Nattuvartha
- May- 2017 -11 May
വ്യാപകനാശം വിതച്ച് വേനൽമഴ
വർക്കല : വർക്കലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടിയോടുകൂടി വേനൽ മഴ പെയ്തു. തെക്കൻ കേരളത്തിൽ വൈകുന്നേരത്തോടെ പരക്കെ വേനൽ മഴ ലഭിച്ചുവെങ്കിലും വർക്കലയിൽ അതിശക്തമായ മഴയായിരുന്നു…
Read More » - 10 May
നഷ്ടമാവുന്ന പരിസ്ഥിതി വീണ്ടെടുക്കാൻ ഒരു കൂട്ടം നല്ല മനുഷ്യർ
പുല്‍പ്പള്ളി: വരള്‍ച്ചയും കൃഷിനാശവും പിടിമുറുക്കിയ പുല്‍പ്പള്ളി മേഖലയെ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനവത്ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. പരിസ്ഥിതിദിനം വരെ നീളുന്ന വനവത്ക്കരണ പരിപാടി പ്രത്യേകം…
Read More » - 10 May
എംസി റോഡിലെ അപകടങ്ങളിൽ പ്രതിഷേധജ്വാല തീർത്തത് ഇങ്ങനെ
ചെങ്ങന്നൂർ: പ്രതിഷേധജ്വാലതീർത്ത് ബിജെപി. വർധിച്ചു വരുന്ന എംസി റോഡിലെ അപകടങ്ങളിലെ അധികാരികളുടെ നിഷേധാത്മകത നിലപാടിൽ പ്രതിഷേധിച്ചും, എംസി റോഡിൽ നിരവധി ജീവൻ പൊലിഞ്ഞവർക്കായുള്ള ശ്രദ്ധാജ്ഞലി അർപ്പിച്ചും ബിജെപി…
Read More » - 9 May
തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിത്തുത്സവം 2017 പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി
മാനന്തവാടി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിത്തുത്സവത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കാട്ടിക്കുളം ടൗണില്‍ വെച്ച് ബാനര്‍ രചന ക്യാമ്പ് നടത്തി. ക്യാമ്പ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » - 9 May
തലമുണ്ഡനം ചെയ്തു വീട്ടമ്മ
കണ്ണൂര്‍ : ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി മുണ്ഡനം ചെയ്തു നൽകി വീട്ടമ്മ. മുട്ടറ്റംവരെ മുടിയൊന്നുമില്ല ഈ കണ്ണൂർ, പറശ്ശിനികടവ് വീട്ടമ്മയ്ക്കു. എങ്കിലും രോഗത്താല്‍ വലയുന്ന…
Read More » - 9 May
ഞാങ്ങാട്ടിരി കരിമ്പനക്കടവിൽ ബീവറേജ് ഔട്ട് ലെറ്റ് : നാട്ടുകാരുടെപ്രതിഷേധം ഇരമ്പുന്നു
തൃത്താല : ജനങ്ങളുടെ എതിർപ്പ് മറികടന്ന് കോടതി വിധിയുടെ പേര് പറഞ്ഞ് ഞാങ്ങാട്ടിരി കരിമ്പനക്കടവിൽ ബീവറേജ് ഔട്ട് ലെറ്റ് വീണ്ടും തുറന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി. നിളാതീരത്ത്…
Read More » - 8 May
കാളവേല കടന്നുപോവേണ്ട റോഡ് കാള പൂട്ടിനു തുല്ല്യം
പാലക്കാട്: കേരളത്തിലെ ഏറ്റവും വലിയ കാളവേല നടക്കുന്ന മുളയംകാവ് ക്ഷേത്രത്തിലേക്കുള്ള റോഡിൽ കാള പൂട്ട് നടത്തേണ്ട പരിതാപകരമായ അവസ്ഥ. മുൻ പട്ടാമ്പി നിയോജക മണ്ഡല എംഎൽഎ യുടെ…
Read More » - 7 May
കുടുംബശ്രീ കലാ കായികമേള അരങ്ങ് 2017
വയനാട് : അരങ്ങ് 2017 എന്ന പേരിൽ സംസ്ഥാന തല കലാ കായികമേള സംഘടിപ്പിക്കാനൊരുങ്ങി കുടുംബശ്രീ. സംസ്ഥാനത്ത് 2.77 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം സ്ത്രീകളാണ് അംഗങ്ങളായി…
Read More » - 6 May
പത്തനംതിട്ടയിൽ തൊഴിൽ മേള
പത്തനംതിട്ട•മെയ് 7 ന് പത്തനംതിട്ടയിൽ കേന്ദ്ര തൊഴിൽ മന്ത്രാലയവും, മേക്കിൻ ഇന്ത്യയും, ചേബർ ഓഫ് കൊമേഴ്‌സും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി…
Read More » - 5 May
ബാഹുബലിയെ തോൽപ്പിച്ച മലപ്പുറത്തുകാർ
മലപ്പുറം•ജില്ലയിൽ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് താഴ് വീണതോടെ തിരൂർ ബിവറേജിൽ മദ്യത്തിനായി കാത്തുനിൽക്കുന്ന ജനസാഗരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. മലയോര ജില്ലയിൽ നിലവിൽ ഈ ഔട്ട്‌ലറ്റിലേക്ക് അയൽ…
Read More » - 4 May
രാഷ്ട്രീയം കലരാത്ത കുടിവെള്ളം
തിരുവനന്തപുരം വർക്കല: രാഷ്ട്രീയം കലർത്താതെ കുടിവെള്ളവിതരണവുമായി വിശ്വഹിന്ദു പരിഷത്ത്. ജനാർദ്ദനപുരം അമ്മൻ കോവിൽ സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി നാടിനു ദാഹമകറ്റുന്ന കാഴ്ച്ച അഭിനന്ദനർഹമെന്നു…
Read More » - 4 May
മിശ്രഭോജനത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിച്ചു
മാനന്തവാടി• റിബ്ലിക്ക് ലൈബ്രറി വെള്ളമുണ്ടയുടെ ആഭിമുഖ്യത്തില്‍ മിശ്രഭോജനത്തിന്‍റെ നൂറാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കേരളയുക്തിവാദി സംഘം സംസ്ഥാന ജന. സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എ…
Read More » - 3 May
മാവോയിസ്റ്റ് അനുകൂല പോസ്റ്റുമായി യുവാവ്; എസ്പി യ്ക്കു പരാതികൊടുത്തു
നിരന്തരം ഇന്ത്യൻ പട്ടാളത്തെ അവഹേളിക്കുകയും, മാവോയിസ്റ്റ് അനുകൂല പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്ന യുവാവിനെതിരെ എസ്പിയ്ക്കു യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് പരാതി…
Read More » - 2 May
സെൻകുമാറിന് വേണ്ടി ബാങ്ക് ജീവനക്കാരൻ ചെയ്തത്
വ്യത്യസ്ത സമരമുഖം തുറന്ന് ബാങ്ക് ജീവനക്കാരൻ. തൃശ്ശൂർ ചാലക്കുടി, കാടുകുറ്റി സ്വദേശി ശ്രീ ജയൻ ജോസഫാണ് പട്ടത്ത് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനായത് . 20.4.2017 സുപ്രീം കോടതി…
Read More » - Apr- 2017 -30 April
അഗതികൾക്കു ആശ്രയമായി ഒരുപറ്റം യുവാക്കൾ
വർക്കല: “മാനവസേവ മാധവസേവ” എന്ന ഗുരുവചനം പ്രാവർത്തികമാക്കി ഒരു കൂട്ടായ്‌മ നാടിനു മാതൃകയാവുന്നു. സമൂഹത്തിലെ അഗതികൾക്ക് ഒരു നേരത്തെ ആഹാരം നൽകുക എന്ന ലക്ഷ്യത്തോടെ വർക്കല ചാലുവിളയിൽ…
Read More » - 29 April
മലപ്പുറത്തിന്റെ ആരാധനാലയങ്ങളിൽ മതസൗഹാർദ കൈയൊപ്പ് പതിഞ്ഞതിങ്ങനെ
മലപ്പുറം•മലപ്പുറത്തിന്റെ മതസൗഹാർദ്ദ പെരുമക്കു മകുടോദാഹരണമായി ബിജെപി മലപ്പുറം യുവമോർച്ച ജനറൽ സെക്രട്ടറി സുധി ഉപ്പടയുടെ മസ്ജിദ് , ചർച്ച് നിർമ്മാണം ജനശ്രദ്ധ ആകർഷിക്കുന്നു. ജന്മനാൽ കലാകാരനായ സുധി…
Read More » - 29 April
രണ്ടുവയസ്സിൽ അച്ഛൻ മരിച്ച യുവതിക്ക് സംഭവിച്ച നിര്‍ഭാഗ്യം
മലപ്പുറം•കുഞ്ഞുനാളിൽ അച്ഛൻ മരിച്ചതിനുശേഷം അമ്മ രണ്ടാം വിവാഹം കഴിക്കുകയും, അമ്മയുടെ വഴിപിഴച്ച ജീവിതം തകർത്തത് സ്വന്തം മകളുടെ ജീവിതം. തന്റെ ജീവിത കഥ വെളിപ്പെടുത്തി മലപ്പുറം, പോത്തുകൽ,…
Read More » - 28 April
മൃതശരീരങ്ങളുടെ കളിതോഴനെ കുറിച്ച് പരിചയപ്പെടാം
പാലക്കാട്: ഐവർമഠം എന്ന വാക്കു ഇന്ന് കേരളത്തിൽ സുപരിചിതം. മഹാഭാരത യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരയോദ്ധാക്കൾക്കു പിതൃ മോക്ഷത്തിനായി തിരുവില്ല്വാമല, പാമ്പാടി പഞ്ചായത്തിൽ നിളാ തീരത്തു പഞ്ചപാണ്ഡവർ…
Read More » - 27 April
വാളയാറിൽ കാറപകടം
വാളയാര്‍ : വേങ്ങര സ്വാദേശികൾ സഞ്ചരിച്ച കാറ് വാളയാറിൽ അപകടത്തിൽ പെട്ട് ഒരു മരണം. വേങ്ങര ചേറൂർ റോഡ് മിനി ബസാർ സ്വദേശി പുല്ലമ്പലവൻ മുഹമ്മദ് മുസ്തഫയുടെ…
Read More » - 26 April
ഗവി ഭൂസമരം രണ്ടാം ഘട്ടത്തിലേക്ക്
പത്തനംതിട്ട: ആരാലും തിരിഞ്ഞു നോക്കാതെ അവഗണനയുടെ പടുകുഴിയിൽ വീണ ഒരു ജനതയെ കൈപിടിച്ച് ഉയർത്തുവാൻ ഗവി ഭൂസമര സമിതിക്ക് സാധിച്ചതായി സമരസമിതി നേതാക്കൾ. ഗവി ഭൂസമര സമതിയുടെ…
Read More » - 25 April
നഗരസഭാ കൗൺസിലറുടെ മൂക്കിൻതുമ്പിൽ നടക്കുന്നത്
തിരുവനന്തപുരം: കൊടുംവേനലിൽ കുടിവെള്ളം മുട്ടിച്ചു നാല് ദിവസമായി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നു. പൂജപ്പുര മുടവൻമുകൾ റോഡിൽ സിപിഎം നഗരസഭാ കൗൺസിലറുടെ മൂക്കിൻ തുമ്പത്തു നടക്കുന്ന…
Read More » - 21 April
കളംപാട്ടിലെ ജനകീയ മുഖൻ – കടന്നമണ്ണ ശ്രീനിവാസൻ
അങ്ങാടിപ്പുറം : കേരളത്തിൻ്റെ അനുഷ്ഠാന കലകളിൽ പരമപ്രധാനമായ കളംപാട്ട് ജന്മനിയോഗമായി അനുവർത്തിച്ചു വരുകയാണ് മങ്കട കടന്നമണ്ണ സ്വദേശി ശ്രീനിവാസൻ. ക്ഷേത്രങ്ങൾ, മനകൾ, കോവിലകങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജനവിഭാഗമായ…
Read More » - 17 April
കൊടും വേനലിലും വെള്ളം പാഴാകുന്നത് നീണ്ട പതിനേഴു ദിവസം കടന്നു, കണ്ണുതുറക്കാത്ത അധികാരികൾ
കൊളത്തൂർ: ചന്തപ്പടി എൽ.പി സ്കൂളിന് സമീപത്ത് ശുദ്ധ ജലം ഒഴുകാൻ തുടങ്ങിയിട്ട് ഇന്നേക്ക് 17 ദിവസം.ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥമൂലംറോഡിലൂടെ ശുദ്ധജലം ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.മൂർക്കനാട് മേജർ…
Read More » - 15 April
പട്ടാളത്തെ നാണം കെടുത്തി കേരളം
പുത്തൂര്‍: പട്ടാളത്തെ നാണം കെടുത്തി കേരളം. എം.സി.റോഡില്‍ കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന വളരെ പ്രാധാന്യമുള്ള ഏനാത്ത് പാലം 19 വര്‍ഷത്തിനുള്ളില്‍ തകര്‍ന്നതും, പിന്നീട് കേന്ദ്ര സർക്കാർ ഇടപെട്ടു…
Read More » - 13 April
അമ്മയോടൊപ്പം കുളിക്കാൻ പോയ പിഞ്ചു ബാലൻ മുങ്ങിമരിച്ചു
പത്തനംതിട്ട മണ്ണടി: അമ്മയോടൊപ്പം കുളിക്കാൻ പോയ പിഞ്ചു ബാലൻ മുങ്ങിമരിച്ചു. മണ്ണടി കാലയ്ക്ക് പടിഞ്ഞാറ് മെഴുകുപാറ കോളനിയിൽ ചരിവിളയിൽ ബിജുവിന്റെയും, ശ്രീജയുടെയും മകനും, നിലമേൽ എഎൽപി സ്കൂൾ…
Read More »