുണ്ട•പയ്യന്നൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ വെള്ളമുണ്ട സ്വദേശി മരിച്ചു. ഏഴേനാല് കട്ടയാട് കോഴിക്കോടന്‍ ഖലീല്‍ -ആയിഷ ദമ്പതികളുടെ മകന് മുഹമ്മദ് ആഷിക് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More »