Nattuvartha
- Dec- 2023 -31 December
സംസ്ഥാന സ്കൂൾ കലോത്സവം 2024: ജനുവരി 4-ന് തിരിതെളിയും, ആവേശത്തിമർപ്പിൽ കൊല്ലം
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4-ന് തിരിതെളിയും. ജനുവരി 4 മുതൽ 8 വരെ കൊല്ലം ജില്ലയിൽ വച്ചാണ് സ്കൂൾ കലോത്സവം നടക്കുന്നത്. 4-ന്…
Read More » - 31 December
ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം, വീടുകയറി അക്രമം: 24കാരൻ അറസ്റ്റിൽ
കണ്ണനല്ലൂർ: ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വീട് കയറി അക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. കേസിലെ ഒന്നാം പ്രതി നെടുമ്പന മുട്ടയ്ക്കാവ് അർഷാദ്…
Read More » - 31 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി ഒരു വർഷത്തിനുശേഷം അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒരു വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. ആറ്റുകാൽ സ്വദേശി വിനോദിനെ(50) ആണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 31 December
ദേശീയപാതയില്‍ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരാള്‍ക്ക് പരിക്ക്
പാലക്കാട്: ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പുതുശേരി പഞ്ചായത്തിന് സമീപത്തെ സിഗ്നലില്‍ വച്ചാണ് നാല് ലോറികളും രണ്ട് കാറുകളും കൂട്ടിയിടിച്ചത്. Read Also :…
Read More » - 31 December
മയക്കുമരുന്ന് ഗുളികകളും നട്ടുവളർത്തിയ കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. എറണാകുളം കണയന്നൂർ എളംകുളം ചേമ്പുകാട് കോളനിയിൽ കരുത്തില പുഷ്പ നഗർ സനൽകുമാറാണ് പിടിയിലായത്. Read…
Read More » - 31 December
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: രണ്ട് പെൺമക്കൾക്കും വെട്ടേറ്റു, അരുംകൊല പിറവത്ത്
എറണാകുളം: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ് മരിച്ചത്. Read Also : കാർ ട്രെയിലർ…
Read More » - 31 December
കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി: ഒരു മരണം, അഞ്ചുപേർ ഗുരുതരാവസ്ഥയിൽ
തൃശൂർ: കുതിരാൻ പാലത്തിന് മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു സ്ത്രീകളും നാല് പുരുഷന്മാരും അടക്കം കാറിൽ…
Read More » - 30 December
സ്കൂൾ വിദ്യാർത്ഥിക്ക് നേരേ ലൈംഗീകാതിക്രമം: പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിക്ക് നേരേ ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചിറ്റാഴ മുല്ലക്കരക്കോണം വീട്ടിൽ രാജേഷി(30)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 30 December
സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകി: തഹസിൽദാർക്ക് നാലുവർഷം കഠിന തടവ്
തൊടുപുഴ: സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകിയ കേസിൽ മുൻ തഹസിൽദാർക്ക് നാലുവർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി…
Read More » - 30 December
പൂവാൻതോടിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ: പരിശോധന
കോഴിക്കോട്: കൂടരഞ്ഞി പൂവാൻതോടിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ. വ്യാഴാഴ്ച രാത്രി പുലിയോട് സാദൃശ്യമുള്ള ജീവി റോഡ് മുറിച്ച് കടക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പ്രദേശത്തെ കാർ യാത്രക്കാരാണ്…
Read More » - 30 December
ബധിരയും മൂകയുമായ പതിനേഴുകാരിയെ പീഡിപ്പിച്ചു: അയൽവാസി പിടിയിൽ
ഭോപാൽ: ബധിരയും മൂകയുമായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. മധ്യപ്രദേശിലെ ഷഹ്ദോളിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ…
Read More » - 30 December
കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു
പത്തനംതിട്ട: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ്(26) ആണ് മരിച്ചത്. Read Also : മുഖ്യമന്ത്രിക്ക് കുഴിബോംബ്…
Read More » - 30 December
കാനനപാതയില്‍ ആര്യാട്ടുകവലയ്ക്കു സമീപം വയോധികന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: എരുമേലിയില്‍ നിന്നുള്ള കാനനപാതയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. Read Also : ഗവര്‍ണറും പിണറായി സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു,…
Read More » - 30 December
നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസ്: ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ പ്രതിക്ക് വെട്ടേറ്റു
മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12-ഓടെയാണ് നെല്ലിക്കുത്ത് സ്കൂളിന്…
Read More » - 30 December
മാനസിക വെല്ലുവിളി നേരിടുന്ന യുവതി പപ്പടംകുത്തി വിഴുങ്ങി: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പപ്പടംകുത്തി വിഴുങ്ങിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിയായ 33 വയസുകാരിയാണ് പപ്പടംകുത്തി വിഴുങ്ങിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ആദ്യം…
Read More » - 30 December
മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
ശക്തികുളങ്ങര: മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി പണ്ടാരഴികത്ത് പടിഞ്ഞാറ്റതിൽ മുജീബാ(31)ണ് അറസ്റ്റിലായത്. ശക്തികുളങ്ങര പൊലീസാണ് പിടികൂടിയത്. Read Also :…
Read More » - 30 December
വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം: പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: കവലയൂർ കൊടിതൂക്കികുന്നിൽ വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. മണമ്പൂർ കവലയൂർ കൊടിതൂക്കിക്കുന്ന് ശശികല മന്ദിരത്തിൽ നീലൻ എന്ന…
Read More » - 30 December
പഴവർഗത്തിന്റെ വില സംബന്ധിച്ച് തർക്കം, യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: ആശുപത്രിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫ്രൂട്ട്സ് കച്ചവടക്കാരനായ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ബേക്കൽ മൗവ്വലിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷബീറിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് മത്സ്യമാർക്കറ്റിലേക്ക്…
Read More » - 30 December
നടവയലില്‍ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് പിടികൂടി
വയനാട്: നടവയലില്‍ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലയെറിഞ്ഞ് പിടികൂടി. കുപ്പാടിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് പുലിയെ കൊണ്ടുപോയി. Read Also : സ്കൂളിലെത്തിയാൽ ഛർദ്ദിയും തലകറക്കവും പതിവ്,…
Read More » - 30 December
മകരവിളക്ക് മഹോത്സവം: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ…
Read More » - 30 December
ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം
കൊച്ചി: പുതുവത്സരാഘോഷങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം. ഡിസംബർ 31-ന് വൈകിട്ട് 4:00 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 4:00 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക്…
Read More » - 29 December
വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന് മരിച്ചു. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. Read Also : വീടിനുള്ളില്‍…
Read More » - 29 December
എൻഎസ്എസ് ക്യാമ്പിനിടെ യുവ അധ്യാപകന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
തിരൂർ: മലപ്പുറം തിരൂരിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിനിടെ യുവഅധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ. സുധീഷ്(38) ആണ് മരിച്ചത്. Read…
Read More » - 29 December
പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു: മകൻ പിടിയിൽ
കൊല്ലം: പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ മകൻ അറസ്റ്റിൽ. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. Read…
Read More » - 29 December
യുവതിയെ അടിച്ച് പരിക്കേൽപ്പിച്ചു, മാനഹാനി വരുത്തി: പ്രതി പിടിയിൽ
കൊച്ചി: പരിചയക്കാരിയായ യുവതിയെ അടിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം നീണ്ടക്കര സ്വദേശിയായ അനന്ദു സുൽജിത്തിനെ(27)യാണ് അറസ്റ്റ്…
Read More »