Nattuvartha
- Jun- 2017 -8 June
ദേശീയപാതയില്‍ പത്തുകിലോമീറ്ററിനുള്ളില്‍ ഒരു ആംബുലന്‍സ്
കൃഷ്ണകുമാർ മലപ്പുറം: ജില്ലയിലെ ദേശീയപാതയില്‍ പത്തുകിലോമീറ്റര്‍ പരിധിയില്‍ ഒരു ആംബുലന്‍സ് എന്ന ലക്ഷ്യത്തിലേക്ക് ജില്ലയും. അപകടസ്ഥലത്ത് അഞ്ചുമിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയില്‍ 102…
Read More » - 8 June
കെ.എസ്.ഇ.ബി. ഓഫീസ് നഗരസഭ സീല്‍ചെയ്തു
കൃഷ്ണകുമാർ. തിരൂരങ്ങാടി: നഗരസഭ പൊളിച്ചുനീക്കാന്‍ തീരുമാനിച്ച കെട്ടിടത്തില്‍നിന്നും ഒഴിഞ്ഞുപോകാത്തതിനെത്തുടര്ന്ന് കെ.എസ്.ഇ.ബി.യുടെ തിരൂരങ്ങാടി സെക്ഷന്‍ ഓഫീസ് നഗരസഭാ അധികൃതര്‍ പൂട്ടി സീല്‍ചെയ്തു. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. രാത്രി…
Read More » - 8 June
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; ഏകദിന ശില്പശാല സംഘടിപ്പിച്ചു
അനിൽകുമാർ വയനാട്: നഗരസഭയുടെ ക്രിയാത്മകമായ ചുവടുവെപ്പിന് അംഗീകാരമായി മാനന്തവാടിയെ ‘ബീക്കണ്‍’ മുനിസിപ്പാലിറ്റിയായി സംസ്ഥാന ശുചിത്വ മിഷന് തെരെഞ്ഞെടുത്തു. വികേന്ദ്രീകൃത സംസ്കരണം, ഉറവിട സംസ്കരണം, എന്റെ മാലിന്യം എന്റെ…
Read More » - 8 June
ഇത് എം.എൽ.എ യുടെ ഉറപ്പാണ് ; വെള്ളങ്ങാട്ട് മദ്യശാല വരില്ല കെബി ഗണേഷ് കുമാർ
ഐശ്വര്യ. കൊല്ലം: പത്തനാപുരത്ത് പ്രവർത്തിച്ചു വന്ന ബീവറേജ് ഔട്ട്ലെറ്റാണ് തലവൂർ ഗ്രാമപഞ്ചായത്തിലെ പനംമ്പറ്റ വെളളങ്ങാട് ജംഗ്ഷനിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ നീക്കം നടന്നത്. ഇതില്‍ പ്രതിഷേധിച്ച്…
Read More » - 7 June
വർക്കലയിൽ വാഹനാപകടത്തിൽ രണ്ടു മരണം
വർക്കല•വർക്കല ചിലക്കൂര്‍ വള്ളക്കടവ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി അപകടം, രണ്ടു പേർ തൽക്ഷണം മരിച്ചു. മറ്റു രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ,അതിൽ …
Read More » - 7 June
സി.പി.ഐ ഓഫീസ് സി.പി.എം അടിച്ചുതകർത്തു
കണ്ണൂർ•കണ്ണൂരിൽ സി.പി.ഐ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. കരിങ്കൽക്കുഴിയിലെ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.പി.കുഞ്ഞിരാമന് നമ്പ്യാർ സ്മാരക മന്ദിരമാണ് ഇന്നലെ രാത്രി അടിച്ചുതകർത്തത്. ഓഫീസ്…
Read More » - 7 June
വിജിലൻസ് കള്ളൻ പിടിയിൽ
നിലമ്പൂര്‍•ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥനായി ചമഞ്ഞു തട്ടിപ്പ് നടത്തിയ യുവാവ് പിടിയിലായി. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് മൂളിയേങ്ങലിലെ പനമ്പ്രമ്മല്സുബൈർ (35)ആണ് വഴിക്കടവ് പൊലിസിന്റെ പിടിയിലായത്. മഞ്ചേരി, എടക്കര…
Read More » - 7 June
വിശപ്പറിയാത്തവന്റെ ബീഫ് ഫെസ്റ്റിനിടയിൽ വിശപ്പാറാത്തവന് ഒരുപിടി അന്നം
യുവമോർച്ച നാരങ്ങാനം പഞ്ചായത്ത് കമ്മിറ്റി കണമുക്കിൽ നടത്തിയ റൈസ് ഫെസ്റ്റ് യുവമോർച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന്…
Read More » - 7 June
ക്ഷേത്ര പൂജാരിയ്ക്കു നേരെ ആസിഡ് ആക്രമണം
സന്ദേശ് നായർ പട്ടാമ്പി: പട്ടാമ്പി വിളയൂർ വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ ശാന്തിക്കാരൻ ബിജു നാരായണനു നേരെ ആസിഡ് ആക്രമണം. പുലർച്ചെ പൂജയ്ക്കായി ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയിൽ എതിരെ വന്ന…
Read More » - 6 June
പതിനഞ്ചാം വയസ്സിൽ അറ്റാക്ക് വന്നു മരിച്ച ഹതഭാഗ്യൻ
മാവേലിക്കര•പതിനഞ്ചാം വയസിൽ അറ്റാക്ക് വന്നു വിദ്യാർത്ഥി മരിച്ചു. മാവേലിക്കര കുന്നത്ത് മുട്ടത്തേത്തു പടീറ്റതിൽ അയ്യപ്പൻ നായരുടേയും, സന്ധ്യയുടെയും മകൻ അനന്ദുവാണു ഹതഭാഗ്യൻ. നാളെ പതിനഞ്ചാം പിറന്നാൾ ആഘോഷിക്കേണ്ട…
Read More » - 6 June
റമദാന് വൃതശുദ്ധിയോടെ ശോഭ ടീച്ചർ
പെരിന്തൽമണ്ണ: സഹപ്രവർത്തകരും അയൽക്കാരും പകലന്തിയോളം അന്ന പാനീയം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കുമ്പോൾ താൻ മാത്രമെന്തിന് മാറി നിൽക്കണം. ചോദിക്കുന്നത് പെരിന്തൽമണ്ണ ഓസ്ലോവ കോ-ഓപറേറ്റീവ് കോളേജിലെ പ്രധാനാധ്യാപിക കെ.ശോഭന എന്ന…
Read More » - 6 June
സഫലമീ യാത്ര പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി
മലപ്പുറം: അപകടം കുറയ്ക്കാന്‍ പതിനാലിന പരിപാടികളുമായി ജില്ലാ പൊലിസ്. വാഹനപരിശോധന കണ്ടു മാറിനില്‍ക്കുന്നവരും പിന്തിരിഞ്ഞോടുന്നവരും പൊലിസ് പിടിയിലാകും. ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘സഫലമീ യാത്ര’…
Read More » - 6 June
താരമായി അൻഷാദ് അലി: സൂപ്പർ ഹിറ്റായി ഫേയ്സ് പായ്ക്ക്
നടൻ ഉണ്ണി മുകുന്ദന്റെ സൗഹൃദ തണലിൽ ഒറ്റപ്പാലത്ത് എത്തിയ ബാഹുബലി നായിക അനുഷ്ക ഷെട്ടിയുടെ സന്ദർശനത്തിലൂടെഅപ്രതീക്ഷിത പ്രശസ്തിയും, താരപകിട്ടും കൈവന്നിരിക്കുകയാണ്. അൻഷാദ് അലി എന്ന യുവ പഞ്ചകർമ്മ…
Read More » - 5 June
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ട് പിടിപിച്ച് സഹൃദയ ലൈബ്രറിയും
വളപുരം•ലോക പരിസ്ഥിതി ദിനം സാമൂഹ്യ വനവൽകരണം ഭാഗമായി പുലാമന്തോൾ പഞ്ചായത്തിൽ നിന്നും, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ നിന്നുമായി ലഭിച്ച ഫലവൃക്ഷ തൈകൾ വളപുരത്തിന്റെ വിവധ ഭാഗങ്ങളിലായി…
Read More » - 5 June
ചിത്രകാരന് സൗമ്യന്‍ ആലപ്പുഴ അന്തരിച്ചു
ആലപ്പുഴ•പ്രശസ്ത ചിത്രകാരന് സൗമ്യന്‍ ആലപ്പുഴ അന്തരിച്ചു. എറണാകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഇരുപത് വര്‍ഷത്തോളം വെള്ളമുണ്ട എച്ച് എസ് എസില്‍ ചിത്രകലാ അധ്യാപകനായിരുന്നു. നിരവധി സംഗീത ആല്‍ബങ്ങളും…
Read More » - 5 June
വടക്കേ മലബാറിലെ ഈ വർഷത്തെ തെയ്യകളിയാട്ടങ്ങൾക്ക് സമാപനമായി
ബിനിൽ കണ്ണൂർ കണ്ണൂർ•കണ്ണൂർ ജില്ലയിലെ വളപട്ടണത്തെ കളരിവാതുക്കൽ ദേവിയുടെ തിരുമുടി ഉയർന്നതോടുകൂടി ഈവർഷത്തെ തെയ്യാട്ടക്കാലത്തിനും വിരാമം ആവുകയാണ്. കളിയാട്ടക്കാലത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് ഇന്നലെ അത്യുത്തരകേരളത്തിലെ മുന്ന്…
Read More » - 5 June
നിരോധിത കറൻസികളുമായി അഞ്ചംഗ സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ
മലപ്പുറം•നിരോധിച്ച 500 ന്റെയും 1000 ന്റെയും കറൻസികളുമായി അഞ്ചംഗ സംഘം പെരിന്തൽമണ്ണയിൽ പിടിയിലായി.മൂന്നര കോടിയോളം വരുന്ന 1000 ത്തിന്റെയും,500 ന്റെയും നോട്ടുകെട്ടുകളുടെ ശേഖരമാണ് മലപ്പുറം ജില്ലാ പോലീസ്…
Read More » - 5 June
പരിസ്ഥിതി ദിനത്തിൽ 400 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് റിട്ട: അധ്യാപകന്റെ മാതൃകാ പ്രവർത്തനം
പുലാമന്തോൾ•ലോക പരിസ്ഥിതി ദിനത്തിൽ 400 വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചു റിട്ട : അധ്യാപകൻ മാതൃകയായി. ചെമ്മല എ.യു.പി. സ്കൂളിലെ റിട്ട: അധ്യാപകനും, ചെമ്മലശ്ശേരി സ്വദേശിയുമായ ശ്രീ…
Read More » - 4 June
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മലപ്പുറം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുളായി, പാലങ്കര ടോൾ ബൂത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വടക്കേകൈയിൽ താമസിക്കുന്ന എടത്തിലാൽ, സുരേഷ്(27)…
Read More » - 4 June
നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കിയ വിധി
മലപ്പുറം•നിശ്ചയദാർഢ്യത്തിന് മുന്നിൽ വിധി മുട്ടുമടക്കി. ജന്മനാൽ അരക്ക് താഴെ തളർന്ന ബിന്ദുവിനു മുന്നിലാണ് വിധിയുടെ കീഴടങ്ങൽ. കൂലിവേല ചെയ്തു ജീവിക്കുന്ന നിലമ്പൂർ ചക്കാലക്കുത്തു പുത്തൻപുര പൊന്നു-ശകുന്തള ദമ്പതികളുടെ…
Read More » - 4 June
തോടിന് സുരക്ഷാ ഭിത്തിയില്ല; വാഹന യാത്രികർ ഭീതിയിൽ
കെ. കെ മഞ്ചേരി ചെമ്മലശ്ശേരി : തോടിന്റെ സുരക്ഷാ ഭിത്തി തകർന്നത് വാഹന യാത്രികരിൽ ഭീതിയുയർത്തുന്നു. പുലാമന്തോൾ -കൊളത്തൂർ റോഡിൽ ചെമ്മലശ്ശേരി ജുമാമസ്ജിദിന് സമീപമുള്ള വയലിന് അരികിലൂടെയൊഴുകുന്ന…
Read More » - 4 June
ലോക ക്വിസ് ചാംപ്യന്‍ഷിപ്പ്: കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ തുടക്കമായി
അശ്വിൻ കോട്ടക്കൽ കോഴിക്കോട്: ലോക ക്വിസ് ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ തുടക്കമായി. ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍ നാഷനല്‍ ക്വിസിങ് അസോസിയേഷന് നൂറ്റന്പതോളം രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പതിനാലാമത്…
Read More » - 4 June
സി.ബി.എസ്.ഇ യിലും മലപ്പുറത്തിന് തിളക്കമാർന്ന വിജയം
കെ.കെ മഞ്ചേരി മലപ്പുറം: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ ജില്ല നൂറുമേനി വിജയം കൊയ്തു. ഇന്നലെ ഫലംപ്രഖ്യാപിച്ച സി.ബി.എസ്.ഇ. പത്താം തരം പരീക്ഷയിലാണ് ജില്ലയിലെ മലപ്പുറം, സെന്‍ട്രല്‍ സഹോദയയുടെ…
Read More » - 4 June
പ്രകൃതി വിരുദ്ധ പീഡനം: ഏഴു പേർ പിടിയിൽ
ഷിജു കരുവാരകുണ്ട് കരുവാരകുണ്ട്: പതിനേഴുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഏഴു പേർ പിടിയിൽ. കേരള എസ്റ്റേറ്റില്‍ നിന്ന് ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു.…
Read More » - 4 June
രണ്ടാഴ്ച്ചയായിട്ടും വിട്ടുമാറാത്ത ചുമ: മുന്നറിയിപ്പുമായി ജില്ലാ ടിബി ഓഫിസര്‍
കെ.കെ മഞ്ചേരി മഞ്ചേരി: രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ചുമയും ഇതോടൊപ്പം വിട്ടുമാറാത്ത പനി , തൂക്കം കുറയല്‍, കഫത്തില്‍ രക്തത്തിന്റെ അടയാളം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ക്ഷയരോഗ നിര്‍ണയത്തിനായി…
Read More »