Nattuvartha
- Jun- 2017 -15 June
ക്ഷേത്രത്തിൽ നിന്നും പ്രസാദം സ്വീകരിച്ച് നോമ്പ് തുറക്കുന്ന യുവാവ്
പത്തനംതിട്ട. വാഗമണ്ണിലെ പുള്ളിക്കാനം മഹാദേവ ക്ഷേത്ര പൂജാരിയിൽ നിന്ന് പ്രസാദം സ്വീകരിച്ച് നോയമ്പ് മുറിക്കുന്ന മല്ലപ്പള്ളി സ്വദേശി അഷ്കർ മുഹമ്മദ് സാദിഖ് എന്ന യുവാവിന്റെ വാർത്ത ശ്രദ്ധേയമാവുന്നു.…
Read More » - 14 June
45 തവണ രക്തം ദാനം ചെയ്ത പള്ളത്ത് അലിക്ക് ആദരം
തിരുവനന്തപുരം: 45 തവണ രക്തം ദാനം ചെയ്ത പള്ളത്ത് അലിയെ ആദരിച്ചു. പാലൂർ ലോക രക്തദാതാ ദിനത്തോടനുബന്ധിച് ഇന്ന് രാവിലെ 10 മണിക്ക് കെഎസ്ബിടിസി (കേരള സ്റ്റേറ്റ്…
Read More » - 14 June
തന്ത്രി മുഖ്യന് പരമ്പുര് ഇല്ലത്ത് നീലകണ്ഠന് ഭട്ടതിരിപ്പാട് തീപ്പെട്ടു
തിരുവാറന്മുള ക്ഷേത്ര തന്ത്രി മുഖ്യന് പരമ്പുര് ഇല്ലത്ത് നീലകണ്ഠന് ഭട്ടതിരിപ്പാട് (99) തീപ്പെട്ടു . സംസ്കാര കർമ്മങ്ങൾ ഇന്ന് നടക്കും.
Read More » - 14 June
സാമ്പത്തിക സാക്ഷരത ഉറപ്പാക്കണം- ലീഡ് ബാങ്ക് മാനേജർ
വയനാട്•ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആരുമായും പങ്കുവെയ്ക്കരുതെന്ന് ലീഡ് ബാങ്ക് മാനേജർ എം.ഡി.ശ്യാമള പറഞ്ഞു. അക്കൗണ്ട് നമ്പർ, എടിഎം നമ്പർ തുടങ്ങിയ വിവരങ്ങൾ ആർക്കും നൽകരുത്. സാമ്പത്തിക സാക്ഷരതാ…
Read More » - 14 June
മഴ തുടങ്ങിയാൽ റോഡ് തോടായി മാറുന്നു, സ്കൂളിൽ പോവാൻ മടിക്കുന്ന വിദ്യാത്ഥികളും
വളപുരം:മഴ തുടങ്ങിയാൽ റോഡ് തോടായി മാറുന്ന വളപുരം ആന്തുരകടവ് റോഡിന്റെ ദയനീയത ഒരു നാടിന്റെ തീരാ ശാപം. വിദ്യാത്ഥികളും രക്ഷിതാക്കളുമായി ദിവസേന അഞ്ഞൂറോളം പേർ കാൽനടയായി മാത്രം…
Read More » - 14 June
കാട് കയറുന്ന മാലിന്യം
മലയോര റാണിയായ റാന്നിക്ക് പൊന്നാട ചാര്‍ത്തിക്കൊണ്ട് ഒഴുകുന്നു പുണ്യ നദി പമ്പ .റാന്നി യുടെ പേരിലെ പെരുമ ഉള്ളിലേക്ക് ഇറങ്ങിയാല്‍ കാണില്ല. വനപാലകര്‍ റാന്നിയുടെ പേരും പെരുമയും…
Read More » - 14 June
വിമാനത്താവളത്തിന്റെ ലാന്‍ഡിംഗ് ഭാഗത്തെ മതിലിനോട് ചേർന്ന് മാലിന്യ കൂമ്പാരം
തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാന്‍ഡിംഗ് ഭാഗത്തെ മതിലിനോട് ചേർന്ന് മാലിന്യ കൂമ്പാരം. ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ കാരണം ഇവ ഭക്ഷിക്കാനെത്തുന്ന പക്ഷികൾ വിമാനങ്ങൾക്ക് അപകടഭീഷണിയും ഉയർത്തുന്നു. ഈ…
Read More » - 14 June
ക്ഷേത്ര ചുവരുകൾ അലങ്കോലപ്പെടുത്തി സി.പി.ഐ.എം
കാസർകോട്•കാഞ്ഞങ്ങാട് മഡിയൻ ക്ഷേത്ര പാലകന്റെ തെക്കെ ഗോപുരം (മുട്ടുംപടി) സിപിഐഎം പ്രവർത്തകർ വികൃതമാക്കി.അജാനൂർ, ചിരപുരാതന സ്മരണകളുണർത്തുന്ന മഡിയൻ കൂലോം ക്ഷേത്ര പാലകനീശ്വരന്റെ വളരെ പവിത്രമായി കരുതുന്ന “മുട്ടും…
Read More » - 14 June
ജൂൺ 17 ന് ക്ലാർക്ക് പരീക്ഷ എഴുതുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്
എറണാകുളം: ജൂൺ 17 നു LD ക്ലാർക്ക് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്,അന്നേ ദിവസം കൊച്ചി മെട്രോ റെയിൽവേയുടെ ഉദ്ഘാദനത്തോട് അനുബന്ധിച്ചു ബഹു. പ്രധാനമന്ത്രി എത്തുന്നതിനാൽ എറണാകുളം ജില്ലയിലെ…
Read More » - 13 June
കോടിയേരി ദത്തെടുത്ത നിലക്കൽ അട്ടത്തോട് ആദിവാസി കോളനിയിൽ അരി ഫെസ്റ്റ് നടത്തി യുവമോർച്ച പ്രവർത്തകർ
പത്തനംതിട്ട. സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ.കൊടിയേരി ബാലകൃഷ്ണൻ ദത്തെടുത്ത ശബരിമല നിലക്കൽ വനമേഖലയിലെ അട്ടത്തോട് ആദിവാസി കോളനിയിൽ അരി വിതരണം ചെയ്ത് യുവമോർച്ച പ്രവർത്തകർ. എംഎസ്.പ്രതീഷ് അധ്യക്ഷനായ…
Read More » - 13 June
ഒരു ജനതയെ വിരുന്നൂട്ടിയ ശങ്കരൻ കട
കണ്ണൂർ പല തലമുറകള്‍ക്ക് വിരുന്നൂട്ടി കണ്ണൂരുകാരുടെ ഗൃഹാതുരത്വം വിളിച്ചോതുന്ന ശങ്കരന് കടയില്‍ വിറ്റത്ര അപ്പമൊന്നും ഒരാളും ഒരിടത്തും വിറ്റു കാണില്ല എന്ന് നാട്ടുകാർ പറയുന്നു. പുതിയതെരുവിനും പനങ്കാവിനും…
Read More » - 13 June
ഫാർമേഴ്സ് ബാങ്കിൽ ഹരിതം സഹകരണം
വയനാട്. മാനന്തവാടി: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടലും വിതരണവും നടത്തി. മാനന്തവാടി സഹകരണസംഘം അസി. രജിസ്ട്രാർ എം. സജീർ…
Read More » - 13 June
ശുചിത്വത്തിന് വേണ്ടി ഒരു ഹര്‍ത്താല്‍; മാതൃകയായി തരിയോട് പഞ്ചായത്ത്
വയനാട് കല്‍പ്പറ്റ: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടത്തുന്നതിന് വേണ്ടി നാട്ടൊരുമയില്‍ ഒരു ഹര്‍ത്താല്‍ നടത്തി മാതൃകയായി തരിയോട് ഗ്രാമപഞ്ചായത്ത്. ഹർത്താലിനോടൊപ്പം തന്നെ…
Read More » - 13 June
അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വ്യത്യസ്ത പ്രതിഷേധം
പത്തനംതിട്ട/ഓമല്ലൂർ: നീലിയേത്ത് ജഗ്ഷനിലെ തെരുവ് വിളക്ക് ഒരു മാസത്തിലേറെയായി കത്താതായിട്ട്. പലപ്പോഴായി പരാതികൾ പറഞ്ഞിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. ട്രാൻസ്ഫോർമർ , തുറന്നുകിടക്കുന്ന ഫ്യൂസ് കാരിയർ കെഎസ്ഇബി…
Read More » - 13 June
ജനസഞ്ചാര മേഖലയില്‍ മാലിന്യം തള്ളി സാമൂഹ്യദ്രോഹികൾ
ആനമങ്ങാട് : ഒടമല പെരിന്തല്‍മണ്ണ റൂട്ടില്‍ ജനസഞ്ചാര മേഖലയില്‍ മാലിന്യം തള്ളി. ഒടമലയില്‍ നിന്നും പെരിന്തല്‍മണ്ണ വരുന്നവഴി തണ്ണിപ്പാറയിലെ സ്വകാര്യ വെക്തിയുടെ സ്ഥലത്താണ് ഇരുട്ടിന്റെ മറവില്‍ ചാക്കില്‍…
Read More » - 13 June
വാർഡ് സഭാകേന്ദ്രവും മറ്റു വികസനപ്രവർത്തനങ്ങളുമായി ഒരു കൗൺസിലറുടെ മാതൃകാപരമായ മുന്നേറ്റം
പാലക്കാട്: പാലക്കാട് നഗരസഭയിലെ 42ാംവാർഡിൽ വാർഡ് സഭാ കേന്ദ്രം നിർമ്മിച്ച് മാതൃകയായിരിക്കുകയാണ് നഗരസഭയിലെ ബിജെപി കൗൺസിലർ പി. സാബു. നല്ല ഒരു ലൈബ്രറി, പോഡിയം അടക്കമുള്ള ഒരു…
Read More » - 12 June
അമിതവേഗത്തിൽ വന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ബിടെക് വിദ്യാർത്ഥി മരണപ്പെട്ടു
കൊല്ലം. അഞ്ചൽ ; അമിതവേഗത്തിൽ വന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ബിടെക് വിദ്യാർത്ഥി മരണപ്പെട്ടു. അഗസ്ത്യക്കോട് ഷാജിമന്ദിരത്തിൽ അനിൽഎബ്രഹാമിന്റെ മകനും മാർത്താണ്ഡത്തെ എഞ്ചിനീയറിംഗ് കോളേജിൽ മൂന്നാം…
Read More » - 12 June
സി.പി.ഐ.എം വാർഡ് മെമ്പർ സ്ത്രീകളെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്
തിരുവനന്തപുരം•ചിറയിൻകീഴ് താലൂക്ക്, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിന്റെ കണ്മുന്നിൽ വച്ച് സ്ത്രീകളടക്കം ഉള്ള തൊഴിലുറപ്പു തൊഴിലാളി സമര സംഘത്തെ പതിനഞ്ചാം വാർഡ് മെമ്പർ ഷിജു കയ്യേറ്റം ചെയ്യുന്ന…
Read More » - 11 June
പാപ്പിനിശ്ശേരി അടിപ്പാത വെള്ളത്തിലായി
കണ്ണൂർ : ഏറേ പ്രതീക്ഷയോടെ മഴക്കാലത്തിനുമുന്‍പുതന്നെ തുറന്നുകിട്ടുമെന്ന് പ്രതീക്ഷിച്ച പാപ്പിനിശ്ശേരി പഴയ റെയില്‍വേ ഗേറ്റിന് സമീപത്തെ അടിപ്പാതനിര്‍മാണം വെള്ളത്തിലായി. കനത്തമഴ തുടങ്ങിയതോടെ സമീപഭാഗങ്ങള്‍ ഇടിഞ്ഞുവീഴുന്നത് പ്രദേശത്തെ റെയില്‍പ്പാളത്തിനും…
Read More » - 11 June
താലൂക്കോഫീസ് വളപ്പില്‍ തെരുവുനായശല്യം രൂക്ഷം
തളിപ്പറമ്പ്: താലൂക്കോഫീസ് വളപ്പില്‍ തെരുവുനായശല്യം രൂക്ഷമായി. രണ്ടുജീവനക്കാരുടെ വാഹനങ്ങള്‍ തകരാറിലാക്കി. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.വി.രമേശന്റെ സ്കൂട്ടറിന്റെ സീറ്റ് മുഴുവനായും കടിച്ചുകീറി. മൂന്നുദിവസം മുന്‍പ് കല്‍പ്പന എന്ന…
Read More » - 11 June
പ്രതിഭാ പുരസ്ക്കാര വിതരണം നടത്തി
മലപ്പുറം/അങ്ങാടിപ്പുറം: അങ്ങാടിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രതിഭാ പുരസ്ക്കാരങ്ങൾ വിതരണം നടത്തി.മലപ്പുറം ലോകസഭാ മണ്ഡലം എം.പി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.ബാങ്കിന്റെ പരിധിയിൽ വരുന്ന നാല് ഹയർ…
Read More » - 11 June
യഥേഷ്ടം മദ്യശാലകള്‍ തുറക്കുന്നതിനെരെ സായാഹ്ന ധര്‍ണ നടത്തി
വയനാട്/കല്പറ്റ: സര്‍ക്കാര്‍ മദ്യ നയം അട്ടിമറിക്കുകയും, ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം റദ്ദ് ചെയ്തതിലും പ്രതിഷേധിച്ച് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ…
Read More » - 11 June
മലബാർ മിൽമയുടെ മേഖലാ തല അവാർഡുകൾ പ്രഖ്യാപിച്ചു
വയനാട്: മലബാർ മിൽമയുടെ 2015-16, 2016-17 വർഷങ്ങളിലെ മേഖലാ തല അവാർഡുകൾ പ്രഖ്യാപിച്ചു. 2015-16 വർഷത്തെ മലബാറിലെ മികച്ച ക്ഷീരസംഘം വയനാട് ജില്ലയിലെ സീതാമൗണ്ട് സംഘവും ഏറ്റവും…
Read More » - 11 June
ഉദ്ഘാടനത്തിനെത്തിയത് ഇരുപത്തഞ്ചുപേർ, സംരക്ഷണത്തിന് 45 പൊലീസുകാർ
പാലക്കാട്/മുണ്ടൂർ: കൈപ്പറമ്പ് പഞ്ചായത്തു വാർഷിക പദ്ധതി പ്രകാരം ബിജെപി അംഗത്തിന്റെ പതിനെട്ടാം വാർഡിലേക്ക് പാസ്സായ പദ്ധതി സിപിഐഎം മെമ്പറുടെ പതിനേഴാം വാർഡിൽ നടപ്പാക്കി സിപിഐഎം ഭരണസമിതി ജനവഞ്ചന…
Read More » - 11 June
മഴ പെയ്താൽ കുട ചൂടി നിൽക്കേണ്ട റെയിൽവേ സ്റ്റേഷൻ
മലപ്പുറം/അങ്ങാടിപ്പുറം: ആശുപത്രി നഗരിയായ പെരിന്തൽമണ്ണയിലേക്ക് വിദൂരങ്ങളിൽ ട്രെയിൻ മാർഗമെത്തുന്നവർ വന്നിറങ്ങുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ മഴ പെയ്താൽ കുടയില്ലാത്തവർ മഴ നനഞ്ഞു വേണം യാത്ര ചെയ്യാൻ.ക്യാൻസർ രോഗികളടക്കമുള്ള…
Read More »