
ആലപ്പുഴ•പ്രശസ്ത ചിത്രകാരന്‍ സൗമ്യന്‍ ആലപ്പുഴ അന്തരിച്ചു. എറണാകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഇരുപത് വര്‍ഷത്തോളം വെള്ളമുണ്ട എച്ച് എസ് എസില്‍ ചിത്രകലാ അധ്യാപകനായിരുന്നു. നിരവധി സംഗീത ആല്‍ബങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
Post Your Comments