IdukkiKeralaNattuvarthaLatest NewsNews

സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക്​ പ​തി​ച്ചു ​ന​ൽ​കി​: തഹസിൽദാർക്ക്​ നാലുവർഷം കഠിന തടവ്

ഇ​ടു​ക്കി ജി​ല്ല​യി​ലെ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​റാ​യി​രു​ന്ന രാ​മ​ൻ​കു​ട്ടി​യെ​യാ​ണ്​ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്

തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക്​ പ​തി​ച്ചു ​ന​ൽ​കി​യ കേ​സി​ൽ മു​ൻ ത​ഹ​സി​ൽ​ദാ​ർ​ക്ക്​ നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ഇ​ടു​ക്കി ജി​ല്ല​യി​ലെ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​റാ​യി​രു​ന്ന രാ​മ​ൻ​കു​ട്ടി​യെ​യാ​ണ്​ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2001-02 കാ​ല​ത്ത്​ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​റാ​യി​രി​ക്കെ ക​ണ്ണ​ൻ​ദേ​വ​ൻ ഹി​ൽ​സ്​ വി​ല്ലേ​ജി​ൽ​പെ​ട്ട സ​ർ​ക്കാ​ർ വ​ക 36 സെ​ന്‍റ്​ ഭൂ​മി ര​ണ്ട്​ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പേ​രി​ൽ പ​ട്ട​യം പ​തി​ച്ചു​ ന​ൽ​കി സ​ർ​ക്കാ​റി​ന്​ ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​ണ്​ കേ​സ്. ഇ​ടു​ക്കി വി​ജി​ല​ൻ​സ്​ യൂ​ണിറ്റ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ്​ രാ​മ​ൻ​കു​ട്ടി.

Read Also : ഞാനാണ് മെസിയെക്കാൾ മികച്ചവൻ എന്ന് എല്ലാവർക്കും അറിയാം, പക്ഷെ ആരും അംഗീകരിക്കില്ല എന്ന് മാത്രം; റൊണാൾഡോ പറഞ്ഞത് ഇങ്ങനെ

ഇ​ടു​ക്കി വി​ജി​ല​ൻ​സ് മു​ൻ ഡി​വൈ.​എ​സ്.​പി കെ.​വി. ജോ​സ​ഫ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ടു​ക്കി വി​ജി​ല​ൻ​സ് മു​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി​രു​ന്ന വി. ​വി​ജ​യ​ൻ, മു​ഹ​മ്മ​ദ് ക​ബീ​ർ റാ​വു​ത്ത​ർ, എ.​സി. ജോ​സ​ഫ്, അ​ല​ക്സ് എം. ​വ​ർ​ക്കി എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ഇ​ടു​ക്കി വി​ജി​ല​ൻ​സ്​ മു​ൻ ഡി​വൈ.​എ​സ്.​പി പി.​ടി. കൃ​ഷ്ണ​ൻ​കു​ട്ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലാ​ണ്​ രാ​മ​ൻ​കു​ട്ടി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button