ആലപ്പുഴ
മാവേലിക്കര: മന്ത്രിയുടെ വരവിനു മുന്നോടിയായി മോടികൂട്ടി ആശുപത്രി. മാവേലിക്കര ഗവണ്‍മെന്റ് ഹോസ്പിറ്റലിലാണ് ആരോഗ്യ മന്ത്രിയുടെ സന്ദര്‍നം പ്രമാണിച്ച് തകൃതിയായ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതെ ഭംഗി മാത്രം കൂട്ടി ആളുകളുടെ കണ്ണിൽ പൊടിയിടുന്ന ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.
ഷിബു ശങ്കര
Post Your Comments